sarppakaavu സര്‍പ്പക്കാവ് സര്‍പ്പദോഷം ANIL VAIDIK പാലകളെ കുറിച്ച് രണ്ടു വാക്ക്
ഇനി പാലകളെ കുറിച്ച് രണ്ടു വാക്ക് ഭുമിലെ സകല വിഷ ജീവികളും പാലയിൽ വന്നിരുന്നോ ചുവട്ടില്‍ ഏറെ നാള്‍ ധാന്യനിരതനായി ശ്വസനക്രീയയിലൂടെ വിഷം എല്പ്പിച്ചാണ് വിഷം കുറക്കുന്നത്.
പാമ്പുകള്‍ പാലയുടെയും ആലിന്റെയും ചുവട്ടില്‍ വന്നു കിടക്കുന്നത് നിങ്ങളും കണ്ടു കാണുമല്ലോ
വള്ളിപ്പാലകൾ നമ്മുടെ നാട്ടിൽ കുറയുന്നു കടന്നലും കുറയുന്നു.
നിങ്ങളിൽ അപുർവ്വം ആളുകൾ കേട്ടിരിക്കാൻ സാധ്യത ഇല്ലാത്ത ഒരു പാലയാണ് '''തീപ്പാല''' രാത്രി പ്രകാശിക്കുന്ന ഈ പാലകൾ കൊടും വനങ്ങളിൽ മാത്രം കാണുന്നു ഇതിന്റെ കമ്പുകൾ പ്രകാശിക്കും വനവാസിയുടെ ടോർച്ച് എന്നാണ് ഇതറിയപ്പെടുന്നത്. ചുടു കുടുന്ന പോലെ ഇവയും കുറയുന്നു അതിന്റെ കൂടെ രാജ വെബാലയും കുറയുന്നു.
ദെന്തപ്പാല കുറഞ്ഞാൽ ചിത്ര ശലഭങ്ങൾ ഇല്ലാതാകും.
!!!ഇനി പാലകൾ എന്ത് ചെയ്യുന്നു എന്ന് നോക്കാം!!!.
എന്തിനു വേണ്ടി സര്പ്പകാവിൽ പാലകൾ വെച്ച് പിടിപ്പിക്കുന്നു.
പുരാതന തറവാടുകാർ ഉപേക്ഷിച്ചതും കണ്ടാൽ ഭീകരത തോന്നിക്കുന്നതുമായ സർപ്പകാവുകൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്. മനുഷ്യ ജീവനുകൾ ഭയപ്പെടുന്ന ചില കാവുകളിൽ ഞാൻ അന്തിയുറങ്ങിയട്ടുണ്ട്. യെക്ഷിയെ നേരിൽ കണ്ടിട്ടുണ്ട് ' അതിലോരുവൾ ഇന്നും എന്റെ സുഹൃത്ത് ബന്ധം വിടാതെ ജീവിക്കുന്നുണ്ട്. വെറും പാവം യക്ഷികളെ പരിചയപ്പെടുത്താം .
!!!ത്വക് രോഗം ഉണ്ടാക്കുന്ന കാവുകൾ !!
ജീവികൾ നല്കുന്ന വിഷങ്ങൾ പാലകൾ സീകരിക്കുന്നു. ഏതൊരു വിഷജീവിയിലും വിഷം അധികരിച്ചാൽ അവയുടെ ജീവന് ഭീഷണിയാണ് .അത്തരം ജീവികൾ പാലയിൽ വിഷം കുത്തി വെച്ച് വിഷം കുറക്കുന്നു .ആ വിഷം പാലകൾ സീകരിക്കുകയും ചെയ്യുന്നു. വിഷം നിർ വീര്യമാക്കാനും .വീര്യo കുറയ്ക്കാനും പാലകല്ക്ക് കഴിയുന്നു .ഇതു കൊണ്ടാണ് സർപ്പകാവിൽ പാലകൾക്കു സ്ഥാനം കിട്ടാൻ കാരണം.
ഭൂമിയിലെ സമസ്ത ജീവ ജാലത്തിന്റെയും സിരയില്‍ ഒഴുകുന്നത് രക്തമോ സമാന വസ്തുവോ ആയിരിക്കും വൃക്ഷ ലതാധികളില്‍ ഉള്ളതും മറ്റൊരു രക്തം തന്നെയാണ് .
. ഇതിൽ ദൈവപ്പാല താൻ സീകരിച്ച അധിക വിഷം വീര്യo കുറച്ച് വേരിലുടെ തൊട്ടടുത്തുള്ള കുളത്തിലോ കിണറ്റിലെക്കോ വിടുന്നു. ജലം ഉള്ളിടം ഇവയുടെ വേരുകൾ പോകുന്നു. ഈ വാസ്ഥവം നിങ്ങൾ മനസ്സിലാകുക. സർപ്പകവുകളിൽ കുളം ഉണ്ടാക്കുന്നത് ഇതിനു വേണ്ടിയാണ്.ജലത്തിന്റെ വിശേഷ ഗുണം രക്തത്തെ ആകര്‍ഷിക്കുന്നു എന്നുള്ളതാണ് കുളങ്ങളും ജലാശയങ്ങളും വേരിലൂടെ വിഷം കളയാൻ പാലകളെ സഹായിക്കുന്നു.
ജലത്തിന് രക്ത സമാനമായ എന്തിനെയും ആകര്‍ഷിക്കാന്‍ കഴിവുണ്ട് മനുഷ്യന്‍റെ വലത്തെ കൈവെള്ള ഇടത്തെ കൈ വെള്ളയെക്കാളും വെളുപ്പും രക്ത തുടിപ്പും ഉണ്ടാകും അത് വലംകൈ കൊണ്ട് ജലം കൂടുതല്‍ കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് വെള്ളത്തില്‍ വെച്ച് മുറിവേറ്റാല്‍ രക്തം അധികം നഷ്ട്ടപെടുന്ന പോലെ പാലയിലെ വിഷങ്ങളും കുളത്തില്‍ വന്നു ചേരും
ഇതൊക്കെ നാളെ ശാസ്ത്രം തെളിയിക്കും .അന്നൊന്നും ഇതൊക്കെ സായിപ്പ് ഭാരതത്തിലേക്ക് കൊണ്ടുവന്ന പുസ്തകങ്ങളിൽ ഉണ്ടെന്നും പറഞ്ഞ് ആരും വീമ്പിളക്കരുത് .ഇത് പണ്ടും ഇപ്പോളും അഥർവ്വ വേദത്തിൽ ഉണ്ട്.
അങ്ങിനെ പാലയിലൂടെ വിഷം ജലാശയത്തിൽ എത്തുന്നു . വിഷം ഉണ്ടാകുന്ന അവസ്ഥയിൽ ആരാണോ ഇതിൽ കുളിക്കുന്നത് ആരാണോ ഇവയുടെ സമീപമുള്ള കിണറ്റിലെ വെള്ളം കുടിക്കുന്നത് ആ വിഷം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു അവര്ക്ക് മാരകമായ വിസര്‍പ്പം ഉണ്ടാകുന്നു ത്വക്ക് രോഗങ്ങൾ വരുന്നു.കടുത്ത ത്വക് രോഗമായ സോറിയാസിസ് വരുന്നു .ഇങ്ങിനെയുണ്ടാകുന്ന ചര്‍മ്മ രോഗങ്ങളെ സര്‍പ്പ ദോഷമായി തെറ്റിദ്ധരിക്കുന്നു . ഇത് മനസിലാക്കി മറു മരുന്ന് കൊടുക്കണം അല്ലാതെ പൂജ ചെയ്‌താല്‍ മാറില്ല.പൂജാദി കര്‍മ്മത്തിനായി എന്നെ വിളിക്കുന്നവരോട് എനിക്കറിയുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടേ കര്‍മ്മങ്ങള്‍ അവസാനിപ്പിക്കാറുള്ളൂ
സർപ്പകുളത്തിൽ കുളിച്ചാൽ മാത്ര മല്ല ഈ ദോഷം ഉണ്ടാകുന്നത് ഏതു കുളത്തിന്റെ അരികിലാണോ പാലകൾ നില്ക്കുന്നത് അവിടത്തെ കുളത്തിൽ കുളിക്കരുത് കുളിച്ചാൽ ദേഹം ചൊറിഞ്ഞു തടിക്കും .
അല്പ്പം ജലം അകത്തു പോയാൽ സ്കിൻ രോഗങ്ങൾ വരുന്നു . ഈ രോഗത്തിന് കവുങ്ങിന്റെ പൂക്കുല കൊണ്ടുള്ള സ്നാനം നല്ലതാണ്
ചിലർക്ക് ഈ കുളി കൊണ്ട് കടുത്ത ആസ്മ വരും ഇവരുടെ വിഷമം പിടിച്ച ശ്വസനം നാഗത്തിന്റെ ശീല്ക്കാരം പോലെ തോന്നും . അത് കൊണ്ട് ഇതിനെയും സർപ്പ ദോഷത്തിൽ പെടുത്തിയിരിക്കുന്നു . ഒരിക്കലും മാറാത്തതായാണ് ഈ ആസ്മ എന്ന് പലരും ധരിക്കുന്നുണ്ട് എന്നാൽ ഇതിന്റെ പ്രധി വിധിയായി വേദങ്ങൾ വിധിക്കുന്നത് വള്ളിപാലയുടെ ഓരോ ഇല വീതം ദിനവും ഭക്ഷിക്കുക എന്നാണ്. ഒട്ടു മിക്ക ആസ്മയ്ക്കും കറുവള്ളി (ഇലകൾ അല്പ്പം കറുത്തത് ) പാലായില കഴിച്ചാൽ മതി.
.
ഇതറിയാത്തപൂജാരികൾ ഈ രോഗത്തെ സര്പ്പ കോപം എന്ന് തെറ്റിധരിപ്പിച്ച് ഫലമില്ലാത്ത എന്തൊക്കെയോ പൂജകൾ ചെയ്തുവരുന്നു . ഇവർ അഥർവ്വം പഠിച്ചാൽ ഈ പൂജകൾ ശാസ്ത്രീയ മായി ചെയ്യാം.
അതുവഴി നിങ്ങള്‍ ഈ ഭാരതധര്‍മ്മത്തെ ലോകത്തിന്റെ നിറുകയില്‍ എത്തിക്കുക കൂടി ചെയ്യുന്നു .സർപ്പങ്ങൾ വെറും പാവങ്ങൾ ആണ്. മന്ത്ര വാദികൾ എന്ന് പറഞ്ഞു നടക്കുന്നവർ ഇതു മനസിലാക്കിയാൽ നന്ന് . അല്ലെങ്കിൽ നിങ്ങൾ അഥർവ്വം പഠിക്കുക .
വാസ്തു ശാസ്ത്രത്തിൽ കിണരിനരുകിൽ പാല പാടില്ല എന്നു വെക്ത്തമായി പറയുന്നുണ്ട് വാസ്തു ദോഷം തീര്ക്കാൻ എന്നെ വിളിക്കുന്നിടത്തെല്ലാം ഞാൻ ഇതു പറയാറുണ്ട് . വാസ്തു ദോഷം തീർക്കുക എന്നത് വലിയ സംഭവമല്ല .
ANILVAIDIK 9995033225
ഇന്നുവരെ നിങ്ങള്‍ക്ക് അജ്ഞാതമായിരുന്നു ഹിന്ദു ആചാര അറിവുകള്‍ നിഗൂഡമായ ഹൈന്ദവ ശാസ്ത്രം ഈ പുസ്തകത്തിലൂടെ ലഭിച്ചേക്കാം.പുസ്തകം ഇന്ത്യയില്‍ എവിടെയും തപാലില്‍ ലഭിക്കും 328 പേജ് വിലയായി 450 രൂപയാണ് .വിശദ വിവരം താഴെ എഴുതാം
നിങ്ങളുടെ വിലാസം8281404225 //// 9995033225 വാട്സ് ആപ്പിലോ ഇല്ലേല്‍ google pay 9995033225. പുസ്തകം വാങ്ങാന്‍ പറ്റാത്തവര്‍ ഇതു വായിച്ചു വസ്തുതകള്‍ മനസിലാക്കുക .



0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
all
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം