ചിത എങ്ങിനെ ഒരുക്കണം
ആദ്യം ചിത എങ്ങിനെ ഒരുക്കണം അത് നോക്കാം
കൂടുതല്‍ വിവരണം എനിക്ക് എഴുതാന്‍ സാധിച്ച ''സര്‍പ്പദോഷം സത്യവും മിഥ്യയും'' പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട് വായിച്ചവര്‍ മനസിലാക്കി കാണും എന്ന് കരുതുന്നു.
യഞ്ജം ചെയ്യുവാന്‍ വന്നവരാണ് നമ്മള്‍ ശവാദാഹം ഒരു യഞ്ജം ആകുന്നു അവസാന യാഗത്തിനായ് ഒരുക്കേണ്ട പരിമിതമായ ചിലത് മാത്രം ഇവിടെ പറയാം .
ദേഹി കിടന്ന മുറിയില്‍ നിന്നും കട്ടില്‍ ഒഴിവാക്കി നിലത്ത് വാഴയിലയില്‍ കിടത്തുക പായില്‍ ആണെങ്കിലും കുഴപ്പമില്ല . വാഴയിലയിലെ ഭക്ഷണം പെട്ടന്ന് കേടാകില്ല അതുപോലെ മൃതദേഹത്തിനും വാഴയില നല്ലത് തന്നെ നാലോ അഞ്ചോ എണ്ണം എടുത്തു കിടത്താന്‍ ഉപയോഗിക്കുക . പായയില്‍ കിടത്തുംബോഴും വാഴയില ഉപയോഗിക്കുക '
മൃതദേഹത്തില്‍ ഉറുമ്പ് വരാതെ ഇരിക്കാന്‍ ചുറ്റിലും മഞ്ഞള്‍പ്പൊടി കൊണ്ടൊരു വൃത്തം വരക്കുക .
ചെറൂള ദേഹത്ത് വിതറിയാല്‍ അണുപ്രസരണം ഉണ്ടാകില്ല
നല്ല എള്ളിന്‍ എണ്ണ കൊണ്ട് അഞ്ചു തിരിയിട്ട വിളക്ക് കത്തിക്കുക .
കഴിയുന്നത്ര തുമ്പ തുളസി ചെറുതായി അരിഞ്ഞു മൃതദേഹത്തിനടുത്ത് ഒരു കുട്ടയില്‍ നിറച്ചു വെക്കുക ശവദാഹം കഴിഞ്ഞാല്‍ ഇതും മണ്ണില്‍ നിങ്ങളുടെ വീട്ടിലെ മുഴുവനും ഉപ്പും ഉള്ളിയും ഉപ്പു ചേര്‍ത്തു മറവു ചെയ്യുക .
ആദ്യമായി വീട്ടില്‍ ഉപയോഗിക്കാന്‍ വാങ്ങിയിട്ടുള്ള ഉപ്പും ഉള്ളിയും ഇതോടൊപ്പം മറവു ചെയ്യണം .കാരണം ഉള്ളിക്കും ഉപ്പിനും അണുക്കളെ ആകിരണം ചെയ്യാന്‍ കഴിവുണ്ട് അത് കൊണ്ട് പതിനാറു ദിവസം ഉപ്പും ഉള്ളിയും വീട്ടില്‍ ഉപയോഗിക്കരുത് .അരിഞ്ഞ വെച്ച ഉള്ളിയില്‍ പെട്ടെന്ന് തന്നെ അണുക്കള്‍ ചത്തടിയും ആയതിനാല്‍ ഉള്ളി ഉപ്പു അമ്പലങ്ങളില്‍ നിഷിദ്ധമാണ് .നിങ്ങളും വീടും ഷേക്ത്രം ആകണം . വസ്തുതകളും ശാസ്ത്രവും അറിഞ്ഞു കൊണ്ട് തന്നെ ആചരിക്കുക . ഹൈന്ദവം അന്ധ വിശ്വാസമല്ല യുക്തിയുള്ള ശാസ്തമാണ് .

ഉപ്പ് കൈയ്യിൽ വാങ്ങരുത് എന്നു പറയുന്നത് എന്തായിരിക്കും?
ഉപ്പിനു അണുക്കളെ ആഗിരണം ചെയ്യാന്‍ കഴിവുണ്ട് അത് കയ്യില്‍ വങ്ങുമ്പോള്‍ തരുന്ന വെക്തി രോഗി ആണെങ്കില്‍ അത് പകരും.
ഉപ്പ് ഉപയോഗം കുറയ്ക്കുക ലളിതമായ ആഹാരം കഴിച്ചാല്‍ അമിതമായ ഉപ്പു ശരീരത്തിന് അധികം വേണ്ടി വരില്ല . ഉപ്പു ഉള്ളി അധികം വേണ്ട പക്ഷേ പുറത്തേക്ക് വേണം കാരണം ഉപ്പു അണുക്കളെ നശിപ്പിക്കും . ഇന്ദുപ്പ് മരണ വീട്ടില്‍ കെട്ടിതൂക്കി ഇടുക. ഒരു കിലോ വരുന്ന ഇന്ദുപ്പ് പാളികള്‍ കഷണങ്ങള്‍ അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടും.കടല്‍ നശിക്കാതെ ഇരിക്കുന്നത് അതിലെ ഉപ്പുരസം ആകുന്നു കണ്ണിനെയും ഉപ്പുരസം കണ്ണുനീര് കൊണ്ട് സംരക്ഷിക്കുന്നു .ഉപ്പു അണുക്കളെ നശിപ്പിക്കും. മരണം നടന്നാലും ഇല്ലെങ്കിലും ഉപ്പുപാറ വീട്ടില്‍ തൂക്കിയുടുന്നത് പണ്ടേ ഉള്ള ഭാരത ആചാരണമാണ് അണുനശീകരണം ആണ് അതിന്‍റെ പിന്നിലെ ഹൈന്ദവ ശാസ്ത്രം . ഓരോ മാസവും അത് കഴുകി ഉണക്കണം ഉപ്പു കെട്ടി തൂക്കി ഇട്ടാല്‍ അതിലെ കയര്‍ ജീര്‍ണ്ണിച്ചു പൊട്ടും അതിനാല്‍ ഓരോ പൌര്‍ണ്ണമിക്കും കഴുകി അതിലെ കയര്‍ മാറ്റുക. പെട്ടന്ന് പൊട്ടി താഴെ വീഴാത്ത കയറോ അല്ലെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ശ്രമത്തില്‍ വരുത്തുക..
ചാവുകടലില്‍ മീനടക്കമുള്ള ഒട്ടുമിക്ക ജീവികളും ഇല്ലെന്നറിയുക'
ഉപ്പു കടം വാങ്ങരുത് ഉപ്പു കടം കൊടുക്കരുത് .സന്ധ്യസമയം ഉപ്പു ഉപയോഗിക്കരുത് ഉപ്പു അണുക്കളെ ആഗിരണം ചെയ്യുന്നു അണുക്കളുടെ ദേഹം ഉപ്പില്‍ ഉണ്ടാകാന്‍ സാധ്യത കണക്കിലെടുത്തുകൊണ്ട് ഉപ്പു അമ്പലങ്ങളില്‍ ഉപയോഗിക്കാറില്ല.
ഷേക്ത്ര ദര്‍ശനം പാടില്ല ഷേക്ത്രം ഈശ്വരന്‍ കുടിയിരിക്കുന്ന സ്ഥലമല്ല മറിച്ച് അതൊരു ഊര്‍ജ്ജ പ്രതിരോധകേന്ദ്രം കൂടി ആകുന്നു .ശുദ്ധി വരുന്ന വരെ നിങ്ങള്‍ അവിടം സന്ദര്‍ശിക്കരുത് .പക്ഷേ മഹത്തായ വേദം കൈകൊണ്ടു തൊടരുത് എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല ആയതിനാല്‍ എല്ലാ ജ്ഞാന ഗ്രന്ഥങ്ങളും പാരായണം ചെയ്യുക.
.ഈശ്വരന്‍ എന്താണെന്ന് കൃത്യമായി പറയുന്ന ഒരേ ഒരു ഗ്രന്ഥം ഋഗ്വേദം പത്താം മന്ധലം പുരുഷസൂക്തം ആകുന്നു'' പ്രകൃതി തന്നെയാണ് ഈശ്വരന്‍ ''എന്ന് പറയുന്ന ഈ സൂക്തം എല്ലാവരെയും ഈശ്വരനില്‍ എത്തിക്കും ഇതു ഇപ്പോള്‍ പറയാന്‍ കാരണം ദുഃഖം ഉണ്ടാകുമ്പോള്‍ അല്ലെ ഷേക്ത്ര ദര്‍ശനം ചെയ്യേണ്ടത് എന്ന് ധരിക്കുന്നവര്‍ ഉണ്ട് . ഷേക്ത്രം ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആകുന്നു അവിടെ ഉപ്പിനും ഉള്ളിക്കും കുമ്പളങ്ങ ചുരക്ക ഉഴുന്ന് എന്ന് വേണ്ട പലതിനും അയിത്തം കല്പ്പിചിട്ടുണ്ടെങ്കില്‍ ശുദ്ധിഇല്ലാതെ അവിടെ പോകരുത്.
ഉള്ളിയും ഉപ്പും കടം വാങ്ങരുത് എന്നൊരു പഴം ചൊല്ല് നിങ്ങളില്‍ ആരൊക്കെ കേട്ട് കാണും അറിയുന്നവര്‍ കമന്റു ചെയ്യുക .
മരണ വീട്ടില്‍ നിന്നും പുലവാലായ്മ ഉള്ളവരല്ലാതെ ജലം കുടിക്കുവാണോ ഭക്ഷിക്കുവാനോ അരുതാത്തതാണ്. പക്ഷേ ദുഖിതരായ കുടുംബങ്ങള്‍ക്ക് ഭക്ഷണവും മറ്റും പാചകം ചെയ്തു കൊടുക്കുയും വേണം അത് ഓരോ മനുഷ്യസ്നേഹിയുടെയും കടമയാണ് ഇതില്‍ ജാതിയോ മതമോ നോക്കരുത് അനുവദനീയമായ ഇടങ്ങളില്‍ എല്ലാ സഹായവും ചെയ്തു കൊടുക്കുക.
ഗുല്‍ഗുലു രാമച്ചം ദേവ ദാര് അഷ്ട്ട ഗന്ധം അകില്‍ വയമ്പ് കര്‍പ്പൂരം ജഡമാഞ്ചി കറുക ചെറൂള ഇവ ഉണക്കി ചതച്ചു പൊടിച്ചത് നെയ്യില്‍ കുഴക്കുക ഇവ കുറച്ചു പുകയ്ക്കാന്‍ എടുക്കുക . കടുത്ത പുക പാടില്ല എങ്കിലോ ഗന്ധം നില നില്ക്കുകയും വേണം ആയതിനാല്‍ നല്ല കനലില്‍ മൃഗ മുദ്രയില്‍ കിട്ടുന്ന അളവ് മാത്രം കത്തുന്ന കനലില്‍ ഇട്ടുകൊടുക്കുക.
ബാക്കി ശവദാഹ വേളയില്‍ പരേതന്റെ പൊതിയുന്ന വസ്ത്രത്തിന്‍റെ കൂടെ പൊതിയുക നെയ്യ് കുറഞ്ഞത് മൂന്നു കിലോ ഉണ്ടായാല്‍ നല്ലത് .മുന്‍പറഞ്ഞ മരുന്നുചേരുവകള്‍ അഞ്ചു കിലോ കരുതുക അതില്‍ കുറച്ചെടുത്തു അല്പം സാംബ്രാണി കര്‍പ്പൂരം കൂടുതല്‍ ചേര്‍ത്തു പുകക്കാന്‍ ഉപയോഗിക്കാം. മറ്റൊന്ന് ഇതിന്‍റെ വിലകള്‍ അങ്ങാടിയില്‍ കൂടിയും കുറഞ്ഞുമിരിക്കും രാമച്ചം ദേവദാരു മിക്കപ്പോഴും മറ്റു മരുന്നുകളെ അപേക്ഷിച്ച് വില കുറവായിരിക്കും അത് കൂടുതല്‍ വാങ്ങുക .ഇതില്‍ നിങ്ങളുടെ യുക്തി ഉപയോഗിക്കുക .
പൂജകള്‍ അതാതു മതം വിശ്വാസം പോലെ ചെയ്യുക .അതൊക്കെ തര്‍ക്കമില്ലാതെ നടക്കട്ടെ ഒരിക്കലും ജഡം മണ്ണില്‍ കുഴിച്ചിടരുത് മാവിന്‍ വിറകില്‍ തന്നെ കത്തിക്കുക അതാണ് നല്ലത് പണം ഉണ്ടെങ്കില്‍ പോലും ചിതയില്‍ അമിതമായ ചന്ദനം ഉപയോഗിക്കരുത് മാവിന്‍ വിറകിനെപ്പോലെ അത്ര അണുക്കളെ തുരത്താന്‍ ചന്ദനവിറകിനു ആവില്ല. പ്ലാവ് മാവ് ചമത വയ്യംകത ചന്ദനം നെല്ലി ആര്യവേപ്പ് എന്നിവ ഉപയോഗിക്കാം .പച്ചയ്ക്ക് കത്താന്‍ മാവിനാണ് കൂടുതല്‍ കഴിവ് അണുക്കളെ നശിപ്പിക്കാനും മാവ് പച്ചയ്ക്ക് കത്തിക്കുക .ശവ ദാഹത്തിനു മാത്രം ഉപയോഗിക്കുന്ന ചാണക വരിളി ചിരട്ട മടല്‍ എന്നി ഉപയോഗിക്കാം.വിറകില്‍ കുറച്ചെങ്കിലും പ്ലാശ് എന്ന് വിളിക്കുന്ന ചമത ഉണ്ടാകണം ഒരുകഷണം ചന്ദനം ചിതയില്‍ വെയ്ക്കാന്‍ കരുതണം .
മരണം മുതല്‍ സപിണ്ഢി വരെയുള്ള ആചരണങ്ങള്‍ അതിലെ ശാസ്ത്രയുക്തി ശവദാഹം / പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍ അതൊക്കെ ഓരോന്ന് വീതം എഴുതാം .

8281404225
നാലാം ഭാഗം
ചിതയ്ക്ക് മുന്നേ
നാലാം ഭാഗം
ചിതയ്ക്ക് മുന്നേ

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
all
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം