പുല ആചരിക്കുന്നവര്‍ പരിപ്പ് വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കണം.

നിങ്ങളുടെ ദേഹത്ത് മുറിവുകള്‍ ഉണ്ടെങ്കില്‍ പരിപ്പ് ഉഴുന്ന് എന്നിവ കഴിക്കരുത് അത് പോലെ പരിപ്പ് വര്‍ഗ്ഗങ്ങള്‍ പതിനാറു ദിവസം ഒഴിവാക്കുക .
കടുക് ഉപയോഗിക്കാമോ ..? ഉപയോഗിക്കാം നിലക്കടല കടല ചെറുപയര്‍ ഇവയൊക്കെ ഉപയോഗിക്കാം അതില്‍ തെറ്റൊന്നും ഇല്ല .
മറ്റു പരിപ്പ് വര്‍ഗ്ഗങ്ങള്‍ ജലത്തെ കൂടുതല്‍ എടുക്കുന്നതിനാല്‍ ദാഹം കൂടും . ഉറ്റവരുടെ മരണ ശേഷം കൂടുതല്‍ മാനസിക ശേഷി കൈവരാത്തവര്‍ക്ക് ഭക്ഷണത്തിലോ ജല പാനത്തിലോ ശ്രദ്ധ കാണില്ല അത്തരം ആളുകള്‍ ശരീര ജലാംശത്തെ കുറയ്ക്കുന്ന ആഹാരം കൂടി കഴിച്ചാല്‍ ചുട്ടു നീറ്റലുകള്‍ ഉണ്ടാകും അതിനാല്‍ പപ്പടം ദോശ ഇഡിലി വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കണം .
പഴങ്ങള്‍ അവല്‍ മലര്‍ മറ്റു പ്രസാദങ്ങള്‍ പായസ നിവേദ്യങ്ങള്‍ പഞ്ചാമൃതം ഇളനീര്‍ എന്നിവയാണ് പുല തീരും വരെ ഭക്ഷിക്കാന്‍ പാടുള്ളൂ . അത്തരം ഭക്ഷണങ്ങളില്‍ കടുകിനോ പയറിനോ സ്ഥാനമില്ല പല വെഞ്ജനങ്ങള്‍ പലതിനും സ്ഥാനമില്ല പക്ഷേ ഇതൊക്കെ കിട്ടുന്നില്ലെങ്കില്‍ കിട്ടുന്ന പഴം പച്ചക്കറികള്‍ ഉപയോഗിക്കണം സാമ്പാറും മോരും രസവും ഒക്കെ ഉപയോഗിക്കണം എങ്കില്‍ പോലും മാംസം മത്സ്യo എന്നിവ ഒരു കാരണവശാലും പാടുള്ളതല്ല .
എന്തിനാണ് ഇത്തരം കാര്യങ്ങള്‍ പുലവാലയ്മക്കാര്‍ ചെയ്യണം അതിനും ഒരു വിശദീകരണം ഉണ്ടാകില്ലേ ..?
ഉണ്ട് .മഹത്തായ യഞ്ജം നടത്തുമ്പോള്‍ രാജാവാണ് യജമാനന്‍ യഞ്ജ ആചാര്യന്‍ കൊടിയ ആചാരങ്ങള്‍ കൈക്കൊള്ളണം യഞ്ജത്തിനു ഏറെ ശ്രദ്ധ കൊടുക്കുന്നുണ്ട് യാഗം ചെയ്യുമ്പോള്‍ രാജ്യം ഭരിക്കുന്ന രാജാവും വൃതം പാലിക്കണം. ഗ്രഹത്തില്‍ മൂത്ത പുത്രനാണ് യജമാനന്‍ അയാള്‍ ആചാര്യന്‍റെ വൃതം പിന്തുടരുക തന്നെ വേണം .
പഴം പച്ചക്കറികള്‍ സാലഡുകള്‍ ആക്കിയാല്‍ ഉപ്പിന്‍റെ ഉപയോഗം വേണ്ടി വരില്ല. മാരകമായ രോഗം വന്നു മരണം സംഭവിച്ചാല്‍ വീട്ടില്‍ ഉപ്പു ഉപയോഗിക്കരുത് . മഹാമാരികള്‍ വന്നാലും വീട്ടില്‍ ഉപ്പു ഉപയോഗിക്കരുത് അല്ലെങ്കില്‍ ഉപ്പും പഞ്ചസാരയും തുറന്നു വെക്കരുത് ഉപയോഗം കഴിഞ്ഞു ഉപ്പു പാത്രം അടച്ചു വെക്കുക . ഉപ്പ് ഒരേ സമയം ഗുണവും ദോഷവും ചെയ്യുന്നു ശര്‍ക്കര പുളി എന്നിവ തുറന്നു വെക്കാന്‍ പാടില്ല .
ഉപ്പ് ഉപയോഗം കുറയ്ക്കുക ലളിതമായ ആഹാരം കഴിച്ചാല്‍ അമിതമായ ഉപ്പു ശരീരത്തിന് അധികം വേണ്ടി വരില്ല . ഉപ്പു ഉള്ളി അധികം വേണ്ട പക്ഷേ പുറത്തേക്ക് വേണം കാരണം ഉപ്പു അണുക്കളെ നശിപ്പിക്കും . ഇന്ദുപ്പ് മരണ വീട്ടില്‍ കെട്ടിതൂക്കി ഇടുക. ഒരു കിലോ വരുന്ന ഇന്ദുപ്പ് പാളികള്‍ കഷണങ്ങള്‍ അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടും.

കടല്‍ നശിക്കാതെ ഇരിക്കുന്നത് അതിലെ ഉപ്പുരസം ആകുന്നു കണ്ണിനെയും ഉപ്പുരസം കണ്ണുനീര് കൊണ്ട് സംരക്ഷിക്കുന്നു .ഉപ്പു അണുക്കളെ നശിപ്പിക്കും. മരണം നടന്നാലും ഇല്ലെങ്കിലും ഉപ്പുപാറ വീട്ടില്‍ തൂക്കിയുടുന്നത് പണ്ടേ ഉള്ള ഭാരത ആചാരണമാണ് അണുനശീകരണം ആണ് അതിന്‍റെ പിന്നിലെ ഹൈന്ദവ ശാസ്ത്രം .
ഓരോ മാസവും അത് കഴുകി ഉണക്കണം ഉപ്പു കെട്ടി തൂക്കി ഇട്ടാല്‍ അതിലെ കയര്‍ ജീര്‍ണ്ണിച്ചു പൊട്ടും അതിനാല്‍ ഓരോ പൌര്‍ണ്ണമിക്കും കഴുകി അതിലെ കയര്‍ മാറ്റുക. പെട്ടന്ന് പൊട്ടി താഴെ വീഴാത്ത കയറോ അല്ലെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ശ്രമത്തില്‍ വരുത്തുക..
ഉപ്പു എണ്ണ കാച്ചി തേക്കാറുണ്ട് ലവണ തൈലം എന്നാണു ഇതിനെ വിളിക്കുന്നത് . ഇതു നല്ലൊരു അണുനാശിനിയാണ് .ഏറെ ഉപയോഗിക്കാന്‍ പാടില്ല അശുദ്ധി തോന്നുന്ന വേളയില്‍ മാത്രം ഉപയോഗിക്കുക.
മരണം മുതല്‍ സപിണ്ഢി വരെയുള്ള ആചരണങ്ങള്‍ അതിലെ ശാസ്ത്രയുക്തി ശവദാഹം / പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍ അതൊക്കെ ഓരോന്ന് വീതം എഴുതാം .

ANILVAIDIK 8281404225

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
all
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം