2015 മേയ് 12, ചൊവ്വാഴ്ച

ഇൻ ഷേയ്പ്പ് എന്ന കുന്ത്രാണ്ടം വേണ്ട'''''''

 ഇനി ഇൻ ഷേയ്പ്പ് എന്ന കുന്ത്രാണ്ടം വേണ്ട'''''''
;;കുടൽചുരുക്കി;; കുടവയർ ഒട്ടിക്കുന്ന മരുന്ന് ഇതാണ്;;ഈ ചെടിക്ക്
ഇളം ചുവപ്പ് നിറമുള്ള തണ്ടും വേപ്പില രൂപത്തിലുള്ള ഇലകളും തണ്ടിന് ബലമുള്ള ചതുര രൂപവും ആണ് (ഉരുണ്ടതല്ല) ഇടിച്ചു കിട്ടുന്ന നീര് രണ്ടുനേരം തേൻ ചേർത്തു കഴിക്കുക വയർ ഒട്ടും.

കഴിച്ചിട്ട് ചുമ്മാ ഇരിക്കരുതട്ടോ ;;; നിങ്ങൾ റെയിൽവേ സ്റ്റെഷനിലെ പട്ടിയെ നോക്കൂ അവ ആളുകളെ നോക്കി കുരക്കുന്നില്ല നിങ്ങൾ കൊടുക്കുന്നതെന്തും അവ നന്ദിയോടെ ഭക്ഷിക്കുന്നു പക്ഷേ അവയ്ക്ക് നല്ല ഉരുണ്ടു തടിച്ച ശരീരവും വയറും ആണ് ഉള്ളത് വളരെ തിരക്കുള്ള ബസ്‌ സ്റ്റെഷനിലും തടിച്ച പട്ടികൾ ഉണ്ട് ഇവയ്ക്കൊക്കെ വീട്ടിലെ നായ്ക്കളെ പോലെ കുരക്കേണ്ട സാഹചര്യo ഇല്ല .. ഈ city dogsന് കുരക്കൽ കുറവാണ് അതുകൊണ്ട് അവയുടെ അധോവായു പുറത്തേക്ക് പോകുന്നില്ല അതുകൊണ്ട് തടിക്കുന്നു

കുരക്കുന്ന പട്ടികളുടെ വയർ ചുരുങ്ങിയിരിക്കും..
സാദാ സമയവും സകല അഴുക്കും തിന്നുന്ന കാക്ക എപ്പോഴും കരയുന്നു.... but കക്ഷി slim beauty ആണ്.  പക്ഷേ  മൂകനായി ഇരിക്കുന്ന കഴുകൻ തടിച്ചതാണ്  പക്ഷേ കഴുകനോളം തന്നെ കാക്കയും തീറ്റ പണ്ടാരമാണ്. ഭക്ഷിക്കല്‍  ഏതാണ്ട് തുല്യo തന്നെ എന്ന് പറയാം.

''''നിങ്ങൾക്ക് ചുമ പിടിപെട്ടാൽ വയർ ഒട്ടുന്നു '''
'''കൃത്രിമ ചുമ ഉണ്ടാക്കിയാല്‍ പോലും വയര്‍ ഒട്ടും.
                               !!അല്ലെങ്കിൽ''
രാവിലെ  ഇരുപത്തിയേഴു വട്ടം ഓംകാരം ചൊല്ലി നോക്കൂ വയര്‍ ഒട്ടി ചുരുങ്ങി വരുന്നത് കാണാം .കാരണം ഈ ശബ്ദം കൊണ്ട്  അധോവായു പുറത്തു പോകുന്നു കൂടെ  വായ്‌ നാറ്റവും പോകും.

ഇനി ഓംകാരം തന്നെ വേണമെന്നില്ല പുലിയെ പോലെ ചീറ്റിയാലും മതി
ഈ പ്രവർത്തി കൊണ്ട് ചുരുങ്ങുന്ന കുടലിനെ മുകളിൽ പറഞ്ഞ മരുന്നുകൾ സ്തംഭിപ്പിച്ചു നിർത്തുന്നു വെറും ഒരു മാസം കൊണ്ട് വയർ ഒട്ടുന്ന.ANIL VAIDIK 9995033225

https://www.facebook.com/anilmediator
ANILVAIDIK 9995033225
 ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട്‌ പാലക്കാട്
എല്ലാ  ഞായര്‍ ദിനവും ഗുരു കുലത്തില്‍ കൃഷി / കാര്‍ഷിക വിജ്ഞാനo / നാട്ടറിവുകള്‍ / മണ്മറഞ്ഞ നാട്ടു വൈദ്യo / ഔവ്ഷധ സസ്യങ്ങളും അവയിലെ രോഗ നിവാരണവും / യോഗ /ധ്യാനം / അഗ്നിഹോത്ര പഠനo / ഹവിസ്സ് കൂട്ടുകള്‍ /ഉപനിഷിത് / വൈദിക അനുഷ്ട്ടാനം/ വൈദിക ജോതിഷം   എന്നിവ പഠിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും

ബെഹ്മി എന്ന സസ്യം ഏതാണ് കുടങ്ങള്‍ മുത്തിള്‍ കുടവന്‍ anilvaidik അനില്‍ വൈദിക്

അറിയാത്തവര്‍ അറിയുക തള്ളേണ്ടവര്‍  തള്ളുക
കേരളത്തില്‍ മാത്രമാണ് ഈ ചെടിയെ ബ്രഹ്മി എന്ന് വിളിക്കുന്നത്‌ ഇന്ത്യയിലെ മറ്റെല്ലാ  സംസ്ഥാനത്തും കുടങ്ങള്‍ ആണ് ബെഹ്മി ആയി
ഉപയോഗിക്കുന്നത് .

                                                           കയപ്പ കൊഴുപ്പ

                         



              തലച്ചോറിന്‍റെ ചിഹ്നം ഉള്ള ഇതാണ് ബ്രഹ്മി


ആയുര്‍ വേദത്തിന്റെ ഉറവിടവും അറിവിന്റെ ഈറ്റില്ലവുമായ അഥര്‍വ്വവേദത്തിനു ജനിച്ച ശിശുവാണ് ഇന്നു കാണുന്ന ആയുര്‍ വേദം .

ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്‌
 അഥര്‍വ്വവേദത്തോളം വരില്ല ആയുര്‍വ്വേദം.

നമ്മുടെ നാട്ടിലെ ഒരു കയ്പ്പുള്ള ഒരു  ചെടിയെ ചിലര്‍ കാലങ്ങളായി ബ്രഹ്മി എന്ന് വിളിച്ചു വരുന്നു. കൊഴുപ്പയുടെ രൂപത്തില്‍ വളരുന്ന ഈ ചെടിക്ക് ബുദ്ധിയെ ഉണര്‍ത്താനുള്ള കഴിവില്ല . ഉണ്ടെന്നു ശാസ്ത്രീയ മായി  തെളിയിക്കാന്‍ ലോകത്തുള്ള എല്ലാവരെയും ഷണിക്കുന്നു.

ഇതാണ് കേരളം മുഴുവന്‍ ബ്രഹ്മി എന്ന പേരില്‍ പ്രചരിപ്പിക്കുന്ന  ചെടി പക്ഷേ ഇത് കയ്പ്പ കൊഴുപ്പ എന്ന ചെടിയാണ് നീര് കുടിച്ചാല്‍ വയറിളകും എന്ന ഗുണം ഇതിനുണ്ട് ബുദ്ധിയെ ഉണര്‍ത്തുന്ന ഒന്നും ഇതിലില്ല . ഉണ്ടെന്നു തെളിയിക്കാന്‍ അനുഭവമുള്ള തെളിവുകള്‍ തരിക
ഇതാണ് സക്ഷാല്‍ ബ്രഹ്മി എന്ന് അറിയുക കുടങ്ങല്‍ മുത്തിള്‍ നാട്ടു ബ്രഹ്മി എന്നൊക്കെ വിളിപ്പേരുണ്ട് .


ഈ കയ്പ്പുള്ള ചെടിക്ക് തലച്ചോറിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കാന്‍ കഴിവുണ്ട് ഇതാണ് ബ്രഹ്മി    ചില കമ്പനികള്‍ കയ്പ്പ കൊഴുപ്പ  കൊണ്ട്  ബുദ്ധി വര്‍ദ്ധിപ്പിക്കുന്ന ലേഹ്യങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നു. വാങ്ങി കഴിച്ചവര്‍ക്കെല്ലാം വയറിളകി . ഭാഗ്യം തന്നെ വയറിളക്കാന്‍ നല്ലൊരു മരുന്നാണ് എന്ന് പലവട്ടം തെളിയിച്ചു ജയിച്ച മരുന്നാണ് ഈ  കയ്പ്പ കൊഴുപ്പ  കൊണ്ട് നെയ്യ് കാച്ചി ബ്രഹ്മി ഘൃതം എന്ന് പറഞ്ഞു കഴിപ്പിക്കുന്നു അതില്‍ ദോഷമൊന്നും ഇല്ല നല്ല പോലെ മല ശോചന ഉണ്ടാകും

വയറിളകും എന്നല്ലാതെ മറ്റു ഗുണമുണ്ടാകില്ല കാരണം  വയറിളക്കാന്‍ ഇതു നല്ലതാണ് ശിശുക്കള്‍ക്ക് വയറിളകാന്‍ ചിലര്‍ ഇതുപയോഗിക്കുന്നു.

ഇനി ശുശുക്കള്‍ക്ക് വയറിളക്കേണ്ട സാഹചര്യത്തില്‍ പോലും മുത്തിള്‍ നീരാണ് നല്ലത്   കുടങ്ങല്‍ / മുത്തിള്‍ / കുടവന്‍ / എന്നൊക്കെ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്ന തറയില്‍ പറ്റി വളര്‍ന്നു പരക്കുന്ന കുടങ്ങല്‍ എന്ന  ഔവ്ഷധം കൊടുക്കുക.കാരണം ഇതാണ് കേരളത്തില്‍ ഒഴിച്ച് ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ മരുന്നിനു ഉപയോഗിക്കുന്ന  സാക്ഷാല്‍ ബ്രെഹ്മി .

 കയ്പ്പകൊഴുപ്പ.ആട് പോലും തിന്നാത്ത ഒന്നാണിത്


അസ്സല്‍ ബ്രെഹ്മി കുടവന്‍ എന്നും കുടങ്ങല്‍  എന്നും  മുത്തിള്‍ എന്നും വിളിക്കുന്ന ഔവ്ഷധമാണ് എന്ന് തിരിച്ചറിയുകെ .അത് ഇതാണ്



 ഈ ഇലയില്‍ മസ്ഥിഴ്ക്കതിന്റെ രണ്ടു ഭാഗങ്ങള്‍ ഈശ്വരന്‍  പകുത്തു വെച്ചിരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും  ഇതില്‍ തലച്ചോറിന്റെ ചുളിവുകള്‍ കാണുന്നു .മറ്റൊന്ന് ഇതിന്റെ തണ്ട് സ്പൈനല്‍ കോഡിന് സമമായി തലച്ചോറിലേക്ക് പോകുന്നതായി മനസിലാക്കാം  .

പൂയം നാളില്‍  ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഇതു പറിച്ചു രോഗിക്ക് കൊടുത്തു .ഇതു അവരില്‍ ആത്മ  വിശ്വസം കൂടി  .

ബ്രെഹ്മി എന്ന് കരുതി കയ്പ്പ കൊഴുപ്പ കൊടുത്തു ഗുണം കണ്ടില്ല '. പക്ഷേ നല്ല രീതിയില്‍ വയറിളകി എന്നതും അറിയിക്കുന്നു.

ഓരോ ചെടിയുടെയും ഗുണം ആ ചെടിയില്‍ എഴുതി വെച്ചിട്ടുണ്ട് . ബെഹ്മി എന്താണ് എന്ന് കേരളത്തിലെ  ഒട്ടുമിക്ക  വൈദ്യനോട് ചോദിച്ചാലും കയ്പ്പകൊഴുപ്പ യാണ് കാണിച്ചു തരുന്നത് . ബുദ്ധി വര്‍ദ്ധിക്കുന്ന ഔവ്ഷ്ധമാണ് ബ്രെഹ്മി . പക്ഷേ  ആ ചെടിക്ക് കയ്പ്പില്ലെന്നു ആചാര്യവചനം .

നമ്മള്‍  മനസ്സിലാക്കിയ ബ്രെഹ്മി എന്ന കൊഴുപ്പ പോലെ കാണുന്ന  ചെടിയില്‍ നല്ല കയ്പ്പാണ്   .

 നമ്മുടെ നാട്ടില്‍ മുത്തിള്‍ എന്ന് വിളിക്കുന്ന ഈ  ചെടിയിയുടെ  ഇലയ്ക്ക് തലച്ചോറിന്റെ രൂപം ഉണ്ട് അതില്‍ മസ്ഥിഴ്ക്ക ഞരമ്പുകള്‍ വരെ കാണാം ഇതാണ് സാക്ഷാല്‍  ബ്രെഹ്മി.

 അശ്വഗന്ധം  എന്ന ചെടിയില്‍ കുതിരയുടെ മണം ഉണ്ട്
.
 മുരിങ്ങാ കായില്‍ നട്ടെല്ലിന്റെ ഘടന കാണുന്നു

കൊവയ്ക്കയില്‍ പാല്‍ മണക്കുന്നു

നിലപ്പന എന്ന മുസ്സ്ലിയില്‍  ബീജം മണക്കുന്നു.

ഇലമുളച്ചിയില്‍ അറക്കവാളിന്റെ ഘടനയും വിഷത്തിന്റെ നീലയും കാണുന്നു .ഇതിന്റെ നീര് കുടിച്ച എല്ലാ കിഡ്നി സ്റ്റോണ്‍ കാരുടെയും കല്ലുകള്‍ പത്തു നാള്‍ കൊണ്ട് പൊടിഞ്ഞു പോയി .

ഭക്ഷണ മല്ലാത്ത  വിഷക്കായകള്‍ക്ക് ഇശ്വരന്‍  മാമ്പഴത്തിന്റെ മണം കൊടുക്കുന്നില്ല .

നാഗത്താളി അധികനാള്‍ മൂര്‍ഖനെ പോലെ   തല ഉയര്‍ത്തി നില്‍ക്കില്ല അവയും പത്തി മടക്കി   വള്ളികളായി ഇഴഞ്ഞു വീണ്ടും പാമ്പിനെ പോലെ പത്തി വിടര്‍ത്തി വീണ്ടും  ഉയര്‍ന്നു നില്ക്കാന്‍ ശ്രേമിക്കുന്നു. അത് കൊണ്ട് ആ ചെടിക്ക്  നാഗത്താളി എന്ന് പേര് കൊടുത്തു
അങ്ങിനെയാണ് പലതും ആയുര്‍ വേദം മരുന്നെന്ന് കണ്ടെത്തുന്നത്.

അതുകൊണ്ട് ബ്രെഹ്മി എന്താണ് എന്ന് തിരിച്ചറിയുക .

അനുഭവം ഉള്ള ഒട്ടുമിക്ക  വൈദ്യനെയും  വിളിച്ചു ചോദിച്ചു സാര്‍ ബ്രെഹ്മ്മിയുടെ രൂപം ഒന്ന് പറഞ്ഞു തരിക അപ്പോള്‍ അവരെല്ലാം  തരിച്ച് ചോദിച്ചു; വൈദിക്;; താങ്കള്‍ കുടങ്ങള്‍ ഇതു വരെ കണ്ടിട്ടില്ലേ .എന്നാണു തിരിച്ചു ചോദിച്ചത് .

ഈ വാക്കുകള്‍ നിങ്ങളുടെ നിരീഷണത്തിന് വിശ്വസ്യ യോഗ്യമായാല്‍ മാത്രം എടുത്താല്‍ മതി.

ഹൈന്ദവ  ആചാരങ്ങള്‍ എല്ലാം തന്നെ    ദുരാചാരമാണെന്ന്  നിങ്ങള്‍ക്ക്  തോന്നിയാല്‍ അതിലെ മണ്മറഞ്ഞു കിടക്കുന്ന  ശാസ്ത്രത്തെയും ആയുര്‍വേദത്തെയും   വിവരിക്കുന്നതാണ് ഈ പുസ്തകം .

യക്ഷിയെന്ന സത്യത്തെയും നാഗ ദോഷത്തെയും തുറന്നു കാട്ടുന്നതാണ് പുസ്തകത്തിന്‍റെ പ്രത്യേകത

ഒരു ഹൈന്ദവ ആചാര പ്രഭാഷകനു     ഈ പുസ്തകമൊരു മുതല്‍കൂട്ട് ആയിരിക്കും. അത് പോലെ പൂജകള്‍  ആയുര്‍വേദ ആചാരമാണ് ആയതിനാല്‍ ആയുര്‍വേദ  പഠിതാക്കള്‍ക്കും ഏറെ സഹായിക്കുന്ന ഭാഗങ്ങള്‍ അടങ്ങിയിട്ടുണ്ട്

നമ്മുടെ  ഷേക്ത്ര  ആചാരങ്ങള്‍ പലതും ഉത്തരം കിട്ടാത്തത്തതും ചോദ്യം ചെയ്യപ്പെടുന്നതുമാണ് അതിന്‍റെ   സംശയ നിവര്‍ത്തി മറ്റാരെങ്കിലും  നിങ്ങളോട്  ചോദിച്ചാല്‍   ഉത്തരം കിട്ടാതെ പലരുംകുഴഞ്ഞേക്കാം പക്ഷേ ഈ പുസ്തകം നിങ്ങളെ   നല്ല മറുപടിയില്‍ എത്തിക്കും.
 പുസ്തകത്തിന്‍റെ പേര് പോലെ സര്‍പ്പ ദോഷം അതെ കുറിച്ച് ഏറെ എഴുതാന്‍ സാധിച്ചു അതൊക്കെ നിങ്ങളില്‍ പുത്തന്‍ അറിവുകള്‍ സമ്മാനിക്കും

മണ്മറഞ്ഞ അറിവുകള്‍ / നാവൂറ് /പുള്ളവന്‍ പാട്ട് / ശനി ദോഷം / ചൊവ്വാ ദോഷം / ശിവരാത്രി / കര്‍ക്കിടക ബലി / എന്നിവയിലെ വാസ്തവം അറിയാന്‍ ഈ പുസ്തകം സഹായിക്കും.

 ജൂലെയ്‌ ഒന്‍പതാം തീയതി ഇതിന്‍റെ പ്രകാശന കര്‍മ്മം കഴിഞ്ഞു നിങ്ങളില്‍ ഇത്  എത്തിക്കും വില നാനൂറു രൂപയാണ് പുസ്തകം തപാലിലും നേരിട്ടും  ലഭിക്കും.
ANILKUMAR A.K
state bank of india (SBI)
N.P.O.L BRANCH THRIKKAKARA
ACCOUNT ; NO . 31496782059
IFSC ; SBIN 0010569
 പണം അയക്കുന്നവര്‍ അവരുടെ  വിലാസം  കൂടി വാട്സ് ആപ്പിലോ മറ്റോ തരിക 9995033225 / 8281404225 /


സസ്നേഹം അനില്‍ വൈദിക് 9995033225
https://www.facebook.com/anilmediator
ANILVAIDIK 9995033225
 ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട്‌ പാലക്കാട്