2015 ജൂൺ 29, തിങ്കളാഴ്‌ച

കറുക KARUKA ANILVAIDIK

                      !! വേരികോസ് വെയിന്‍ അഥവാ ഞരമ്പ്‌ വീര്‍ക്കല്‍!

മഴക്കാലം ഉത്സവം ആക്കുക . ഹിപ്പോപോട്ടാമസ് എന്ന നീര്‍ക്കുതിരയ്ക്ക് ഞരമ്പ്‌ തന്നെ ഉണ്ടോയെന്ന് സംശയമാണ്. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു നീന്തിക്കുളിച്ചാല്‍ ഷുഗറും വേരിക്കൊസും ശമിക്കും .

 മഴക്കാലം വന്നാല്‍ വെരിക്കോസ് രോഗിക്ക് നല്ല കാലമാണ്. മഴ ഈ  രോഗത്തെ കുറക്കുന്നു  നീന്തല്‍ ആണ് ഇതിന്‍റെ മരുന്ന് .ലോകത്തില്‍ വെരിക്കോസ് ഇല്ലാത്ത ജീവികള്‍ മത്സ്യങ്ങള്‍ ആകുന്നു . മഴ ആസ്വദിക്കുന്ന ആനയ്ക്കോ കാട്ടു വാസികള്‍ക്കോ വെരിക്കോസ് വരുന്നില്ല . കാട്ടു പോത്തും നാട്ടു പോത്തും ജലത്തില്‍ കിടക്കുന്നു അവയ്ക്കും ഞരമ്പ്‌ വീര്‍ക്കുന്നില്ല .
മഴക്കാലം വന്നാല്‍ പുരുഷന്‍റെ വൃഷണങ്ങള്‍ ചുരുങ്ങുന്നു. മഴ നനഞ്ഞാലും വൃഷണം ചുരുങ്ങും . മഞ്ഞിലെ മനുഷ്യന് അപൂര്‍വ്വമായി മാത്രം ഉണ്ടാകുന്ന രോഗമാണ് വെരിക്കോസ് .

മത്സ്യതൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്കും രോഗം വിരളമായേ കാണുന്നുള്ളൂ.

   ചില മരുന്നുകള്‍ നോക്കുക

ഈറ്റ കടിച്ചു മുറിച്ചു തിന്നാല്‍  വേരികോസ് വെയിന്‍ മാറും  പക്ഷേ ഈറ്റ കടിച്ചു മുറിക്കാന്‍ നമ്മുടെ പല്ലുകള്‍ക്ക് ശക്തിയോ കഴിവോയില്ല . വെരിക്കോസ് രോഗികള്‍ക്കും  ആനയെ പോലെ .ഈറ്റ കടിച്ചു തിന്നാന്‍ പാകത്തിനുള്ള പല്ലില്ലാത്തവര്‍ക്കും  ഈ പോസ്റ്റ് സമ്മാനിക്കുന്നു.
എന്ത് കൊണ്ട് ആന ഈറ്റ ഇഷ്ട്ടപെടുന്നു?
ശക്തനായ ആന ഇഷ്ട്ട ഭക്ഷണമായി ഈറ്റ തെരഞ്ഞെടുക്കാൻ കാരണം ഈറ്റയിൽ നിന്നും കിട്ടുന്ന ഊര്ജ്ജം ആണെന്ന് തിരിച്ചറിയുക
.ഈറ്റ തിന്നുന്ന കാട്ടനക്ക് എന്ത് കൊണ്ട് എരണ്ടകെട്ട് വരുന്നില്ല എന്ത് കൊണ്ട് വേരികോസ് വെയിന്‍ വരുന്നില്ല . ഈറ്റ തിന്നുന്ന കാട്ടാനയില്‍ വെള്ള പാണ്ടും ഉണ്ടാകുന്നില്ല . ഈറ്റ കിട്ടാത്ത നാട്ടാനയ്ക്ക് ഇതുണ്ട് എന്നതും അറിയുക .
പശു / ആട് / എരുമ / എന്നിവയ്ക്ക് പ്രസവ ശേഷം മാശി എന്ന ''മറുപിള്ള'' ഇടാൻ കര്‍ഷകര്‍  ഈറ്റയുടെ ഇലയോ ഇല്ലിയിലയോ കൊടുക്കുന്നു. അത് തിന്നുമ്പോള്‍  അവയ്ക്കും  പ്രസവ ശേഷമുള്ള  വയറിനകത്ത് ഉണ്ടാകുന്ന  അഴുക്കു പുറത്തു കളയാനുള്ള ശക്തി  ഉണ്ടാകുന്നു.
മുളം കൂമ്പ് കറി വെച്ച് കൂട്ടുംബോളും മലം കൂടുതൽ പോകുന്നു വയറ്റിൽ പഴകി കിടക്കുന്ന മലം  കൂടി പോകുന്നു.

പയല്സ്സിനു മരുന്നായി മുളം കൂമ്പ്/ കരിം ജീരകം/ കോട്ടത്തേങ്ങ ഇവ മൂന്നും കഴിക്കാൻ ആയുർ വേദത്തിലും വിധിക്കുന്നു.മുളം കൂമ്പ് ഭക്ഷിച്ചാല്‍  ഉയരം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും എന്നതും സത്യമാണ്.
മുളയരി മുളപ്പിച്ചു കഴിക്കുന്നത്‌ ഉയരം കൂട്ടാനുള്ള ഔവ്ഷധം ആകുന്നു .

അപൂർവ്വമായി മുളം തണ്ടുകളിൽ നിറയുന്ന ''മുളയെണ്ണ'' പയലസ്സിനു സിദ്ധഔവ്ഷധമായി പറയുന്നു പക്ഷേ ഈ എണ്ണ ഇന്ന് ലഭിക്കുക വിരളമാണ്
എന്നാൽ കാട്ടിൽ മുളയെണ്ണ ഇപ്പോഴും  ലഭിക്കും ഇതൊക്കെ ലഭിക്കുന്നത്  ആനയുടെ ഭാഗ്യമെന്ന് പറയാം.

 വളരെ നേരം കസേരയില്‍ ഇരുന്നുള്ള ജോലി ചെയ്‌താല്‍ മല ബന്ധം ഉണ്ടാക്കുമോ?
 വളരെ നേരം തറയിൽ ഉറച്ചിരുന്നു ഈറ്റ കൊണ്ട് കുട്ടകള്‍  നെയ്തിരുന്നവർക്കോ   തഴപ്പായ നെയ്തവര്‍ക്കോ   മലബന്ധം ഉണ്ടായിരുന്നില്ല. തട്ടാന്‍ കൊല്ലന്‍ എന്നിവര്‍ തറയില്‍ ഇരുന്നാണ് കുലത്തൊഴില്‍ ചെയ്തിരുന്നത് അവര്‍ക്കൊന്നും ഇല്ലാത്തത് നിങ്ങള്‍ക്കും ഉണ്ടാകില്ല .

 ഗുദം ഭൂമിയോട് ചേര്‍ന്നാല്‍ മലത്തെ ആകര്‍ഷിക്കും.. ഉയരം കൂടിയ ഫ്ലാറ്റില്‍ താമസിച്ചാല്‍ ആകര്‍ഷണം കുറയും. പുല്‍ത്തകിടിയില്‍ ഇരുന്നു നന്മ നിറഞ്ഞ ആശയങ്ങള്‍ പങ്കുവെച്ചാല്‍ ഗുണങ്ങള്‍ പലതാണ് .ഇരിപ്പിടമായി കുശപ്പുല്ല് ഉപയോഗിക്കാം.

സസ്യഭുക്കായ  കാട്ടാന പിന്ധം ഇടുന്നതില്‍ വിഷമങ്ങള്‍ ഒന്നും കാണിക്കുന്നില്ല . മാംസഭോജികളായ മൃഗങ്ങള്‍ക്ക്  കാഷ്ട്ടിക്കാന്‍ കുന്തിച്ച്‌ ഇരിക്കേണ്ടി വരുന്നു. മലബന്ധം രോഗകാരണമാണ്

  . ഹിസ്ര ജന്തുക്കളുടെ  വന്‍കുടലിന്  ഗുദവുമായി നേരിട്ട് ബന്ധമുണ്ട് എന്നിട്ടും മല ശോദനയ്ക്ക് അവ വിഷമങ്ങള്‍ കാണിക്കുന്നു. മാംസഭക്ഷണമാണ് മല ബന്ധത്തിന്റെ കാരണം .   .പട്ടിയും പൂച്ചയും കാഷ്ട്ടിക്കുമ്പോള്‍ കാലുകള്‍ അകത്തി  ചിലതരം ആംഗിളിലിരുന്നു.  വിഷമിച്ച്  അപ്പിയിടാന്‍   കോപ്പ്രായങ്ങള്‍ കാണിക്കുന്നു . മല വിസര്‍ജ്ജനത്തിനു അവ കഷ്ട്ടപ്പെടുന്നു.

 പക്ഷേ ഇതൊന്നും   ആനച്ചേട്ടൻ കാണിക്കുന്നില്ല. ഈ പഹയൻ ചുമ്മാ നിന്ന് മുഴുത്ത അപ്പിയിട്ടു കളയും.ആട് നമ്മെയൊക്കെ നാണിപ്പിച്ചു ചുമ്മാ  കൊണ്ട് നടന്നു കൊണ്ട് ആപ്പിയിടുന്നു .

മാംസം മല ബന്ധം ഉണ്ടാക്കുന്നു .
. പട്ടിക്കു പോലും കുന്തിച്ചു നില്ക്കണം. പൂച്ചയ്ക്കും ഈ പ്രവര്‍ത്തി ചെയ്യാന്‍ അമിത ബലം കൊടുക്കണം. മനുഷ്യനായ    മാംസാഹാരിയും ബലം കൊടുക്കുന്നു.

ആനയുടെ  ഈറ്റ  സേവിക്കല്‍ കൊണ്ട്    മലത്തെ പുറം തള്ളാന്‍ സഹായിക്കുന്നുവെന്ന്  മനസിലാക്കുക.

ഈറ്റ വാതരോഗത്തെ  ചെറുത്തു കൊണ്ട്  ഉള്ളില്‍ ചൂട് കൂട്ടുന്നു. ഈറ്റയുടെ മറ്റൊരു  ഔവ്ഷധ  ഗുണം വാത ശമനമാണ് ഈറ്റ  ആനകളില്‍ വാതം വരുത്തുന്നില്ല  അത് കൊണ്ട് ആനകള്‍ക്ക്  മഴനനയാന്‍ യാതൊരു വിഷമവുമില്ല. കൂടുതല്‍  ഈറ്റ  തിന്നുന്ന ഈ സഹ്യ പുത്രന്‍  മഴക്കാലം നല്ലത് പോലെ  ആസ്വദിക്കുന്നു.. വാത രോഗിക്ക് മഴ ആസ്വദിക്കാന്‍ ഈറ്റയുടെ ഇളം തണ്ട്  തിന്നാല്‍ മതി

വാതത്തില്‍ നിന്നും ആനയെ രക്ഷിക്കുന്നത് ഈറ്റ ക്കൂട്ടങ്ങള്‍ ആകുന്നു എന്നത് അറിയുക . കറുക പുല്ലു തിന്നുന്ന ആട്മാടുകള്‍  നടന്നു കൊണ്ട് തന്നെ ഈ അപ്പിയിടൽ ക്രീയ ചുമ്മാ ചെയ്തു കളയും.

!!ആട്റിയുന്നുണ്ടോ അങ്ങാടി വാണിഭ്യo!! എന്നൊരു പഴം ചൊല്ലുണ്ട്. ഈ ചൊല്ലില്‍  വാസ്തവം ഇല്ലായിരിക്കാം. കാരണം അങ്ങാടി വാണിഭ്യവുമായി ആടുകള്‍ക്ക് എന്ത് ബന്ധം .?

 നിങ്ങളോട് ഒരു ചോദ്യം ചോദിക്കുന്നു . !!ആടറിയുന്നുണ്ടോ അവയുടെ  അപ്പിയിടല്‍!! അതില്‍ ആര്‍ക്കും സംശയം വേണ്ട  ആട് അപ്പിയിടല്‍ ക്രീയ അറിയുന്നില്ല ...

അപ്പിയിടാന്‍ ഒരു ആംഗിളും കാണിക്കാത്ത ജീവിയാണ് ആട് .താന്‍ . അപ്പിയിടുന്നുണ്ടോ എന്ന് പോലും   അറിയാതെ  ആടുകള്‍ കാഷട്ടിക്കുന്നു. ഈ ക്രീയ നടന്നുകൊണ്ടും  അവ ചെയ്തു കളയും .കാഷ്ട്ടിക്കാൻ സമയമോ ശ്രദ്ധയോ  നഷ്ട്ടപെടുത്താത്ത ജീവിയാണ് ആടുകള്‍ .പുല്ലുകള്‍ തിന്നാല്‍ നമുക്കും ഇതൊക്കെ സാധിക്കും.പക്ഷേ പുല്‍ വര്‍ഗ്ഗം എല്ലാംതന്നെ നമുക്ക് ഭാഷിപ്പാന്‍ യോജിച്ചതല്ല. ഭക്ഷിക്കാന്‍ സാധിക്കുന്നത് മനുഷ്യരോന്നും തിന്നുന്നുമില്ല.

മുളയരി കഴിക്കുമ്പോൾ പാതിരാത്രി തന്നെ ശോദന ചെയ്യാൻ തോന്നൽ ഉണ്ടാകുന്നു.

തേൻ ദീർഹകാലം മുളയിൽ സൂക്ഷിക്കാൻ സാധിക്കും അങ്ങിനെയുള്ള തേൻ സിദ്ധ ഔവ്ഷധമാണ്. പണ്ടൊക്കെ തേന്‍ സൂക്ഷിച്ചിരുന്നത് മുളം കമ്പിലാണ്.

 ജീവിതത്തിൽ നിരവധി താപസൻമാരെ കാണുന്നുണ്ട് അവരൊക്കെ പർണ്ണശാല കെട്ടുന്നത് മുളംകൊലും മുളയോലയും കൊണ്ടാണ് ഇതിൽ നിന്ന് ഊർജ്ജം തന്നെയാണ് അവരും കണക്ക് കൂട്ടുന്നത്‌. തപസ്സികൾ സഹസ്രവീര്യ (ആയിരം വീര്യമുള്ളത്) എന്ന് പേരുള്ള കറുകപുല്ല് മാത്രം ഭക്ഷിക്കുന്നു എന്നിട്ട് ഞങ്ങൾ പൂർണ്ണ നിരാഹാരിയാണ് എന്ന് തപസ്സികളും പറയുന്നുണ്ട്. ഇതൊരു ആത്മീയ  നുണയാണ്.. കാരണം .പൂര്‍ണ്ണമായ ഊര്‍ജ്ജം കറുക നാമ്പില്‍ നിറയുന്നു. അത് കൊണ്ട് താപസികള്‍ കറുക തിന്നുന്നതിനു പിന്നില്‍ നിരവതി സത്യങ്ങള്‍ മറഞ്ഞിരിക്കുന്നു.

പക്ഷികൾ കൂട് നിര്മ്മിക്കുന്ന... പക്ഷേ ഒരു ഇല്ലിയിലയോ കറുക നാമ്പോ പോലും കാണാത്ത പക്ഷിക്കൂട് വിരളമാണ്.

ദുഷ്ട്ടനെ പനപോലെ വളർത്തും പക്ഷേ പന എന്ന ഒറ്റ തടി വൃക്ഷത്തിന്‌ ദീർഹായുസ്സില്ല മുള പനയെക്കാളും വേഗം വളരും ആയുസ്സും ഉണ്ട് ദുഷ്ട്ടന്മാര്ക്ക് പനയുടെ ആയുസേ ഉള്ളൂ എന്നതും ഓർക്കുക പനയുടെ പോലെ കാതലും ദുഷ്ട്ടർക്കില്ല പന ചുമ്മാ നിന്ന് ഇടക്കാലം കൊണ്ട്  നശിച്ചുപോകുന്നു

കഷ്ട്ടം;;
എന്നാലും നമുക്ക് ഇത്രയും ഗുണമുള്ള ഈറ്റ തിന്നാൻ സാധിക്കില്ലല്ലോ അതു തിന്നുവാൻ പാകത്തിന് ആനയെപ്പോലെയുള്ള വായും പല്ലും നമുക്കില്ല;;
അത് കൊണ്ട് ഈറ്റയെന്ന തീറ്റ നമുക്ക് വിട്ടുകളയാം പകരം ഈറ്റക്ക് തുല്യമായതോ അതിൽ കൂടുതൽ ഗുണമേറിയതോ ഒന്ന് നമുക്ക് കണ്ടുപിടിക്കാം മാത്രമല്ല ഈറ്റ ശേഹരിക്കുക എന്നതുംശ്രമകരമാണ് .

കരിമ്പ്‌ ആനക്ക് ഇഷ്ട്ടമാണ് നമുക്കും ഇഷ്ട്ടം തന്നെ കരിമ്പ്‌ കടിച്ചു മുറിച്ചു നേരിട്ട് തിന്നുവാൻ മനുഷ്യനു അല്പ്പം കഷ്ട്ടപാടുണ്ട്. കൂടുതൽ കരിമ്പ്‌ തിന്നാൽ ആനക്ക് മത്തു പിടിക്കാറുണ്ട് കരിമ്പ്‌ നമുക്ക് ദാഹത്തെ ഇല്ലാതാക്കുന്നു .

കരിമ്പിന്റെ നല്ലൊരു ശതമാനവും ചണ്ടിയാണ് ഇതു ദെഹിക്കാറില്ല അത് കൊണ്ട് സ്ഥിരം കരിമ്പ്‌ തീറ്റ ആന ഇഷ്ട്ടപെടുന്നില്ല. എന്നതും വാസ്തവമാണ്  അത് അവയ്ക്ക് മലബന്ധത്തിനു കാരണമായേക്കും.

പക്ഷേ ആനകള്‍  ഈറ്റയും പുൽവർഗ്ഗവും മാറി മാറി ശാപ്പിടും ദീർഹായുസ്സുള്ള ഈ ജീവി നല്ല പോലെ മഴനനഞ്ഞ്  ജിവിതം ആഘോഷിക്കുന്നു.

 കറുക എന്നാല്‍ എന്താണ് ?

ഇനി കരിമ്പിനും ഈറ്റക്കും തുല്യമായ ഒരു സസ്യo നമുക്ക് കിട്ടുമോ?. അങ്ങിനെയൊന്ന് ഈശ്വരന്‍  നമുക്ക്  തന്നിട്ടുണ്ടോ?
കരുണാമയൻ അങ്ങിനെയൊന്നു തരാതെ ഇരിക്കുമോ?

കറുക പുല്ലില്‍ അത്ഭുതകരമായ ഊര്‍ജ്ജമുണ്ട് അല്പ്പം കറുക നീര്‍ ആനയുടെപോലെ   ബലം തരുന്നുവെന്ന സത്യം നിങ്ങളറിയുക.

വ്യാസഭഗവാന് ആഗ്രഹമുണ്ടായിരുന്നു മഹാ ജ്ഞാനിയായ ഒരാളെ കൊണ്ട് മഹാഭാരതം എഴുതിക്കണമെന്നു വ്യാസന്‍റെ  മോഹം അതായിരുന്നു  അതിന് തന്നെക്കാളും ബുദ്ധിയും കഴിവുമുള്ള ഗണപതിയെന്ന് പേരുള്ള ആനത്തലയുടെ അത്രേം ബുദ്ധിയുള്ള ഒരാളെയാണ് വ്യാസൻ കണ്ടുപിടിച്ചത് .

ശിവ ഭക്തനായ അഗ്നിയുടെ തിളക്കമുള്ള ഒരു തപസ്യനായിരുന്നു ഗണപതി.
മഹാ ജ്ഞാനി യായ ദുർവാസാവിനെ പോലെ ഇദ്ദേഹവും കറുകപ്പുല്ലാണ് ഭക്ഷണമാക്കിയത്.

വ്യാസൻ മൊഴിഞ്ഞ വളരെ ചെറിയ വിവരണം പോലും അതി ബ്രഹുത്തായി ഈ കറുക പുല്ല് തീറ്റക്കാരാൻ എഴുതിയത്രേ. വിദ്യാ ദേവിയായ സരസ്വതിയെ പോലും തഴഞ്ഞാണ് വ്യാസന്‍ ഗണപതിയെ ഇതിനായി തെരഞ്ഞെടുത്തത്.

 കാരണം.   ഗണേശന്റെ ആനത്തലയോളം  പോന്ന ബുദ്ധിയാണ് ഇതിന്‍റെ പിന്നിലെ രഹസ്യo    മഹാഭാരതം ഇത്ര മനോഹരമായി എഴുതിയത് ഗണപതിയുടെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ്. മാത്രമല്ല  വ്യാസനു മാത്രം അവകാശപ്പെടാനുള്ളതല്ല മഹാഭാരതം;; ഗണപതി ഒരു മഹര്‍ഷിയാണ് ആത്മസത്യം തേടിയ ശിവ ഭക്തനാണ് ഗണപതി . കറുക നീരും തേങ്ങയും ഓട്ടിസം ഇല്ലാതാക്കുന്നു . ബുദ്ധി വര്ധിപ്പിക്കിന്നു.

കറുക നീര്‍ നുണഞ്ഞാല്‍  മസ്ഥിഴ്ക്ക ലാളനക്രീയ താനേ നടക്കുന്നു.അപാര ബുദ്ധി വര്‍ദ്ധിക്കുന്നു ശക്തി വര്‍ദ്ധിക്കുന്നു   ഇത് മനസിലാക്കിയ തപസന്മാര്‍ കറുക തീറ്റക്കാരായിരുന്നു. ഗണപതിയും അത് പിന്തുടര്‍ന്നു എന്നതാണ് സത്യം.

കറുക പുല്ലിനെ തമിഴില്‍ !അറുകന്‍പുല്ല്  ! എന്ന് വിളിക്കുന്നു. പേരിന്റെ ഉത്ഭവം തേടിയാല്‍ ജ്ഞാനപ്പഴമായ അറിവിന്റെ സാഗരമായ  അറുമുഖനില്‍ എത്തും.

ആറുമുഖന്‍ എന്ന സുബ്രഹ്മണ്യദേവന്‍  തിന്ന പുല്ല് അറുകന്‍ പുല്ലായി മാറി. കാലാന്തരത്തില്‍ വന്ന വാക്കുകളിലെ കുറവാണ്. ഈ ആറു മുഖമുള്ളവനെ  വെറും അറുമുഖം ആക്കിയത്.

1ശിക്ഷ/ 2നിരുക്തം / 3ചന്ദസ്/ 4വ്യാകരണം/ 5കലപ്പശാസ്ത്രം/ 6ജോതിഷം/ എന്ന ആറു മുഖങ്ങളില്‍ വിളങ്ങി അറുമുഖന്‍ ആകാന്‍ ഒരു  കാരണം ശാസ്ത്ര ഗ്രന്ഥങ്ങളില്‍  നിന്നുള്ള ജ്ഞാനവും അറുകന്‍  പുല്ലിനുള്ളിലെ  വിഭവത്തിന്റെ വിശേഷതയുമൊക്കെ  ഉണ്ടെന്ന് ഭക്തര്‍ മനസിലാക്കണം.  അറുമുഖന് പ്രാമുഖ്യം ലഭിച്ചതില്‍ അറുകന്‍ പുല്ലെന്ന കറുക പുല്ലിനും സ്ഥാനമുണ്ട്.

ഈ ദേവനെ ജ്ഞാനപ്പഴം എന്നാണ് വിളിക്കുന്നത്‌.ആദ്യഅക്ഷരം കുറിക്കുംബോളും !!ഹരി!! എന്ന് കഴിഞ്ഞേ !ശ്രി! വരുന്നുള്ളൂ.അതിന് ശേഷമാണ് ഗണപതി വരുന്നുള്ളൂ. ഇതിലെ  ശ്രി അറിവിന്റെ അത്ഭുത മരുന്നുകള്‍ അടങ്ങിയ താമരയാണ് .താമര  പൂവ് നട്ട് വളര്‍ത്തുക താമരയിലയില്‍ സദ്യ ഉണ്ണുക ഗുണം ഉണ്ട്. വിദ്യദേവത താമരയിലയില്‍ തപസ്സു ചെയ്യാന്‍ കാരണം അതിലെ ബുദ്ധി വര്‍ദ്ധനയുടെ വീര്യമുണ്ട് എന്നതും നാം മനസിലാക്കണം  താമരയെ കുറിച്ച് പിന്നീട് എഴുതാം.

ബ്രഹ്മ ണൃത്തില്‍  കൊടിയ അവസ്ഥയുണ്ട് അത് ശുഭ ബ്രഹ്മ എന്ന അവസ്ഥയാണത് . ആ അവസ്ഥ വന്നു ഭാവിച്ചാല്‍ സുബ്ര പദത്തില്‍ എത്തിയ  ബ്രാഹ്മണനാകുന്നു എന്ന് വെച്ചാല്‍ അറിവിന്‍റെ മൂര്‍ത്തി ഭാവ മാകും  ജ്ഞാനപ്പഴമാകും   .അതാണ്‌ സുബ്രഹ്മണ്യ പദത്തിന്‍റെ പൊരുള്‍.അറിവിന്റെ കൊടുമുടി കണ്ടവര്‍ ആയിരുന്നു ഗണപതിയും സുബ്രമണ്യനും.

കറുകപ്പുല്ല് ഭോജ്യമാക്കിയ ഈ ഗണങ്ങളുടെ പതിയായ  ഗണപതിക്ക് അപാര ബുദ്ധി ശക്തിയുണ്ടായിരുന്നു.. ജനങ്ങൾ അയാളെ ആനത്തലയൻ എന്നാണ് വിളിച്ചത് അത് ബുദ്ധിയുടെ മഹത്തം കൊണ്ട് ഗണപതി എന്ന മഹര്‍ഷിക്ക്  കിട്ടിയ ഇരട്ട പേരാണ് ''ആനത്തലയന്‍ '' എന്ന വിശേഷണം ബുദ്ധി മാന്മാര്‍ക്ക് ആനത്തലയന്‍ എന്നുള്ള  നാമം  സമൂഹം കൊടുക്കാറുണ്ട്.

 ഈ ബുദ്ധിയൊക്കെ ലഭിച്ചത്   കറുക പുല്ലില്‍ നിന്നുള്ള ഊര്‍ജ്ജം ആണെന്ന് മനസിലാക്കുക . ഈ ആനന്ദ സ്വരൂപന്റെ (ശിവ) പുത്ന്‍റെ  ഇഷ്ട്ട ഭക്ഷണമായി ഇന്നും ഭക്തര്‍  സമര്‍പ്പിക്കുന്നതും  കറുകപ്പുല്ലാണ്.

 എന്താണ് കറുകപ്പുല്ല് എന്ന്‌ നിങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ ആ ചെടിയിൽ ഒന്ന് ശ്രെദ്ധിക്കുക നിങ്ങൾക്കതിൽ ഈറ്റയും കരിമ്പും ഒന്നിച്ചു കാണാൻ സാദിക്കും. കരിമ്പിന്റെ ഇലകൾ ചെറുതാക്കിയ പോലെയുള്ള ഇലകളും. ഈറ്റയുടെ ബലമുള്ള നാമ്പുകളും ഈ ചെടിയില്‍ കാണാം. സുകന്യ കറുക നാമ്പ് കൊണ്ടാണ് ച്വുവന്യ മഹർഷിയുടെ കണ്ണുകൾ പൊട്ടിച്ചത്‌ അത്രക് ബലമുള്ള ഒന്നാണ് കറുക..

കറുകയുടെ ഗുണവും സര്‍വ്വ ബലം തന്നെയാണ്.

. കരിമ്പിന്റെ ഇലയും ഈറ്റയുടെ ബലവുമുള്ള ഗുണങ്ങൾ കറുകയിൽ നിങ്ങള്ക്ക് പരിശോദിക്കാം.

 ഇവ രണ്ടും ചേർന്നതാണ് കറുകപ്പുല്ല് '

കരിമ്പും/ ഈറ്റയും/ ബ്രമ്മിയും/ അമൃതും/ തേനും/ ഒന്നിച്ചു കുഴച്ചു ഈശോരൻ ഭൂമിയിൽ നിക്ഷേപിച്ചു.. മുളച്ചു വന്നതോ കറുകപ്പുല്ലായാണ്.

 ഈ നാമ്പിനെതേടി കാട്ടിൽ അലയേണ്ട സർവത്ര ഭൂമിയിൽ നിന്റെ മുന്നിൽ പുഞ്ചിരിയോടെ നില്പ്പുണ്ട് നിങ്ങളുടെ പാദസ്പര്ശം പോലും അവൾക്ക്പ്രീയമാണ്.

ഞരമ്പ്‌ ടോണിക്ക് എന്നാണു ആചാര്യമതം.. അപാര ബുദ്ധിയെന്ന് ആയുർവേദം.. ദീർഹായുസ്സ് എന്ന് ചരകസംഹിത. ഋഷി ഭോജ്യമെന്ന് വേദങ്ങള്‍

വെരിക്കോസ് വെയിൻ രോഗം വരുന്നത് അദ്ധ്യപകരിൽ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കേണ്ട.

നിന്ന് ജോലിചെയ്യുന്ന എല്ലാവരിലും ഞരമ്പ്‌ വീർപ്പു രോഗം വരുന്നു എന്നതും തർക്കമുള്ളതാണ്?

അപൂർവ്വമായി മാത്രം കിടക്കുന്ന ശീലമുള്ളവയാണ് നമ്മുടെ ആനകൾ എന്നും നിന്നുകൊണ്ട് മാത്രം ജീവിതം  ജീവിക്കുന്നവർ. അങ്ങിനെയെങ്കിൽ ഭാരം കൊണ്ട് ആനക്കും കുതിരയ്ക്കും  വേരികോസ് ഉണ്ടാകണം ജീവിതം മുഴുവനും നിന്നിട്ടും  അതൊട്ട്‌ ഉണ്ടാകുന്നുമില്ല.

കഷ്ട്ടം ഈ ആളുകളുടെ ഓരോരോ കണ്ടുപിടിത്തങ്ങളേ''''
വളർത്തുന്ന ആനയേയോ ഇതര ജീവകൾക്കോ ഇതും ഇതിലപ്പുറവും വരും അതും കൃത്രിമ ഭക്ഷണം കൊണ്ടാണെന്നും ഓർക്കണം
''കേരളം മുഴുവനുമുള്ള ചായക്കടക്കാരെ എടുത്താൽ 85 %പേർക്കും ഈ രോഗമുണ്ട്‌.

''പക്ഷേ ചായക്കടയിലെ സപ്പ്ളെയർക്കു ഈ രോഗമില്ല എന്നതും ശ്രേദ്ധിക്കണം''
അദ്ധ്യപകരിൽ നല്ലൊരു ശതമാനവും ചായ പ്രീയരാണ് ഇതുഅദ്ധ്യപകരിൽ രോഗം വരുത്തുമ്പോൾ സമാപറിൽ നിന്നും എല്ക്കുന്ന തേയില ഗെന്ധം ചായ എടുക്കുന്നവരിലും രോഗം വരുത്തുന്നു തേയില ആണ് രോഗകാരണം.

തേയില തോട്ടങ്ങൾ ധാരാളമുള്ള മൂന്നാർ കാടുകളിൽ നിന്നും ഒരാന പോലും തേയില തിന്നുന്നത് എന്‍റെ വന വാസജീവിതത്തില്‍   എന്റെ കണ്ണിൽ പെട്ടിട്ടില്ല ആന തേയില തിന്നുന്നതായോ  നശിപ്പിച്ചതായോ  പത്ര റിപ്പോറ്ട്ടും ഇല്ല.

 ഒരു ചായ കുടി ഒരു സ്പൂണ്‍ പഞ്ചസാര തീറ്റയാണ് .

 ആടുമാടുകൾ തേയില അധികം ഇഷ്ട്ടപെടുന്നില്ല ഇക്കാര്യത്തിൽ അവക്ക് നമ്മെളെക്കാളും വിവേചനമുണ്ട്.

. ചായ മലത്തെ തടഞ്ഞു നിർത്തുന്നു മറ്റു ചില വസ്തുക്കളും രോഗമുണ്ടാക്കുന്നു പുകയില വനസ്പതി എണ്ണകൾ  ദഹനക്കേട് എന്നിവയും കാരണമാണ്'
രോഗമുക്തി ആഗ്രെഹിക്കുന്നവർ ആദ്യമായി ചായ ഒഴിവാക്കണം.

ആനകള്‍ തേയില തോട്ടം നശിപ്പിക്കില്ല കാരണം അതിന്‍റെ ഗന്ധം എല്ക്കുന്നത് പോലും അവയക്കിഷ്ട്ടമല്ല.

നെല്ലിക്കയും കറുകയും കറ്റാർ വാഴയും തുല്യ മെടുത്തു അരച്ച് കഴിച്ചാൽ വെരിക്കോസ് വെയിൻ പമ്പ കടക്കുമെന്നു ആയിരം അനുഭവങ്ങൾ എന്റെ മുന്നിലുണ്ട് ( കറ്റാർ വാഴയുടെ മജ്ജ)
കൂടെ മുക്കൂറ്റി അരച്ചു തലയില്‍ ഇടുക . മുക്കൂറ്റി തൊട്ടാവാടി നീരില്‍ സമം കാരെള്ള് എണ്ണ ചേര്‍ത്തു കാച്ചി പുരട്ടിയാല്‍ .

(നെല്ലിക്ക ഇല്ലെങ്കിലും കറ്റാർ വാഴ നിര്ബന്ധമാണ് )
നെല്ലിക്കയും കറുകയും ഓർമ്മ ശക്തി കൂട്ടുന്ന ശക്തമായ മരുന്നത്രേ കുട്ടികക്ക് ഇടിച്ചു പിഴിഞ്ഞു കൊടുക്കൂ അവർ മിടുക്കരാകട്ടെ.

മണിത്തക്കാളി  ചേര്‍ത്ത  ത്രിഫല ചൂര്‍ണ്ണം രാത്രി അല്പ്പം  ശര്‍ക്കര ചേര്‍ത്ത് രാത്രി നെല്ലിക്കാ വലിപ്പത്തില്‍ കഴിച്ചാല്‍ വെരികോസ് വെയിന്‍ കുറയുന്നു.

ത്രിഫല കറുക നീരില്‍ ചേര്‍ത്തു കൊടുത്താല്‍ ബുദ്ധി വര്‍ദ്ധിക്കും അപസ്മാരത്തിനും ഇതാണ് നല്ലത്.

കറുക നീര് തേനിൽ കൊടുക്കൂ വാതം വരികപൊലുമില്ല.
മലബന്ധത്തിന് കറുക നീര് മാത്രം കൊടുക്കുന്നതാണ് ഉത്തമം
ഗെരഭിണികൾക്ക് കറുകപ്പുല്ല് നീര് നിത്യവും കൊടുക്കുക ഉത്തമനായ ശിശു ജനിക്കട്ടെ..
പ്രസവം സുഖവമുണ്ടാകും മുലപ്പാലും വർദ്ധിക്കും.

അല്പ്പം പറിച്ചെടുത്തു പശുവിനും കൊടുക്കുക പാൽ അമൃത് ആയിക്കോളും
മാംസ ഭോജികളായ മൃഗങ്ങൾ പോലും പട്ടിയും പൂച്ചയുമൊക്കെ ഔവ്ഷധമായി കറുകപ്പുല്ലിനെയാണ് ആശ്രയിക്കുന്നത്. മൃഗങ്ങളുടെ തലയില്‍  പോലും ഈശോരൻ ഈ അറിവ് നിറച്ചു വെച്ചിട്ടുണ്ട്.

 ഉപ്പ് രോഗത്തെ കൂട്ടുന്നു .
മറ്റൊന്ന് അമ്പലങ്ങളില്‍ ദേവന് ഉപ്പു നിഷിദ്ധമാണ് നമുക്കും വേണ്ട പഴങ്ങള്‍ കഴിച്ചു ജീവിക്കുന്നവര്‍ക്ക്  ഉപ്പിന് എന്ത് സ്ഥാനം ?

നേപ്പാളില്‍ വീരേന്ദ്ര രാജാവ് നാട് നീങ്ങിയപ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ മുപ്പതു ദിവസം ഉപ്പ് കഴിക്കരുതെന്ന് പുതിയ രാജാവ് അറിയിക്കുക യുണ്ടായി .നമ്മുടെ നാട്ടില്‍ മുഖ്യമന്ത്രി  ഇങ്ങിനെ ഒരു പ്രസ്ഥാവന ഉണ്ടായാല്‍ ബാക്കി കാര്യങ്ങള്‍ തദൈവ .

ഉപ്പിട്ട് പരിപ്പ് വേവിച്ചാല്‍ വേകില്ല  .

ചാവ് കടലില്‍ ചാടി ചത്തു കളയാം എന്ന് ആരും വിചാരിക്കേണ്ട .പൊങ്ങി കിടക്കത്തെ ഉള്ളൂ.
ചാവ് കടലിലെ ലവണാംശം കാരണം ജലം കൊഴുത്തു കിടക്കുന്നു അതില്‍ നല്ല കനമുള്ള വസ്തുക്കളെ താണ് പോകൂ .മത്സ്യം പോലും ഇല്ലാത്ത കടലാണത് .
ഉപ്പ് കഴിച്ചാല്‍ ദാഹം വരുമെങ്കില്‍ ഉപ്പ് കാരണം  രക്തവും കട്ട പിടിക്കും അറുത്ത കൈയ്യില്‍ ഉപ്പ് തേച്ചാല്‍ ചോര നില്ക്കും  ഉപ്പിട്ട് പുതു വസ്ത്രം അലക്കിയാല്‍ നിറം പോകില്ല .ഉപ്പ് സ്തംഭനം ആണ് . അങ്ങിനെയെങ്കില്‍ ഉപ്പ് തീറ്റ കൊണ്ട്  മലവും മൂത്രവും വരെ ശരീരത്തില്‍  സ്തംഭിച്ചു നില്ക്കും.
ഉപ്പും പഞ്ചസാരയും മലത്തെ തടഞ്ഞു നിര്‍ത്തും .

ഇനി നമ്മൾ എന്തിനു മടിച്ചു നില്ക്കണം ? കുട്ടികള്‍ക്ക് കരുനീര് കൊടുത്ത് തുടങ്ങുക .

അഥര്‍വ്വ വേദത്തില്‍ നിന്നും അടര്‍ത്തിയെടുത്ത അറിയപ്പെടാത്ത ആയുര്‍വേദo എന്ന എന്‍റെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ആണിത് . സസ്നേഹം ANIL 8281404225

ANIL (8281404225 WHATSAPP) അനില്‍ / കൈവല്യധാമ / കൊല്ലംകോട്‌ /സീതാര്‍കുണ്ട്റോഡ്‌ / പാലക്കാട് 9995033225 വൈദീക പഠനകേന്ദ്രം / ഷേക്ത്രീയ ചികിത്സ പഠനം / അഗ്നിഹോത്ര പഠനം / എല്ലാ. വെള്ളി / ശനിയാഴ്ചയും ഞായര്‍ ദിനവും രോഗികള്‍ക്കും ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകള്‍ കൊടുക്കുന്നു.

2015 ജൂൺ 17, ബുധനാഴ്‌ച

നെല്ലിക്ക താന്നിക്ക കടുക്ക ANILVAIDIK 2020

 ത്രിഫല എന്നാല്‍ എന്താണ്. കടുക്ക ഏറെ അടങ്ങിയതാണ് ത്രിഫല 
 സര്‍വ്വ രോഗ മുക്തി വേണോ ? എങ്കില്‍ പഴങ്ങള്‍ ഭക്ഷിക്കുക അല്ലെങ്കില്‍ കടുക്ക താന്നിക്ക നെല്ലിക്ക ഇവയെ പഠിക്കുക  .

 ഒരു സന്തോഷ വാര്‍ത്ത സമ്മാനിക്കുന്നു . പഴങ്ങള്‍ അമൃതാണെന്നു അറിയാമല്ലോ  പഴങ്ങളെ കുറിച്ച്  ചില ആരോഗ്യ മാസികകളിലെ വാര്‍ത്തകള്‍  കണ്ടിട്ടുണ്ടോ? കുറെ പഴങ്ങളുടെ ജീവന്‍ തുടിക്കുന്ന ചിത്രം കാണിച്ചു തരും കീശയില്ലാത്ത പട്ടിണി പാവങ്ങളെ  കൊതിപ്പിച്ചു കൊണ്ട് അവര്‍ പറയും.

  പഴവര്‍ഗ്ഗങ്ങള്‍(ഫലങ്ങള്‍) നിത്യ യവ്വനം നല്കുമത്രേ !! ആരോഗ്യം നല്കുമത്രേ.മുഖകാന്തി കൈവരും. മല മൂത്ര ശോചന കൃത്യമാകും .  മുടി കിളിര്‍ക്കും . പിന്നെയങ്ങിനെ  പലതുണ്ട് പറയാന്‍. ത്രിഫല കഴിച്ചാലും ഈ ഗുണങ്ങള്‍ ഉണ്ടെന്നു ഏതു വൈദ്യനും അറിയാം .

.പഴങ്ങളെ കുറിച്ചെല്ലാം പറയുന്നത് സത്യം തന്നെ. അമിതമായ വില പിന്നിലേക്ക്‌ വലിക്കുന്നത് കാരണം പലര്‍ക്കും പഴങ്ങള്‍ നോക്ക് കുത്തികള്‍ മാത്രം. നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന പഴങ്ങളെ നമുക്ക് കൂടുതല്‍ ഫലിക്കൂ .

പക്ഷേ പഴങ്ങള്‍  വാങ്ങാന്‍ പണം വേണം. മലയാളികള്‍  കണ്ടാല്‍ തിരിഞ്ഞു പോലും നോക്കാതിരുന്ന !!മുള്ളാത്ത!!യില്‍  വരെ പണത്തിന്റെ മുള്ളുകള്‍ കാണുന്നു. ചക്ക പോലും വിദേശങ്ങളിലേക്ക് പറക്കുന്നു.

പഴങ്ങള്‍  ശീലിച്ചാല്‍ ആരോഗ്യം വര്ദ്ധനവ് ഉണ്ടാകുമത്രേ.പക്ഷേ വാങ്ങാന്‍ പണമില്ല.
 ശുദ്ധമായ സ്വാത്വിക   ഭക്ഷണമാണ്  പഴങ്ങള്‍ പക്ഷേ പലര്‍ക്കും വാങ്ങാന്‍ സാമ്പത്തികം അനുവദിക്കുന്നില്ല. .
 കീശയുടെ കനക്കുറവു കാരണം ചിലര്‍ക്ക്   പഴക്കടകള്‍  കാണുന്നത്  തന്നെ അലര്‍ജ്ജിയാണ്.
  ഈ പഴങ്ങള്‍ തിന്നാന്‍ ആഗ്രഹമുണ്ട് പക്ഷേ  നിത്യവൃത്തിക്ക് വകയില്ലാത്തവന് ഇതൊക്കെ  സ്വപ്നം മാത്രമാണ് ?

  ഇടയ്ക്കൊക്കെ ചില പഴങ്ങളുടെ വില കാണുമ്പോള്‍ പടച്ചവനോട്‌ ഞാനും ചോദിക്കും  നീയെന്തിന് ഈ ഫലങ്ങള്‍ ലാഭക്കണ്ണുള്ളവനില്‍   എത്തിക്കുന്നു. കരുണാമയനെ അതെല്ലാം  എന്ത് കൊണ്ട് നേരിട്ട് ദരിദ്രന്റെ  കൈകളില്‍ എത്തുന്നില്ല പഴങ്ങള്‍ക്ക് .എന്ത് കൊണ്ട് ഇവരിത്ര  വില വാങ്ങുന്നു.

പഴങ്ങള്‍ വാങ്ങാന്‍  സമ്പത്തില്ലാത്തവന്‍ ഇങ്ങിനെ ചിന്തിക്കുന്നതില്‍ തെറ്റില്ലല്ലോ?.. അല്ലെങ്കില്‍ പഴങ്ങള്‍ വാങ്ങാന്‍ വിഷമിക്കുന്നവന്റെ രോദനം ഇതൊക്കെയാണ് .

ഇനി മറ്റൊന്ന് ഇന്ന്  ലോകത്തുള്ള  സര്‍വ്വ പഴങ്ങളും മതി മറന്നു തിന്നുന്ന ഒരാളെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല കാരണം ലോകത്തില്‍ ഉണ്ടാകുന്ന സര്‍വ്വ ഫലങ്ങളും വിപണിയില്‍  നമുക്ക് ലഭിക്കില്ല.ഇന്നും നാം കാണാത്ത എത്രയോ ഫലങ്ങള്‍ ഭൂമിയില്‍ ഉണ്ട്. അതൊക്കെ കണ്ട് കിട്ടുക തന്നെ പ്രയാസം .അങ്ങിനെ യുള്ളപ്പോള്‍ എല്ലാ പഴങ്ങളുടെയും രുചി യറിഞ്ഞ ആളുകള്‍ ഉണ്ടാവോമോ ?

പഴങ്ങള്‍  ഭൂമിയുടെ അമൃത് ചുരത്തുന്ന  സ്തനങ്ങളാകുന്ന  പഴങ്ങളില്‍ നിരവധി രസങ്ങള്‍ അടങ്ങിയിരിക്കുന്നു കയ്പ്പും പുളിയും ചവര്‍പ്പും മധുരവും ഒക്കെ പഴങ്ങളില്‍ നിറയുന്നു.

പഴങ്ങളില്‍ മൂന്നു രസം ഉണ്ട് . മധുരം/ പുളിപ്പ് / ചവര്‍പ്പ് 

ത്രിദോഷം എന്ന  വാത പിത്ത കഫ ദോഷങ്ങള്‍ തുല്യമായി നിര്‍ത്തി നമുക്ക് ത്രിതീയ ഫലങ്ങള്‍ തരുന്ന ത്രിഫല യാണ് പഴങ്ങള്‍ .

മനുഷ്യന്  പൂര്‍ണ്ണ ആരോഗ്യം തരുന്നവയാണ് പഴങ്ങള്‍. പൂര്‍ണ്ണ ആരോഗ്യം തരുന്ന   മൂന്നു ഗുണങ്ങള്‍ പഴങ്ങളില്‍ ഉണ്ടെന്ന് അറിയുക ഇതെല്ലാം  ഒന്നിച്ചു തരുന്നത് കൊണ്ട് പഴവര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ ഫലങ്ങള്‍ എന്ന പേരില്‍  അറിയപ്പെടുന്നു.

ഓരോ പഴത്തിലും അല്പ്പം  മധുരം ചേര്‍ത്ത  നെല്ലിക്കയുടെ രുചിയോ  താന്നിക്കയില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സുഖമുള്ള  ചവര്‍പ്പോ .കടുക്കയില്‍ തേന്‍ ചേരുമ്പോള്‍ നാവിന് അനുഭവപ്പെടുന്ന ആനന്ദമോ. ഇതൊക്കെയാണ് സകല പഴങ്ങളില്‍ നിന്നും  നാവിന് ലഭ്യമായ  അനുഭവങ്ങള്‍  .

സര്‍വ്വ പഴങ്ങളിലും അടങ്ങിയിരിക്കുന്നത് ത്രിഫലങ്ങളില്‍ ഒന്നായിരിക്കും.

നെല്ലിക്ക തിന്നിട്ടു വെള്ളം കുടിച്ചാല്‍ അതിനെ എന്ത് രുചി എന്ന് വിളിക്കും അത് സുഖമെഴും കയ്പ്പോ പുളിപ്പോ മധുരമോ..? എന്നത് കവിക്ക്‌ കൂടി കൂട് സംശയം ഉണ്ടാക്കിയിരുന്നു .

ഒട്ടു മിക്ക പഴത്തിലും ഉള്ളതെല്ലാം തന്നെ നെല്ലിക്കയില്‍ മാത്രം പ്രപഞ്ചസൃഷ്ട്ടിയുടെ വൈദ്യനാഥന്‍   നിറച്ചു വെച്ചിരിക്കുന്നു.

 നെല്ലിക്ക താന്നിക്ക കടുക്ക / ഈ   മൂന്ന്  രസങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഒന്നായിരിക്കും സര്‍വ്വ  പഴങ്ങളിലും  ഉള്ളത്. ഇതൊന്ന് നിരീക്ഷിച്ചാല്‍ ഇതിന്‍റെ വാസ്തവം മനസിലാകും .ത്രിഫലയുടെ ഗുണങ്ങള്‍ ആണ് എല്ലാ പഴ വര്‍ഗ്ഗത്തിലും ഉള്ളത് അത് തന്നെയായിരിക്കും   പരിശോധനയില്‍ തെളിയുന്നതും  അനുഭവപ്പെടുന്നതും.അത്  സ്വയം തിരിച്ചറിയുക.

ഇന്ന്  കാണുന്ന പഴങ്ങളിലെല്ലാം  .  നെല്ലിക്ക താന്നിക്ക കടുക്ക എന്നിവയുടെ രസങ്ങളും   കരിമ്പിന്റെ മധുരവും കൂടി ചേര്‍ന്നിട്ടുണ്ട്.

സാധാരണ യായി പഴങ്ങളെ  ആയുര്‍വ്വേദം !!ഫലം!! എന്നാണു  വിളിക്കുന്നത്‌

അപ്പോള്‍ ശുദ്ധമായ പഴങ്ങളും അതിനുള്ളില്‍  സൃഷ്ട്ടാവ് കരുതി വെച്ചിട്ടുള്ള ഗുണങ്ങളും ഭാരതത്തിന്റെ ലാബ്‌ ടെസ്റ്റില്‍ പണ്ടെങ്ങോ മാമുനികള്‍ ഗവേഷണം  നടത്തി തെളിയിച്ചു തന്നിട്ടുണ്ട് . മഹാര്‍ഷികളുടെ തപസ്സില്‍ തെളിഞ്ഞതിനെല്ലാം അടിസ്ഥാന പരമായി അതിന് യോജിക്കുന പേരും കണ്ടെത്തി നല്‍കിയിട്ടുണ്ട്. !!ത്രിഫല!! എന്നാണു ആ നാമം.നെല്ലിക്ക താന്നിക്ക കടുക്ക ഇവയില്‍ സര്‍വ്വ പഴങ്ങളും അടങ്ങിയിട്ടുണ്ട്.പേരുകൊണ്ട് തന്നെ ഇതിന്റെ മഹത്തം മനസില്ലാക്കാം.

ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കാന്‍ തുച്ചമായ വിലയെ വരുന്നുള്ളൂ

 വിലയില്ല എന്നതാണ് ഇതിന്റെ വില

ഒരു നുള്ള് ത്രിഫലയില്‍ ഏറെ  പഴച്ചാര്‍ അടങ്ങിയിരിക്കുന്നു.

ഇതാണ് വേദങ്ങള്‍ ഗ്രഹിക്കുമ്പോള്‍ മനസ്സില്‍ പതിയുന്നത്

 ഭാരത മുനി ശ്രേഷ്ട്ടന്‍ മാര്‍ക്ക് സ്വസ്തി പാടുക . സര്‍വ്വ പഴങ്ങളിലും നിന്നും നമുക്ക്  ഊര്‍ജ്ജം തരുന്ന ഫലങ്ങളുടെ  സ്വതിക ഗുണം  മന മാകുന്ന കണ്ണ്  കൊണ്ട് മറ്റു പലതിലും അവര്‍ കണ്ടെത്തി. കോണകം പോലും ധരിക്കാതെ സ്വര്‍ഗ്ഗ കാമനയില്‍ ലയിച്ച്  ശരീര ബോധമില്ലാതെ നഗ്നത  കാട്ടി നടന്നവര്‍ ശാസ്ത്ര സത്യങ്ങളും  കണ്ടെത്തി. അവര്‍ക്ക് ജനിച്ചതാണ് ഇന്നു കാണുന്ന ആയുര്‍ വേദ ശാസ്ത്രം. അവര്‍ കണ്ടു പിടിച്ചതിന് അപ്പുറം ഇനിയോരുത്തനും  കണ്ടു പിടിക്കാനില്ല.

 ഏറ്റവും വലിയ പ്രതിരോധ ശക്തിയില്‍  മികച്ചത് ത്രിഫല ചൂര്‍ണ്ണം ആകുന്നു. അതിനോട്  ചില ഔഷധങ്ങള്‍  ചേരുമ്പോള്‍ വീര്യം കൂടുന്നു നിദ്ര പിടിപെടും മുന്‍പ് ഒരു സ്പൂണ്‍ അളവ്  അല്പ്പം ശര്‍ക്കര ചേര്‍ത്തു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക. പത്തു നാള്‍ കൊണ്ട്കൈ വിട്ടു പോയ ആരോഗ്യത്തില്‍ പുരോഗമനം ഉണ്ടാകും .

മുഖക്കുരു കൊണ്ട് വിഷമിച്ച ഒരു സ്ത്രിയോട് പ്രകൃതി ചികിത്സകന്‍ പഴങ്ങള്‍ കഴിക്കാന്‍ പറഞ്ഞു  പ്രകൃതി ആചാര്യന്‍ പറഞ്ഞത് തീര്‍ത്തും സത്യമാണ് . സാമ്പത്തികമായി തകര്‍ന്നവര്‍ പഴങ്ങള്‍ വാങ്ങില്ല . മാത്രമല്ല വിഷങ്ങള്‍ നിറഞ്ഞ പഴങ്ങള്‍ മറ്റൊരു രോഗം കൂടി സമ്മാനിക്കില്ലേ ? സ്ത്രിയുടെ ഈ ചോദ്യം കേട്ട് വൈദ്യന്‍ പറഞ്ഞു .വളരെ വിലയുള്ള മറ്റൊരു പഴത്തിന്റെ പേര് പറയാം വിലയും തുച്ഛം ഗുണവും മിച്ചം അത് വങ്ങാവോ?

ആകാംഷയോടെ രോഗി ചോദിച്ചു''.

 എന്താത്...?

ത്രിഫല പൊടിച്ചു കഴിക്കാമോ? 

എങ്കില്‍ പെട്ടന്ന് മാറും നിലവില്‍ വിലയില്ലാത്ത നല്ല വഴികള്‍  ഒന്നും തന്നെ  രോഗിയില്‍ ഗുണം ചെയ്യില്ല അത് കൊണ്ട് രോഗികളോട്  പഴങ്ങള്‍ കഴിക്കുവാന്‍ മാത്രമേ   സാധാരണയായി ഏതൊരു വൈദ്യനും പറയാറുള്ളൂ .

എന്‍റെയും ഗതികേട് അതാണ്‌ വൈദ്യന്‍ അദ്ദേഹത്തിന്റെ വിഷമങ്ങള്‍ വിളമ്പി.ആയതു കൊണ്ട് സകല പഴങ്ങളും അടങ്ങിയ ത്രിഫല പൊടിച്ചു കഴിക്കുക.നൂറു ഗ്രാം പൊടിയില്‍  പഴങ്ങള്‍ അലിഞ്ഞുചേര്‍ന്ന ഗുണമാണ് എവിടെയും കൊണ്ട് നടക്കാം ജലം പോലും ഇല്ലാതെ നുണഞ്ഞു കഴിക്കാം. വിലയില്ല ഗുണമുണ്ട്.

ആ സ്ത്രി    ത്രിഫല ചൂര്‍ണ്ണം രണ്ടു നേരം കഴിക്കാന്‍ തുടങ്ങി  അത്ഭുതം എന്ന് പറയട്ടെ മുപ്പതു  നാള്‍ കൊണ്ട്മുഖക്കുരു നിശ്ശേഷം മാറിയെന്നു  മാത്രമല്ല ചര്‍മ്മ കാന്തി  വര്‍ദ്ധിച്ചു എന്ന് കൂടി അറിയിക്കുന്നു.

ഇന്നു മലബന്ധം കാരണം പലതിനും സമയക്കുറവ് കാണുന്നു. പണ്ട് പത്തു മക്കളും ഒരു കക്കൂസും കൊണ്ട് ജീവിച്ചവര്‍ ഇന്നു അംഗങ്ങള്‍  നാലാളും നാല്പേര്‍ക്ക് അഞ്ചു  കക്കൂസും ഒക്കെയായി  

ഇന്നു മിക്ക വീടുകളിലും  എണ്ണം കൂടിയിട്ടുണ്ട് നാം രണ്ടു നമുക്ക് രണ്ടു !!നമ്മള്‍ക്ക് നാലും!! അതാണ്‌ ന്യൂ ജനറേഷന്‍ രൂപം.എന്നിട്ടും സമയത്തിനു ഒരിടത്ത് എത്താന്‍ പറ്റുന്നില്ല മലബന്ധം തന്നെ കാരണം...? 

അവരോടും ഒരപേക്ഷയുണ്ട് ദയവായി ത്രിഫല ചൂര്‍ണ്ണം നെല്ലിക്കാ വലിപ്പത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുഴച്ചു എല്ലാവരും കഴിക്കുക. മലിനമായ വയര്‍ നിങ്ങളില്‍ നിത്യ രോഗം തരും .കുടവയറും സമ്മാനിക്കും പണ്ട്  പുരുഷനു മാത്രം അവകാശപ്പെട്ടിരുന്ന  കുടവയര്‍ ഇന്നു തുല്യമായി  സ്ത്രികള്‍ക്കുമുണ്ട്.

രണ്ട് നേരം ത്രിഫല കഴിക്കുക വയര്‍ ഒട്ടും . കെട്ടി കിടക്കുന്ന മലം പോകുന്നതാണ് കാരണം .മലിനമോക്കെ പോകട്ടെ ശരീരം നന്നായാല്‍ മനസ്സും നന്നാകും.
ഭക്ഷണ ശേഷo രണ്ടു മണിക്കൂര്‍ കഴിഞ്ഞേ  ത്രിഫല കഴിക്കാവൂ അല്ലെങ്കില്‍ ഒരുറക്കം കഴിഞ്ഞു കഴിക്കാം രാത്രിയില്‍ ഉണര്‍ന്നു അപ്പോള്‍ തന്നെ എഴുന്നേറ്റു പോകരുത് പത്തു മിനിട്ട് കിടക്കയില്‍ ഇരുന്നു ശ്വസനം നേരെ ആയതിനു ശേഷം ഒരു ഗ്ലാസ് മഞ്ഞള്‍ തിളപ്പിച്ചു ആറ്റിയ   വെള്ളം കുടിക്കുക ശേഷം ത്രിഫലഅതേ  മഞ്ഞള്‍  ജലത്തില്‍ കലക്കി കഴിക്കുക വീണ്ടും പത്തു മിനിട്ട് കിടക്കയില്‍ ഇരിക്കുക ചിലപ്പോള്‍ ശ്വസനം നോര്‍മ്മല്‍ ആയതിനു ശേഷമേ ഉറങ്ങാന്‍ കിടക്കാവൂ .

തേന്‍ മദ്യപരില്‍ പുനര്‍ ചിന്ത ഉണ്ടാക്കും തേന്‍ ചിലപ്പോള്‍ ഒരു കുടിയനെ രക്ഷിച്ചേക്കാം

മദ്യത്തിന് അടിമപ്പെട്ട ഒരാള്‍ അത് നിര്‍ത്തണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു വൈദ്യന്‍ ഏതോ  പൊടി  തേനില്‍ കഴിക്കാന്‍ കൊടുത്തു തേന്‍ ഒഴിവാക്കരുത്‌ എന്നും  വെക്തമായി അറിയിച്ചു . 
 . 
തേന്‍  മല ബന്ധവും ഉണ്ടാക്കും ആയതിനാല്‍ തേനിന്‍റെ കൂടെ ത്രിഫലയും നിര്‍ദ്ദേശിച്ചു    അയാളത് സ്ഥിരം  കഴിക്കാന്‍ തുടങ്ങി ആദ്യമൊക്കെ കുറച്ചു വിരക്തിയൊക്കെ കാണിച്ചു പിന്നീട് ആ മരുന്നിലെ  സുഖം അയാള്‍ അനുഭവിക്കാന്‍ തുടങ്ങി. മദ്യം പൂര്‍ണ്ണമായും ഒഴിവാക്കി ജീവിക്കാന്‍ തുടങ്ങി . അയാള്‍ ഏതു വെള്ളം കുടിച്ചാലും മധുരമുള്ളതായി തോന്നി തുടങ്ങി.  മധുരത്തിന്റെ കാരണം  ത്രിഫലയിലെ നെല്ലിക്കയുടെ ഗുണം ആണെന്ന് അയാള്‍ മനസിലാക്കിയില്ല. ഷുഗര്‍ രോഗം എന്ന് സംശയിച്ചു  ഈ വിവരം വൈദ്യനെ അറിയിച്ചു .ഈ സമയം മുതലെടുത്ത വൈദ്യന്‍ പറഞ്ഞു താങ്കളില്‍ അന്ന പൂര്‍ണ്ണഈശ്വരി ജീവിക്കുന്നു കണ്ടോ പച്ച വെള്ളം പോലും മധുരം.  പോയ്‌ ഇനിയുള്ള കാലം മദ്യപിക്കാതെ  ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കി വല്ലപ്പൊഴുമൊക്കെ  കഴിച്ചു  സുഖമായി ജീവിക്കുക എന്ന് പറഞ്ഞു സന്തോഷിപ്പിച്ചു  വിട്ടു.

മുലയൂട്ടുന്ന അമ്മമ്മാര്‍ ത്രിഫല കഴിക്കുക മുലപ്പാല്‍ ദുഷിക്കില്ല പാല്‍ വര്‍ദ്ധിക്കും രുചിയും കൂടും ആ പൊടിക്കുഞ്ഞിന് ഒരസുഖവും വരില്ല നിങ്ങള്‍ക്കും ആരോഗ്യംതുടര്‍ച്ചയായി കഴിക്കരുത്  .

യവ്വനം നിലനിര്‍ത്താന്‍ ത്രിഫലയുടെ കൂടെ കാരെള്ള് ചേര്‍ത്തു ശര്‍ക്കരയും കൂട്ടി കഴിച്ച മിക്ക  പേര്‍ക്കും അറുപതിലും ചര്‍മ്മം തിളങ്ങി നിന്നു മുടി നരച്ചില്ല എന്നതും മറക്കരുത്.

ത്രിഫലയെ കുറിച്ച് ഞാന്‍ ക്ലാസ് എടുത്തപ്പോള്‍ ചിലര്‍ ഇതിനെ എത്ര കണ്ടു പുകഴ്ത്തണോ എന്ന് ചോദിച്ചു  അവരോടും ഞാന്‍ പറയുന്നു ഒരു മരുന്നും ഏറെ ആയാല്‍ വിഷമാണ് മരിക്കാന്‍ കുറെ പച്ച വെള്ളം കുടിച്ചാലും ശ്വാസം മുട്ടി മരിക്കു ഇദം; നമ; മ.അമൃത് നല്ലതാണ് അധികമായാല്‍ വിഷമാണ് .

ഞാന്‍ ഈ പറഞ്ഞതെല്ലാം എന്‍റെ അറിവില്‍ പെട്ടതും ഋഷികളോട് കടപ്പെട്ടതും ആകുന്നു .

നെല്ലിക്ക 300 ഗ്രാം / കടുക്ക   200 ഗ്രാം/  താന്നിക്ക   100 ഗ്രാം/ ഇതാണ് ത്രിഫലയുടെ ചേരുവ. എല്ലാം  സമം ആയാലും കുഴപ്പമില്ല.വിദേശരാജ്യത്ത് പോകുന്നവര്‍ക്ക് എളുപ്പം കരുതാവുന്ന ഒന്നാണ് ത്രിഫല.കാറില്‍ പോലും കൊണ്ട് നടക്കാംകുട്ടികള്‍ കഴിച്ചാലും നല്ലത്.
ശുദ്ധി .1,കടുക്ക =*കറ്റാർവാഴയുടെ നീരിലോ കാടിയിലോമൂന്നു ദിവസ്സം ഇട്ടുവെക്കുക

.2)താന്നിക്ക .തഴുതാമ നീരിൽ ഇട്ടു വെച്ച് എടുത്തു കഴുകി ഉണക്കുക 

3)നെല്ലിക്ക .ചൂട് വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടു എടുക്കുക

ഏറെ നാള്‍ ഒരു മരുന്നും ഉപയോഗിക്കരുത് ത്രിഫലയും ഏറെ ഉപയോഗിക്കരുത്  അള്‍സര്‍ രോഗികള്‍ കഴിക്കരുത്.

നേരിട്ടുള്ള വൈദ്യ നിര്ദ്ദേശം കൂടാതെ ഒരു മരുന്നും സ്വയം കഴിക്കരുത് 
  ANIL VAIDIK 8281404225

thrifala ത്രിഫല anilvaidik 8281404225

            ത്രിഫല 

 സര്‍വ്വ രോഗ മുക്തി വേണോ ? എങ്കില്‍ പഴങ്ങള്‍ ഭക്ഷിക്കുക അല്ലെങ്കില്‍ ഈ പോസ്റ്റ് വായിക്കുക.

 ഒരു സന്തോഷ വാര്‍ത്ത സമ്മാനിക്കുന്നു . പഴങ്ങളെ കുറിച്ച്  ചില ആരോഗ്യ മാസികകളിലെ വാര്‍ത്തകള്‍  കണ്ടിട്ടുണ്ടോ? കുറെ പഴങ്ങളുടെ ജീവന്‍ തുടിക്കുന്ന ചിത്രം കാണിച്ചു നിങ്ങളെ കൊതിപ്പിച്ചു കൊണ്ട് അവര്‍ പറയും.

  പഴവര്‍ഗ്ഗങ്ങള്‍(ഫലങ്ങള്‍) നിത്യ യവ്വനം നല്കുമത്രേ !! ആരോഗ്യം നല്കുമത്രേ.മുഖകാന്തി കൈവരും. മല മൂത്ര ശോചന കൃത്യമാകും .  മുടി കിളിര്‍ക്കും . ഫ്രൂട്ടെറിയന്‍ ആയാല്‍ ഡോക്ടറെ കാണേണ്ടി വരില്ല.  പിന്നെയങ്ങിനെ  പലതുണ്ട് പറയാന്‍

.പഴങ്ങളെ കുറിച്ചെല്ലാം പറയുന്നത് സത്യം തന്നെ. അമിതമായ വില പിന്നിലേക്ക്‌ വലിക്കുന്നത് കാരണം പലര്‍ക്കും പഴങ്ങള്‍ നോക്ക് കുത്തികള്‍ മാത്രം

പക്ഷേ പഴങ്ങള്‍  വാങ്ങാന്‍ പണം വേണം. മലയാളികള്‍  കണ്ടാല്‍ തിരിഞ്ഞു പോലും നോക്കാതിരുന്ന !!മുള്ളാത്ത!!യില്‍  വരെ പണത്തിന്റെ മുള്ളുകള്‍ കാണുന്നു. ചക്ക പോലും വിദേശങ്ങളിലേക്ക് പറക്കുന്നു.

പഴങ്ങള്‍  ശീലിച്ചാല്‍ ആരോഗ്യം വര്ദ്ധനവ് ഉണ്ടാകുമത്രേ.പക്ഷേ വാങ്ങാന്‍ പണമില്ല.
 ശുദ്ധമായ സ്വാതിക ഭക്ഷണമാണ്  പഴങ്ങള്‍ പക്ഷേ പലര്‍ക്കും വാങ്ങാന്‍ സാമ്പത്തികം അനുവദിക്കുന്നില്ല. .
 കീശയുടെ കനക്കുറവു കാരണം ചിലര്‍ക്ക്   ഫ്രൂട്സ് സ്റ്റാള്‍ കാണുന്നത്  തന്നെ അലര്‍ജ്ജിയാണ്.

ഈശ്വരാ.......  ഈ പഴങ്ങള്‍ തിന്നാന്‍ ആഗ്രഹമുണ്ട് പക്ഷേ  നിത്യവൃത്തിക്ക് വകയില്ലാത്തവന് ഇതൊക്കെ  സ്വപ്നം മാത്രമാണ് ?

 സൃഷ്ട്ടാവേ നീയെന്തിന് ഈ ഫലങ്ങള്‍ കഴുകന്റെ കണ്ണുള്ള കച്ചവടക്കാരനില്‍ എത്തിക്കുന്നു. കരുണാമയനെ അതെല്ലാം  എന്ത് കൊണ്ട് നേരിട്ട് ദരിദ്രന്റെ  കൈകളില്‍ എത്തുന്നില്ല പഴങ്ങള്‍ക്ക് .എന്ത് കൊണ്ട് ഇവരിത്ര  വില വാങ്ങുന്നു.

പഴങ്ങള്‍ വാങ്ങാന്‍  സമ്പത്തില്ലാത്തവന്‍ ഇങ്ങിനെ ചിന്തിക്കുന്നതില്‍ തെറ്റില്ലല്ലോ?.. അല്ലെങ്കില്‍ പഴങ്ങള്‍ വാങ്ങാന്‍ വിഷമിക്കുന്നവന്റെ രോദനം ഇതൊക്കെയാണ് . ഇശ്വരാ നീയിത്ര ക്രൂരനോ!!!?...

ഇനി മറ്റൊന്ന് ഇന്ന്  ലോകത്തുള്ള  സര്‍വ്വ പഴങ്ങളും മതി മറന്നു തിന്നുന്ന ഒരാളെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല കാരണം ലോകത്തില്‍ ഉണ്ടാകുന്ന സര്‍വ്വ ഫലങ്ങളും വിപണിയില്‍  നമുക്ക് ലഭിക്കില്ല.ഇന്നും നാം കാണാത്ത എത്രയോ ഫലങ്ങള്‍ ഭൂമിയില്‍ ഉണ്ട്. അതൊക്കെ കണ്ട് കിട്ടുക തന്നെ പ്രയാസം .അങ്ങിനെ യുള്ളപ്പോള്‍ എല്ലാ പഴങ്ങളുടെയും രുചി യറിഞ്ഞ ആളുകള്‍ ഉണ്ടാവോമോ ?

പഴങ്ങള്‍  ഭൂമിദേവിയുടെ അമൃത് ചുരത്തുന്ന  സ്തനങ്ങളാകുന്ന  പഴങ്ങളില്‍ നിരവധി രസങ്ങള്‍ അടങ്ങിയിരിക്കുന്നു കയ്പ്പും പുളിയും ചവര്‍പ്പും മധുരവും ഒക്കെ പഴങ്ങളില്‍ നിറയുന്നു.

ത്രിദോഷം എന്ന  വാത പിത്ത കഫ ദോഷങ്ങള്‍ തുല്യമായി നിര്‍ത്തി നമുക്ക് ത്രിതീയ ഫലങ്ങള്‍ തരുന്ന ത്രിഫലയാണ് പഴങ്ങള്‍ .

മനുഷ്യന്  പൂര്‍ണ്ണ ആരോഗ്യം തരുന്നവയാണ് പഴങ്ങള്‍. പൂര്‍ണ്ണ ആരോഗ്യം തരുന്ന   മൂന്നു ഗുണങ്ങള്‍ പഴങ്ങളില്‍ ഉണ്ടെന്ന് അറിയുക ഇതെല്ലാം  ഒന്നിച്ചു തരുന്നത് കൊണ്ട് പഴവര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ ഫലങ്ങള്‍ എന്ന പേരില്‍  അറിയപ്പെടുന്നു.

ഓരോ പഴത്തിലും മധുരം ചേര്‍ത്ത  നെല്ലിക്കയുടെ രുചിയോ  താന്നിക്കയില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സുഖമുള്ള  ചവര്‍പ്പോ .കടുക്കയില്‍ തേന്‍ ചേരുമ്പോള്‍ നാവിന് അനുഭവപ്പെടുന്ന ആനന്ദമോ. ഇതൊക്കെയാണ് സകല പഴങ്ങളില്‍ നിന്നും  നാവിന് ലഭ്യമായ  അനുഭവങ്ങള്‍  .

സര്‍വ്വ പഴങ്ങളിലും അടങ്ങിയിരിക്കുന്നത് ത്രിഫലങ്ങളില്‍ ഒന്നായിരിക്കും.

ഒട്ടു മിക്ക പഴത്തിലും ഉള്ളതെല്ലാം തന്നെ നെല്ലിക്കയില്‍ മാത്രം പ്രപഞ്ചസൃഷ്ട്ടിയുടെ വൈദ്യനാഥന്‍   നിറച്ചു വെച്ചിരിക്കുന്നു.

 നെല്ലിക്ക താന്നിക്ക കടുക്ക / ഇതില്‍ അടങ്ങിയിരിക്കുന്ന  മൂന്ന്  രസങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഒന്നായിരിക്കും സര്‍വ്വ  പഴങ്ങളിലും  ഉള്ളത്. ഇതൊന്ന് നിരീക്ഷിച്ചാല്‍ ഇതിന്‍റെ വാസ്തവം മനസിലാകും .ത്രിഫലയുടെ ഗുണങ്ങള്‍ ആണ് എല്ലാ പഴ വര്‍ഗ്ഗത്തിലും ഉള്ളത് അത് തന്നെയായിരിക്കും   പരിശോദനയില്‍ തെളിയുന്നതും  അനുഭവപ്പെടുന്നതും.അത്  സ്വയം തിരിച്ചറിയുക.

ഇന്ന്  കാണുന്ന പഴങ്ങളിലെല്ലാം  .  നെല്ലിക്ക താന്നിക്ക കടുക്ക എന്നിവയുടെ രസങ്ങളും   കരിമ്പിന്റെ മധുരവും കൂടി ചേര്‍ന്നിട്ടുണ്ട്.

സാധാരണ യായി പഴങ്ങളെ  ആയുര്‍വ്വേദം !!ഫലം!! എന്നാണു  വിളിക്കുന്നത്‌

അപ്പോള്‍ ശുദ്ധമായ പഴങ്ങളും അതിനുള്ളില്‍  സൃഷ്ട്ടാവ് കരുതി വെച്ചിട്ടുള്ള ഗുണങ്ങളും ഭാരതത്തിന്റെ ലാബ്‌ ടെസ്റ്റില്‍ പണ്ടെങ്ങോ മാമുനികള്‍ ഗവേഷണം  നടത്തി തെളിയിച്ചു തന്നിട്ടുണ്ട് . മഹാര്‍ഷികളുടെ തപസ്സില്‍ തെളിഞ്ഞതിനെല്ലാം അടിസ്ഥാന പരമായി അതിന് യോജിക്കുന പേരും കണ്ടെത്തി നല്‍കിയിട്ടുണ്ട്. !!ത്രിഫല!! എന്നാണു ആ നാമം.നെല്ലിക്ക താന്നിക്ക കടുക്ക ഇവയില്‍ സര്‍വ്വ പഴങ്ങളും അടങ്ങിയിട്ടുണ്ട്.പേരുകൊണ്ട് തന്നെ ഇതിന്റെ മഹത്തം മനസില്ലാക്കാം.

ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കാന്‍ തുച്ചമായ വിലയെ വരുന്നുള്ളൂ

 വിലയില്ല എന്നതാണ് ഇതിന്റെ വില

ഒരു നുള്ള് ത്രിഫലയില്‍ മൂന്ന് കിലോ പഴച്ചാര്‍ അടങ്ങിയിരിക്കുന്നു.ഇതാണ് വേദങ്ങള്‍ ഗ്രഹിക്കുമ്പോള്‍ മനസ്സില്‍ പതിയുന്നത്

 ഭാരത മുനി ശ്രേഷ്ട്ടന്‍ മാര്‍ക്ക് സ്വസ്തി പാടുക . സര്‍വ്വ പഴങ്ങളിലും നിന്നും നമുക്ക്  ഊര്‍ജ്ജം തരുന്ന ഫലങ്ങളുടെ  സ്വതിക ഗുണം  അകക്കണ്ണ്‍ കൊണ്ട് മറ്റു പലതിലും അവര്‍ കണ്ടെത്തി. കോണകം പോലും ധരിക്കാതെ സ്വര്‍ഗ്ഗ കാമനയില്‍ ലെയിച്ച് തുണിയുടുക്കാന്‍ മറന്ന്   നഗ്നത   കാട്ടി നടന്നവര്‍  നിരവധി ശാസ്ത്ര സത്യങ്ങളും  കണ്ടെത്തി. അവര്‍ക്ക് ജനിച്ചതാണ് ഇന്നു കാണുന്ന ആയുര്‍ വേദ ശാസ്ത്രം. അവര്‍ കണ്ടു പിടിച്ചതിന് അപ്പുറം ഇനിയോരുത്തനും  കണ്ടു പിടിക്കാനില്ല.

ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തി വെയ്പ്പിനെക്കാളും മികച്ചത് ത്രിഫല ചൂര്‍ണ്ണം ആകുന്നു. രാത്രി നിദ്ര പിടി പെടുന്നതിനു മുന്‍പ് അല്പ്പം ശര്‍ക്കര ചേര്‍ത്തു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക. പത്തു നാള്‍ കൊണ്ട്കൈ വിട്ടു പോയ ആരോഗ്യം തിരിച്ചു വരും.

മുഖക്കുരു കൊണ്ട് വിഷമിച്ച ഒരു സ്ത്രിയോട് പ്രകൃതി ചികിത്സകന്‍ പഴങ്ങള്‍ കഴിക്കാന്‍ പറഞ്ഞു  പ്രകൃതി ആചാര്യന്‍ പറഞ്ഞത് തീര്‍ത്തും സത്യമാണ് . സാമ്പത്തികമായി തകര്‍ന്നവര്‍ പഴങ്ങള്‍ വാങ്ങില്ല . മാത്രമല്ല വിഷങ്ങള്‍ നിറഞ്ഞ പഴങ്ങള്‍ മറ്റൊരു രോഗം കൂടി സമ്മാനിക്കില്ലേ ? സ്ത്രിയുടെ ഈ ചോദ്യം കേട്ട് വൈദ്യന്‍ പറഞ്ഞു .വളരെ വിലയുള്ള മറ്റൊരു പഴത്തിന്റെ പേര് പറയാം വിലയും തുച്ഛം ഗുണവും മിച്ചം അത് വങ്ങാവോ?

ആകാംഷയോടെ രോഗി ചോദിച്ചു എന്താത്?

ത്രിഫല പൊടിച്ചു കഴിക്കാമോ? എങ്കില്‍ പെട്ടന്ന് മാറും നിലവില്‍ വിലയില്ലാത്ത നല്ല വഴികള്‍  ഒന്നും തന്നെ  രോഗിയില്‍ ഗുണം ചെയ്യില്ല അത് കൊണ്ട് രോഗികളോട്  പഴങ്ങള്‍ കഴിക്കുവാന്‍ മാത്രമേ   സാധാരണയായി ഏതൊരു വൈദ്യനും പറയാറുള്ളൂ എന്‍റെയും ഗതികേട് അതാണ്‌ വൈദ്യന്‍ അദ്ദേഹത്തിന്റെ വിഷമങ്ങള്‍ വിളമ്പി.ആയതു കൊണ്ട് സകല പഴങ്ങളും അടങ്ങിയ ത്രിഫല പൊടിച്ചു കഴിക്കുക.നൂറു ഗ്രാം പൊടിയില്‍ ആയിരം പഴങ്ങള്‍ അലിഞ്ഞുചേര്‍ന്ന ഗുണമാണ് എവിടെയും കൊണ്ട് നടക്കാം ജലം പോലും ഇല്ലാതെ നുണഞ്ഞു കഴിക്കാം. ''''വിലയില്ല ഗുണമുണ്ട്.

ആ സ്ത്രി    ത്രിഫല ചൂര്‍ണ്ണം രണ്ടു നേരം കഴിക്കാന്‍ തുടങ്ങി  അത്ഭുതം എന്ന് പറയട്ടെ മുപ്പതു  നാള്‍ കൊണ്ട്മുഖക്കുരു നിശ്ശേഷം മാറിയെന്നു  മാത്രമല്ല ചര്‍മ്മ കാന്തി  വര്‍ദ്ധിച്ചു എന്ന് കൂടി അറിയിക്കുന്നു.

ഇന്നു മലബന്ധം കാരണം പലതിനും സമയക്കുറവ് കാണുന്നു. പണ്ട് പത്തു മക്കളും ഒരു കക്കൂസും കൊണ്ട് ജീവിച്ചവര്‍ ഇന്നു നാലാളും നാല് കക്കൂസും ഒക്കെയായി  ഇന്നു മിക്ക വീടുകളിലും ഭാത്ത്റൂമിന്റെ എണ്ണം കൂടിയിട്ടുണ്ട് നാം രണ്ടു നമുക്ക് രണ്ടു !!നമ്മള്‍ക്ക് നാലും!! അതാണ്‌ ന്യൂ ജനറേഷന്‍ രൂപം.

അവരോടും ഒരപേക്ഷയുണ്ട് ദയവായി ത്രിഫല ചൂര്‍ണ്ണം നെല്ലിക്കാ വലിപ്പത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുഴച്ചു എല്ലാവരും കഴിക്കുക. മലിനമായ വയര്‍ നിങ്ങളില്‍ നിത്യ രോഗം തരും .കുടവയറും സമ്മാനിക്കും പണ്ട്  പുരുഷനു മാത്രം അവകാശപ്പെട്ടിരുന്ന  കുടവയര്‍ ഇന്നു തുല്യമായി  സ്ത്രികള്‍ക്കുണ്ട്.രണ്ട് നേരം ത്രിഫല കഴിക്കുക വയര്‍ ഒട്ടും .കാരണം കെട്ടി കിടക്കുന്ന മലം പോകുന്നതാണ് കാരണം .മലിനമോക്കെ പോകട്ടെ ശരീരം നന്നായാല്‍ മനസ്സും നന്നാകും.

മദ്യത്തിന് അടിമപ്പെട്ട ഒരാള്‍ അത് നിര്‍ത്തണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു വൈദ്യന്‍ ഏതോ  പൊടി  തേനില്‍ കഴിക്കാന്‍ കൊടുത്തു തേന്‍ ഒഴിവാക്കരുത്‌ എന്ന് വെക്തമായി അറിയിച്ചു . തേന്‍ മദ്യപരില്‍ പുനര്‍ ചിന്ത ഉണ്ടാക്കും  അയാളത് സ്ഥിരം  കഴിക്കാന്‍ തുടങ്ങി ആദ്യമൊക്കെ കുറച്ചു വിരക്തിയൊക്കെ കാണിച്ചു പിന്നീട് ആ മരുന്നിലെ  സുഖം അയാള്‍ അനുഭവിക്കാന്‍ തുടങ്ങി. മദ്യം പൂര്‍ണ്ണമായും ഒഴിവാക്കി ജീവിക്കാന്‍ തുടങ്ങി . അയാള്‍ ഏതു വെള്ളം കുടിച്ചാലും മധുരമുള്ളതായി തോന്നി തുടങ്ങി.  മധുരത്തിന്റെ കാരണം  ത്രിഫലയിലെ നെല്ലിക്കയുടെ ഗുണം ആണെന്ന് അയാള്‍ മനസിലാക്കിയില്ല. ഷുഗര്‍ രോഗം എന്ന് സംശയിച്ചു  ഈ വിവരം വൈദ്യനെ അറിയിച്ചു .ഈ സമയം മുതലെടുത്ത വൈദ്യന്‍ പറഞ്ഞു താങ്കളില്‍ അന്ന പൂര്‍ണ്ണഈശ്വരി ജീവിക്കുന്നു കണ്ടോ പച്ച വെള്ളം പോലും മധുരം.  പോയ്‌ ഇനിയുള്ള കാലം ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കി  പതിവായി കഴിച്ചു  സുഖമായി ജീവിക്കുക എന്ന് പറഞ്ഞു സന്തോഷിപ്പിച്ചു  വിട്ടു.

മുലയൂട്ടുന്ന അമ്മമ്മാര്‍ ത്രിഫല കഴിക്കുക മുലപ്പാല്‍ ദുഷിക്കില്ല പാല്‍ വര്‍ദ്ധിക്കും രുചിയും കൂടും ആ പോടിക്കുഞ്ഞിന് ഒരസുഖവും വരില്ല നിങ്ങള്‍ക്കും ആരോഗ്യം.

യവ്വനം നിലനിര്‍ത്താന്‍ ത്രിഫലയുടെ കൂടെ കാരെള്ള് ചേര്‍ത്തു ശര്‍ക്കരയും കൂട്ടി കഴിച്ച മുഴവന്‍ പേര്‍ക്കും അറുപതിലും ചര്‍മ്മം തിളങ്ങി നിന്നു മുടി നരച്ചില്ല എന്നതും മറക്കരുത്.

ത്രിഫലയെ കുറിച്ച് ഞാന്‍ ക്ലാസ് എടുത്തപ്പോള്‍ പലരും അത്ഭുതം കൂറി നിന്നു പക്ഷെ ഏറെ നാള്‍ ഒരു മരുന്നും ഉപയോഗിക്കരുത് ത്രിഫലയുടെ അമിതമായ ഉപയോഗം അള്‍സര്‍ വരുത്തിയേക്കാം അതിനാല്‍ ഇടയ്ക്ക് വിടകൊടുക്കുക

ഞാന്‍ ഈ പറഞ്ഞതെല്ലാം എന്‍റെ അറിവില്‍ പെട്ടതും ഋഷികളോട് കടപ്പെട്ടതും ആകുന്നു .

 ഞാന്‍ ഈ പറഞ്ഞതെല്ലാം ഋഷി വാക്കുകള്‍ മാത്രം  തുണിയില്ലാതെയും കോണാന്‍ കെട്ടിയും നടന്ന  മഹര്‍ഷികള്‍ പറഞ്ഞത് ഒന്ന് ആവര്‍ത്തിച്ചു എന്ന് മാത്രം അവര്‍ കോണകം കെട്ടി നടന്നു  കണ്ടു പിടിച്ചതെല്ലാം ചില കഴുതകള്‍ കോണാന്‍ കെട്ടി വന്ന് അധിഷേപിക്കുന്നു. ഈ പ്രധിഷേപ  കഴുതകളുടെ  കോണാന്‍ കഴുത്തില്‍ ആണെന്ന് മാത്രം. അതെടുത്തു അടിയില്‍ കെട്ടിയിരുന്നെങ്കില്‍ വൃഷ്ണം തൂങ്ങിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാം. എന്നേ എനിക്ക് പറയാനുള്ളൂ? കാരണം കോണകത്തിന് പോലും ശാസ്ത്രമുണ്ട്.

നെല്ലിക്ക 300 ഗ്രാം / കടുക്ക   200 ഗ്രാം/  താന്നിക്ക   100 ഗ്രാം/ ഇതാണ് ത്രിഫലയുടെ ചേരുവ. താന്നിക്ക സമം ആയാലും കുഴപ്പമില്ല.വിദേശരാജ്യത്ത് പോകുന്നവര്‍ക്ക് എളുപ്പം കരുതാവുന്ന ഒന്നാണ് ത്രിഫല.കാറില്‍ പോലും കൊണ്ട് നടക്കാംകുട്ടികള്‍ കഴിച്ചാലും നല്ലത്.
ശുദ്ധി .1,കടുക്ക =*കറ്റാർവാഴയുടെ നീരിലോ കാടിയിലോമൂന്നു ദിവസ്സം ഇട്ടുവെക്കുക.2)താന്നിക്ക .തഴുതാമ നീരിൽ ഇട്ടു വെച്ച് എടുത്തു കഴുകി ഉണക്കുക 3)നെല്ലിക്ക .ചൂട് വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടു എടുക്കുക
ഒരു കിലോ ത്രിഫല നിര്‍മ്മിക്കാന്‍ എനിക്ക് ചെലവ് വരുന്നത് ഇരുന്നൂറ്റി അമ്പതു രൂപ മാത്രം നാല് പേര്‍ക്ക് ആറു മാസം അത് മതി .
സസ്നേഹം അനില്‍ വൈദിക് 9995033225 അഗ്നയേ ഇദം നമ; മ 

ത്രിഫല

 സര്‍വ്വ രോഗ മുക്തി വേണോ ? എങ്കില്‍ പഴങ്ങള്‍ ഭക്ഷിക്കുക അല്ലെങ്കില്‍ ഈ പോസ്റ്റ് വായിക്കുക.

 ഒരു സന്തോഷ വാര്‍ത്ത സമ്മാനിക്കുന്നു . പഴങ്ങളെ കുറിച്ച്  ചില ആരോഗ്യ മാസികകളിലെ വാര്‍ത്തകള്‍  കണ്ടിട്ടുണ്ടോ? കുറെ പഴങ്ങളുടെ ജീവന്‍ തുടിക്കുന്ന ചിത്രം കാണിച്ചു നിങ്ങളെ കൊതിപ്പിച്ചു കൊണ്ട് അവര്‍ പറയും.

  പഴവര്‍ഗ്ഗങ്ങള്‍(ഫലങ്ങള്‍) നിത്യ യവ്വനം നല്കുമത്രേ !! ആരോഗ്യം നല്കുമത്രേ.മുഖകാന്തി കൈവരും. മല മൂത്ര ശോചന കൃത്യമാകും .  മുടി കിളിര്‍ക്കും . ഫ്രൂട്ടെറിയന്‍ ആയാല്‍ ഡോക്ടറെ കാണേണ്ടി വരില്ല.  പിന്നെയങ്ങിനെ  പലതുണ്ട് പറയാന്‍

.പഴങ്ങളെ കുറിച്ചെല്ലാം പറയുന്നത് സത്യം തന്നെ. അമിതമായ വില പിന്നിലേക്ക്‌ വലിക്കുന്നത് കാരണം പലര്‍ക്കും പഴങ്ങള്‍ നോക്ക് കുത്തികള്‍ മാത്രം

പക്ഷേ പഴങ്ങള്‍  വാങ്ങാന്‍ പണം വേണം. മലയാളികള്‍  കണ്ടാല്‍ തിരിഞ്ഞു പോലും നോക്കാതിരുന്ന !!മുള്ളാത്ത!!യില്‍  വരെ പണത്തിന്റെ മുള്ളുകള്‍ കാണുന്നു. ചക്ക പോലും വിദേശങ്ങളിലേക്ക് പറക്കുന്നു.

പഴങ്ങള്‍  ശീലിച്ചാല്‍ ആരോഗ്യം വര്ദ്ധനവ് ഉണ്ടാകുമത്രേ.പക്ഷേ വാങ്ങാന്‍ പണമില്ല.
 ശുദ്ധമായ സ്വോതിക ഭക്ഷണമാണ്  പഴങ്ങള്‍ പക്ഷേ പലര്‍ക്കും വാങ്ങാന്‍ സാമ്പത്തികം അനുവദിക്കുന്നില്ല. .
 കീശയുടെ കനക്കുറവു കാരണം ചിലര്‍ക്ക്   ഫ്രൂട്സ് സ്റ്റാള്‍ കാണുന്നത്  തന്നെ അലര്‍ജ്ജിയാണ്.

ഈശ്വര  ഈ പഴങ്ങള്‍ തിന്നാന്‍ ആഗ്രഹമുണ്ട് പക്ഷേ  നിത്യവൃത്തിക്ക് വകയില്ലാത്തവന് ഇതൊക്കെ  സ്വപ്നം മാത്രമാണ് ?

 സൃഷ്ട്ടാവേ നീയെന്തിന് ഈ ഫലങ്ങള്‍ കഴുകന്റെ കണ്ണുള്ള കച്ചവടക്കാരനില്‍ എത്തിക്കുന്നു. കരുണാമയനെ അതെല്ലാം  എന്ത് കൊണ്ട് നേരിട്ട് ദരിദ്രന്റെ  കൈകളില്‍ എത്തുന്നില്ല പഴങ്ങള്‍ക്ക് .എന്ത് കൊണ്ട് ഇവരിത്ര  വില വാങ്ങുന്നു.

പഴങ്ങള്‍ വാങ്ങാന്‍  സമ്പത്തില്ലാത്തവന്‍ ഇങ്ങിനെ ചിന്തിക്കുന്നതില്‍ തെറ്റില്ലല്ലോ?.. അല്ലെങ്കില്‍ പഴങ്ങള്‍ വാങ്ങാന്‍ വിഷമിക്കുന്നവന്റെ രോദനം ഇതൊക്കെയാണ് . ഇശ്വരാ നീയിത്ര ക്രൂരനോ!!!?...

ഇനി മറ്റൊന്ന് ഇന്ന്‍ ലോകത്തുള്ള  സര്‍വ്വ പഴങ്ങളും മതി മറന്നു തിന്നുന്ന ഒരാളെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല കാരണം ലോകത്തില്‍ ഉണ്ടാകുന്ന സര്‍വ്വ ഫലങ്ങളും വിപണിയില്‍  നമുക്ക് ലഭിക്കില്ല.ഇന്നും നാം കാണാത്ത എത്രയോ ഫലങ്ങള്‍ ഭൂമിയില്‍ ഉണ്ട്. അതൊക്കെ കണ്ട് കിട്ടുക തന്നെ പ്രയാസം .അങ്ങിനെ യുള്ളപ്പോള്‍ എല്ലാ പഴങ്ങളുടെയും രുചി യറിഞ്ഞ ആളുകള്‍ ഉണ്ടാവോമോ ?

പഴങ്ങള്‍  ഭൂമിയുടെ അമൃത് ചുരത്തുന്ന  സ്തനങ്ങളാകുന്ന  പഴങ്ങളില്‍ നിരവധി രസങ്ങള്‍ അടങ്ങിയിരിക്കുന്നു കയ്പ്പും പുളിയും ചവര്‍പ്പും മധുരവും ഒക്കെ പഴങ്ങളില്‍ നിറയുന്നു.

ത്രിദോഷം എന്ന  വാത പിത്ത കഫ ദോഷങ്ങള്‍ തുല്യമായി നിര്‍ത്തി നമുക്ക് ത്രിതീയ ഫലങ്ങള്‍ തരുന്ന ത്രിഫലയാണ് പഴങ്ങള്‍ .

മനുഷ്യന്  പൂര്‍ണ്ണ ആരോഗ്യം തരുന്നവയാണ് പഴങ്ങള്‍. പൂര്‍ണ്ണ ആരോഗ്യം തരുന്ന   മൂന്നു ഗുണങ്ങള്‍ പഴങ്ങളില്‍ ഉണ്ടെന്ന് അറിയുക ഇതെല്ലാം  ഒന്നിച്ചു തരുന്നത് കൊണ്ട് പഴവര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ ഫലങ്ങള്‍ എന്ന പേരില്‍  അറിയപ്പെടുന്നു.

ഓരോ പഴത്തിലും മധുരം ചേര്‍ത്ത  നെല്ലിക്കയുടെ രുചിയോ  താന്നിക്കയില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സുഖമുള്ള  ചവര്‍പ്പോ .കടുക്കയില്‍ തേന്‍ ചേരുമ്പോള്‍ നാവിന് അനുഭവപ്പെടുന്ന ആനന്ദമോ. ഇതൊക്കെയാണ് സകല പഴങ്ങളില്‍ നിന്നും  നാവിന് ലഭ്യമായ  അനുഭവങ്ങള്‍  .

സര്‍വ്വ പഴങ്ങളിലും അടങ്ങിയിരിക്കുന്നത് ത്രിഫലങ്ങളില്‍ ഒന്നായിരിക്കും.

ഒട്ടു മിക്ക പഴത്തിലും ഉള്ളതെല്ലാം തന്നെ നെല്ലിക്കയില്‍ മാത്രം പ്രപഞ്ചസൃഷ്ട്ടിയുടെ വൈദ്യനാഥന്‍   നിറച്ചു വെച്ചിരിക്കുന്നു.

 നെല്ലിക്ക താന്നിക്ക കടുക്ക / ഇതില്‍ അടങ്ങിയിരിക്കുന്ന  മൂന്ന്  രസങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഒന്നായിരിക്കും സര്‍വ്വ  പഴങ്ങളിലും  ഉള്ളത്. ഇതൊന്ന് നിരീക്ഷിച്ചാല്‍ ഇതിന്‍റെ വാസ്തവം മനസിലാകും .ത്രിഫലയുടെ ഗുണങ്ങള്‍ ആണ് എല്ലാ പഴ വര്‍ഗ്ഗത്തിലും ഉള്ളത് അത് തന്നെയായിരിക്കും   പരിശോദനയില്‍ തെളിയുന്നതും  അനുഭവപ്പെടുന്നതും.അത്  സ്വയം തിരിച്ചറിയുക.

ഇന്ന്  കാണുന്ന പഴങ്ങളിലെല്ലാം  .  നെല്ലിക്ക താന്നിക്ക കടുക്ക എന്നിവയുടെ രസങ്ങളും   കരിമ്പിന്റെ മധുരവും കൂടി ചേര്‍ന്നിട്ടുണ്ട്.

സാധാരണ യായി പഴങ്ങളെ  ആയുര്‍വ്വേദം !!ഫലം!! എന്നാണു  വിളിക്കുന്നത്‌

അപ്പോള്‍ ശുദ്ധമായ പഴങ്ങളും അതിനുള്ളില്‍  സൃഷ്ട്ടാവ് കരുതി വെച്ചിട്ടുള്ള ഗുണങ്ങളും ഭാരതത്തിന്റെ ലാബ്‌ ടെസ്റ്റില്‍ പണ്ടെങ്ങോ മാമുനികള്‍ ഗവേഷണം  നടത്തി തെളിയിച്ചു തന്നിട്ടുണ്ട് . മഹാര്‍ഷികളുടെ തപസ്സില്‍ തെളിഞ്ഞതിനെല്ലാം അടിസ്ഥാന പരമായി അതിന് യോജിക്കുന പേരും കണ്ടെത്തി നല്‍കിയിട്ടുണ്ട്. !!ത്രിഫല!! എന്നാണു ആ നാമം.നെല്ലിക്ക താന്നിക്ക കടുക്ക ഇവയില്‍ സര്‍വ്വ പഴങ്ങളും അടങ്ങിയിട്ടുണ്ട്.പേരുകൊണ്ട് തന്നെ ഇതിന്റെ മഹത്തം മനസില്ലാക്കാം.

ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കാന്‍ തുച്ചമായ വിലയെ വരുന്നുള്ളൂ

 വിലയില്ല എന്നതാണ് ഇതിന്റെ വില

ഒരു നുള്ള് ത്രിഫലയില്‍ മൂന്ന് കിലോ പഴച്ചാര്‍ അടങ്ങിയിരിക്കുന്നു.

ഇതാണ് വേദങ്ങള്‍ ഗ്രഹിക്കുമ്പോള്‍ മനസ്സില്‍ പതിയുന്നത്

 ഭാരത മുനി ശ്രേഷ്ട്ടന്‍ മാര്‍ക്ക് സ്വസ്തി പാടുക . സര്‍വ്വ പഴങ്ങളിലും നിന്നും നമുക്ക്  ഊര്‍ജ്ജം തരുന്ന ഫലങ്ങളുടെ  സ്വതിക ഗുണം  അകക്കണ്ണ്‍ കൊണ്ട് മറ്റു പലതിലും അവര്‍ കണ്ടെത്തി. കോണകം പോലും ധരിക്കാതെ സ്വര്‍ഗ്ഗ കാമനയില്‍ ലെയിച്ച്  മുഴുത്ത ലിന്ഗവും കാട്ടി നടന്നവര്‍ ശാസ്ത്ര സത്യങ്ങളും  കണ്ടെത്തി. അവര്‍ക്ക് ജനിച്ചതാണ് ഇന്നു കാണുന്ന ആയുര്‍ വേദ ശാസ്ത്രം. അവര്‍ കണ്ടു പിടിച്ചതിന് അപ്പുറം ഇനിയോരുത്തനും  കണ്ടു പിടിക്കാനില്ല.

ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തി വെയ്പ്പിനെക്കാളും മികച്ചത് ത്രിഫല ചൂര്‍ണ്ണം ആകുന്നു. രാത്രി നിദ്ര പിടി പെടുന്നതിനു മുന്‍പ് അല്പ്പം ശര്‍ക്കര ചേര്‍ത്തു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക. പത്തു നാള്‍ കൊണ്ട്കൈ വിട്ടു പോയ ആരോഗ്യം തിരിച്ചു വരും.

മുഖക്കുരു കൊണ്ട് വിഷമിച്ച ഒരു സ്ത്രിയോട് പ്രകൃതി ചികിത്സകന്‍ പഴങ്ങള്‍ കഴിക്കാന്‍ പറഞ്ഞു  പ്രകൃതി ആചാര്യന്‍ പറഞ്ഞത് തീര്‍ത്തും സത്യമാണ് . സാമ്പത്തികമായി തകര്‍ന്നവര്‍ പഴങ്ങള്‍ വാങ്ങില്ല . മാത്രമല്ല വിഷങ്ങള്‍ നിറഞ്ഞ പഴങ്ങള്‍ മറ്റൊരു രോഗം കൂടി സമ്മാനിക്കില്ലേ ? സ്ത്രിയുടെ ഈ ചോദ്യം കേട്ട് വൈദ്യന്‍ പറഞ്ഞു .വളരെ വിലയുള്ള മറ്റൊരു പഴത്തിന്റെ പേര് പറയാം വിലയും തുച്ഛം ഗുണവും മിച്ചം അത് വങ്ങാവോ?

ആകാംഷയോടെ രോഗി ചോദിച്ചു എന്താത്?

ത്രിഫല പൊടിച്ചു കഴിക്കാമോ? എങ്കില്‍ പെട്ടന്ന് മാറും നിലവില്‍ വിലയില്ലാത്ത നല്ല വഴികള്‍  ഒന്നും തന്നെ  രോഗിയില്‍ ഗുണം ചെയ്യില്ല അത് കൊണ്ട് രോഗികളോട്  പഴങ്ങള്‍ കഴിക്കുവാന്‍ മാത്രമേ   സാധാരണയായി ഏതൊരു വൈദ്യനും പറയാറുള്ളൂ എന്‍റെയും ഗതികേട് അതാണ്‌ വൈദ്യന്‍ അദ്ദേഹത്തിന്റെ വിഷമങ്ങള്‍ വിളമ്പി.ആയതു കൊണ്ട് സകല പഴങ്ങളും അടങ്ങിയ ത്രിഫല പൊടിച്ചു കഴിക്കുക.നൂറു ഗ്രാം പൊടിയില്‍ ആയിരം പഴങ്ങള്‍ അലിഞ്ഞുചേര്‍ന്ന ഗുണമാണ് എവിടെയും കൊണ്ട് നടക്കാം ജലം പോലും ഇല്ലാതെ നുണഞ്ഞു കഴിക്കാം. വിലയില്ല ഗുണമുണ്ട്.

ആ സ്ത്രി    ത്രിഫല ചൂര്‍ണ്ണം രണ്ടു നേരം കഴിക്കാന്‍ തുടങ്ങി  അത്ഭുതം എന്ന് പറയട്ടെ മുപ്പതു  നാള്‍ കൊണ്ട്മുഖക്കുരു നിശ്ശേഷം മാറിയെന്നു  മാത്രമല്ല ചര്‍മ്മ കാന്തി  വര്‍ദ്ധിച്ചു എന്ന് കൂടി അറിയിക്കുന്നു.

ഇന്നു മലബന്ധം കാരണം പലതിനും സമയക്കുറവ് കാണുന്നു. പണ്ട് പത്തു മക്കളും ഒരു കക്കൂസും കൊണ്ട് ജീവിച്ചവര്‍ ഇന്നു നാലാളും നാല് കക്കൂസും ഒക്കെയായി  ഇന്നു മിക്ക വീടുകളിലും ഭാത്ത്റൂമിന്റെ എണ്ണം കൂടിയിട്ടുണ്ട് നാം രണ്ടു നമുക്ക് രണ്ടു !!നമ്മള്‍ക്ക് നാലും!! അതാണ്‌ ന്യൂ ജനറേഷന്‍ രൂപം.

അവരോടും ഒരപേക്ഷയുണ്ട് ദയവായി ത്രിഫല ചൂര്‍ണ്ണം നെല്ലിക്കാ വലിപ്പത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുഴച്ചു എല്ലാവരും കഴിക്കുക. മലിനമായ വയര്‍ നിങ്ങളില്‍ നിത്യ രോഗം തരും .കുടവയറും സമ്മാനിക്കും പണ്ട്  പുരുഷനു മാത്രം അവകാശപ്പെട്ടിരുന്ന  കുടവയര്‍ ഇന്നു തുല്യമായി  സ്ത്രികള്‍ക്കുണ്ട്.രണ്ട് നേരം ത്രിഫല കഴിക്കുക വയര്‍ ഒട്ടും .കാരണം കെട്ടി കിടക്കുന്ന മലം പോകുന്നതാണ് കാരണം .മലിനമോക്കെ പോകട്ടെ ശരീരം നന്നായാല്‍ മനസ്സും നന്നാകും.

മദ്യത്തിന് അടിമപ്പെട്ട ഒരാള്‍ അത് നിര്‍ത്തണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു വൈദ്യന്‍ ഏതോ  പൊടി  തേനില്‍ കഴിക്കാന്‍ കൊടുത്തു തേന്‍ ഒഴിവാക്കരുത്‌ എന്ന്‍ വെക്തമായി അറിയിച്ചു . തേന്‍ മദ്യപരില്‍ പുനര്‍ ചിന്ത ഉണ്ടാക്കും  അയാളത് സ്ഥിരം  കഴിക്കാന്‍ തുടങ്ങി ആദ്യമൊക്കെ കുറച്ചു വിരക്തിയൊക്കെ കാണിച്ചു പിന്നീട് ആ മരുന്നിലെ  സുഖം അയാള്‍ അനുഭവിക്കാന്‍ തുടങ്ങി. മദ്യം പൂര്‍ണ്ണമായും ഒഴിവാക്കി ജീവിക്കാന്‍ തുടങ്ങി . അയാള്‍ ഏതു വെള്ളം കുടിച്ചാലും മധുരമുള്ളതായി തോന്നി തുടങ്ങി.  മധുരത്തിന്റെ കാരണം  ത്രിഫലയിലെ നെല്ലിക്കയുടെ ഗുണം ആണെന്ന് അയാള്‍ മനസിലാക്കിയില്ല. ഷുഗര്‍ രോഗം എന്ന് സംശയിച്ചു  ഈ വിവരം വൈദ്യനെ അറിയിച്ചു .ഈ സമയം മുതലെടുത്ത വൈദ്യന്‍ പറഞ്ഞു താങ്കളില്‍ അന്ന പൂര്‍ണ്ണഈശ്വരി ജീവിക്കുന്നു കണ്ടോ പച്ച വെള്ളം പോലും മധുരം.  പോയ്‌ ഇനിയുള്ള കാലം ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കി  പതിവായി കഴിച്ചു  സുഖമായി ജീവിക്കുക എന്ന് പറഞ്ഞു സന്തോഷിപ്പിച്ചു  വിട്ടു.

മുലയൂട്ടുന്ന അമ്മമ്മാര്‍ ത്രിഫല കഴിക്കുക മുലപ്പാല്‍ ദുഷിക്കില്ല പാല്‍ വര്‍ദ്ധിക്കും രുചിയും കൂടും ആ പോടിക്കുഞ്ഞിന് ഒരസുഖവും വരില്ല നിങ്ങള്‍ക്കും ആരോഗ്യം.

യവ്വനം നിലനിര്‍ത്താന്‍ ത്രിഫലയുടെ കൂടെ കാരെള്ള് ചേര്‍ത്തു ശര്‍ക്കരയും കൂട്ടി കഴിച്ച മുഴവന്‍ പേര്‍ക്കും അറുപതിലും ചര്‍മ്മം തിളങ്ങി നിന്നു മുടി നരച്ചില്ല എന്നതും മറക്കരുത്.

ത്രിഫലയെ കുറിച്ച് ഞാന്‍ ക്ലാസ് എടുത്തപ്പോള്‍ ചിലര്‍ കൂക്കി വിളിച്ചു് അവരോടും ഞാന്‍ പറയുന്നു ഇതൊന്നും എന്‍റെ കണ്ടു പിടിത്തമല്ല.;;ഇദം; നമ; മ