2015 ജൂലൈ 28, ചൊവ്വാഴ്ച

അഗ്നി ഹോത്രം ആചാരം

അഗ്നി ഹോത്രം വരാന്‍ പോകുന്ന രോഗങ്ങളെ ചെറുക്കുന്നു.
അഗ്നിഹോത്രം വീട്ടില്‍ നല്ല പ്രസരിപ്പ് ഉണ്ടാക്കുന്നു .
അഗ്നി ഹോത്രം ആശുപത്രികളില്‍ ചെയ്‌താല്‍ രോഗികള്‍ക്ക് നല്ല ഗുണം പ്രധാനം ചെയ്യുന്നു .


മുറികള്‍ തുടച്ചു വൃത്തിയാക്കാന്‍ ഫോര്‍മിലിന്‍ എന്ന ജലരൂപത്തിലുള്ള കെമിക്കല്‍ മെഡിക്കല്‍ ഷോപ്പുകളില്‍ വാങ്ങാന്‍ കിട്ടും . കടുത്ത ദുര്‍ഗെന്ധമുള്ള ഈ വസ്തു അല്പ്പം ജലത്തില്‍ കലക്കി വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നു. ഈ ഉപയോഗം മൂലം  കുറെ നേരത്തേക്ക് മുറികളില്‍  ഈച്ച പോലും കടക്കില്ല. മൃതദേഹവും മത്സ്യവും കേടുകൂടാതെ
 സൂക്ഷിക്കാന്‍ ഈ രാസ  വസ്തു  ഉപയോഗിക്കുന്നുണ്ട്.

പാല്‍ കുറെ നാള്‍ കേടു കൂടാതെ ഇരിക്കാന്‍ ഈ വിഷം ആണ് ഉപയോഗിക്കുന്നത്

   ;;ഫോര്‍മിക് ആല്‍ഡി ഹൈഡ്;; എന്ന ഗ്യാസ്  ജലത്തില്‍ കലക്കി ഫോര്മിലിന്‍ ഉണ്ടാക്കാം

മനുഷ്യനെ കൊല്ലുന്ന  ഈ വസ്തു ചേര്‍ത്ത പാല്‍/ മത്സ്യം / മാംസം / എന്നിവ  കഴിച്ചാല്‍ രോഗം കീഴടക്കും  .

ഈ കെമിക്കല്‍ ജൈവ രൂപത്തില്‍ ഉണ്ടാകാന്‍ വീട്ടില്‍ വിറക് കത്തിയാല്‍ മതി/ പ്ലാവ് / മാവ് / ചമത /നെല്ലി / എന്നിവകത്തിയാല്‍ അതില്‍ നിന്നും  ;;ഫോര്‍മിക് ആല്‍ഡി ഹൈഡ്;; എന്ന ഗ്യാസ് ഉണ്ടാകുന്നു.  ഈ ഗ്യാസ് ശുദ്ധ  രൂപത്തില്‍ വീടും പരിസരവും നിറയാന്‍ ജാതിക്ക / ഉണക്ക മുന്തിരി / ശുദ്ധമായ നെയ്യ് / ശര്‍ക്കര / തേന്‍ / എന്നിവ കത്തിയാല്‍ മതി.

ചന്ദനം പോലുള്ള വസ്തുക്കള്‍  അഗ്നിയില്‍ ലയിച്ചാല്‍ അതില്‍ നിന്നും സൂഷ്മ രൂപത്തില്‍  ;;ഫോര്‍മിക് ആല്‍ഡി ഹൈഡ്;; എന്ന ഗ്യാസ് ഉണ്ടാകുന്നു  . ഒരു തുള്ളി ജലത്തിന്റെ പത്തു കോടിയില്‍ ഒരംശമായി ആ ഗ്യാസ് പെട്ടന്ന്‍  വായുവില്‍ കലരുന്നു. ഇതു വീടാകെ പരക്കുന്നു.  .ഈ അനുഷ്ട്ടാനം  നിത്യവും ചെയ്യുന്നതു മൂലം വീടിന്‍റെ  ഭിത്തികളിളിലും മേല്ക്കൂരയിലും അലിഞ്ഞു ചേരുന്നു  പെയിന്‍റ് ബ്രെഷില്‍ അടിക്കുന്നത് പോലെ ഭിത്തികളില്‍ നിറയും. കരി പിടിച്ച വീടായി തോന്നും. പക്ഷേയിത്  ഔവ്ഷധം ആണെന്ന് നാം  മനസിലാക്കണം.  ഒരാള്‍ നിരന്തരം  അഗ്നി ഹോത്രം ചെയ്താല്‍   ഭിത്തികളില്‍ കരി പിടിക്കും .ആ വീട്ടില്‍ പല്ലി / പാറ്റ / കൂറ/ എന്നിവ ഉണ്ടാകില്ല.എട്ടുകാലി പോലും ആ വീട്ടില്‍ ഉണ്ടാകില്ല.  ജൈവ വിഷം നിറഞ്ഞ പ്രധിരോധമുള്ള വീടായി മാറുന്നു രോഗമോ രോഗാണുക്കളോ  ആ വീട്ടില്‍ ഉണ്ടാകില്ല .ഈ അവസ്ഥയാണ് ഭോപ്പാലിലെ വിഷ വാതകത്തില്‍ നിന്നും അഗ്നിഹോത്രികളെ മരണത്തില്‍ നിന്നും രക്ഷിച്ചത്‌.

ഈ വായു  ശ്വസിച്ചാല്‍ നല്ല ആരോഗ്യം കൈവരുന്നു.ഇതിന്‍റെ കൂടെ അമൃത് കൂടി കത്തിയാല്‍ ഗുണങ്ങള്‍ കൂടുന്നു  ഇതാണ് പണ്ടുള്ള മഹര്‍ഷിമാര്‍ യഞ്ജം ഇശ്വരആരാധനയായി സീകരിക്കാന്‍ കാരണം. ഈ യഞ്ജം അസുരന്‍ മുടക്കിയപ്പോള്‍ വിശ്വമിത്രന്‍ അയോധ്യയിലെ രാജാവിനെ കണ്ട് സങ്കടം അറിയിച്ചു രാജാവ് രാമനെയും ലക്ഷമണനെയും കാട്ടിലേക്ക് അയച്ചു അവര്‍  അസുരനെ നിഗ്രഹിച്ചു  യഞ്ജ തടസ്സം നീക്കി .

  അഗ്നിഹോത്രം വഴി ഉണ്ടാകുന്ന സുഗന്ധം എല്ലായിടവും എത്തുന്നു  കാറ്റ് വീശിക്കൊണ്ടിരിക്കുമല്ലോ ഈ  ഗന്ധത്തെ വായു മറ്റുള്ള സ്ഥലങ്ങളിലും എത്തിച്ച് അവിടമൊക്കെ ശുദ്ധമാക്കുന്നു . എവിടെയൊക്കെ പൂക്കളുടെ സുഗന്ധമുണ്ടോ അത്തരം സ്ഥലങ്ങളിലെ വായു ശുദ്ധമാണ്.

 കറിവേപ്പില  അഗ്നിയില്‍ കത്തിയാലും സുഗന്ധം പരക്കുന്നു.ഏലവും ജാതി പത്രിയും ഒന്നിച്ചു കത്തിയാലും സുഗന്ധം തന്നെയാണ്.ഒരു പൂമരം ചെയ്യുന്നതിനേക്കാള്‍ ഉപകാരം അഗ്നിഹോത്രിക്ക്‌ ചെയ്യാന്‍ സാധിക്കും.നൂറ്റിയെട്ട് ഔവ്ഷധം കത്തുമ്പോള്‍ നിങ്ങളൊരു വസന്ത  പൂക്കാലമാണ്'ഒരുക്കുന്നത്.

മുല്ലപ്പൂവിന്റെ ഗന്ധം പുരുഷ ബീജത്തെ ശുദ്ധമാക്കും മുല്ലപ്പൂ മണം ശുദ്ധ കാമാവാസനയെ ഉണര്‍ത്തും .ഇതറിയാവുന്നവര്‍ ഇന്നും മുല്ലപ്പൂ ചൂടിച്ചാണ് വധുവിനെ  മണിയറയിലേക്ക് പറഞ്ഞു വിടുന്നത്. നല്ല  ഗന്ധങ്ങള്‍ നിങ്ങളില്‍ നന്മ ഉണര്‍ത്തുന്നു. പക്ഷേ വധുവും വരനും അഗ്നിഹോത്രം ആചരിച്ചു പോന്നിരുന്ന ആ കാലം ഇന്നു നിലച്ചു പോയി ബാക്കിയെല്ലാം മുല്ലപ്പൂവില്‍ ഒതുങ്ങി

കടയില്‍ നിന്നും വാങ്ങുന്ന കെമിക്കല്‍ ഗന്ധം നിറഞ്ഞ സോപ്പും മറ്റും  നിങ്ങളില്‍ അല്ഷിമേഴ്സ് എന്ന ഓര്‍മ്മ ഇല്ലാതാവുന്ന രോഗം ഉണ്ടാക്കുന്നു.

തുളസിയല . വഴണയില(ഇടന്ന) ,മുത്തിള്‍ കറുകപ്പുല്ല് / ഇവ ഉണക്കി പൊടിച്ചു കത്തിച്ചാല്‍ ഓര്‍മ്മ ശക്തി കൂടുന്നു.ഓരോ ഔവ്ഷധവും കത്തുമ്പോള്‍ വിവിധ  ഗുണങ്ങള്‍  ഉണ്ടാകുന്നു.


 അറിവുകള്‍  പഠിക്കുക നന്മ അറിയുക അഗ്നി ഹോത്രം നിങ്ങളില്‍ പുത്തന്‍ ചിന്തയെ ഉണര്‍ത്തും.


 1അമൃത് /2 ചിറ്റമൃത് / 3രാമച്ചം 4/ ഏലക്ക /5 ജാതിക്ക /6ഇരട്ടിമധുരം/7 നെല്ലിക ഉണങ്ങിയത്‌ /89 ശതാവരി /9 ഗ്രാമ്പു /10എള്ള് /11 ഉണക്കമുന്തിരി /12 കടുക്ക / താന്നിക്ക / കച്ചോലം / ചന്ദനം / അകിൽ / വയമ്പ് / യെവം / പച്ചരി / ബ്രെഹ്മി / (മുത്തിള്‍ )/13ചെറുപയർ /14 ഉഴുന്ന് /15 കടുക് /16 കടല /17 പരിപ്പ് /18 മുതിര / 19കാരെള്ള്/20 കോപ്പ്ര / 21തുളസി ഇലയും പുവും/22 കാട്ടു ത്രിത്താവ്   /23 വേപ്പിലയും/ 24 തൊലിയും /25 വഴനയിലയും തൊലിയും / 26കറുകപ്പുല്ല് /27 കുവളയില /28 കുറു കുറുംതോട്ടി /29 നീല കുറുംതോട്ടി സമുലം /30 ചെറുതേൻ /31 മുത്തങ്ങ /32 വെങ്കടുക് 33/ മാതള തൊണ്ട് /34 മാവില മൊട്ടു /35 പ്ലാവില മൊട്ടു /36 ജാതിപത്രി /37 ശര്ക്കര /38 പച്ചകര്പ്പുരം /39 ജടമഞ്ഞി / 40നഗപ്പൂ /41 ഇഞ്ചിപ്പുല്ല്/42 മുക്കുറ്റി / 43കുടുകപ്പാലയരി /44 കർക്കൊകിലയരി / 45നവധാന്യo  / 46ജീരകം /47 ആര്യവ്വേപ്പിൻ തൊലി /48 ഇലഞ്ഞി തൊലി / 49ഗുല് ഗുലു /50 ചുക്ക് /50/ താലിസ്/51 പത്രം /52തകരം / 53നറുനീണ്ടി /54 ദേവധാരു /55 കുംകുമപ്പൂ / 56നെയ്യ് /57ചമത /58ഒരിലതമാര / 59പടതാളികിഴങ്ങു / 60കടലാടി /61ചെറുകടലാടി/62 കൂവളക്കായ്/63കരിം തുമ്പ /64ദശ പുഷപ്പങ്ങള്‍/65 ദശമൂലം/ 66സാബ്രാണി/67 അഷ്ട്ട ഗന്ധം/68 കുന്തിരിക്കം/ 69കാരെള്ള്/ 70ചുക്ക് 71/പേരാല്‍ മൊട്ട്/72 ഉഴിഞ്ഞ/ സോമലത/ ഇത്തരം മരുന്നുകള്‍ ഉപയിഗിക്കാം .ഇതില്‍ പറയുന്ന മുഴുവനും മരുന്ന് കിട്ടിയില്ലെങ്കില്‍ കിട്ടുന്നവ ഉപയോഗിക്കുക.
ഇതെല്ലാം വീട്ടില്‍ കത്തുമ്പോള്‍ വീട് പ്രശസ്തമായ ഷേക്ത്രം തന്നെയാകുന്നു.

പ്ലാവ് / നെല്ലി / ചമത / ചന്ദനം / മാവ് / ഇത്തരം വിറക് കത്തിക്കാന്‍ എടുക്കാം

ചുമ ശ്വസന തടസം എന്നിവ ഉണ്ടെങ്കില്‍ ആടലോടകം വിവിധ യിനം തുളസികള്‍  കൂടുതല്‍ ചേര്‍ത്തു അഗ്നി ഹോത്രം നടത്താം .

പ്രമേഹം ഉണ്ടെങ്കില്‍ കൂവളയില/ അമൃത് വള്ളി / കൂവളക്കായ് / കുടക പാലയരി/ / പൊൻകരണ്ടിവേര്/ ശതകുപ്പ /മരമഞ്ഞൾ /ഞാവൽ തൊലി / വേപ്പിന്റെ തോൽ / ആര്യവേപ്പിന്‍ തോല്‍ / വെങ്ങകാതൽ/കറിവേപ്പില / എന്നിവ കൂടുതല്‍ ചേര്‍ത്ത് അഗ്നിഹോത്രം നടത്തുക .

അപസ്മാരം ഉണ്ടെങ്കില്‍ ദേവദാരു / ജഡം മാഞ്ചി / കുടങ്ങള്‍ / കൂടുതല്‍ കത്തട്ടെ

ഗായകര്‍ ഇരട്ടി മധുരം / തുളസിയില / എന്നിവ കൂടുതല്‍  ചേര്‍ക്കുക ..

യോഗ സെന്‍ററുകളില്‍ വൈകിട്ട്  ജഡ മാഞ്ചി യും രാവിലെ ദേവദാരും പുകയ്ക്കാം നല്ല ശ്വസന സുഖം കൈവരും. ജഡമാഞ്ചിയുടെ ഗന്ധം ഭക്തിയുടെ പാതയെ കൂടുതല്‍ അടുപ്പിക്കുന്നു.

അഗ്നിഹോത്ര മന്ത്രങ്ങള്‍ പണ്ടും ഇപ്പോഴും ഉണ്ട് . ഈ മന്ത്രങ്ങള്‍ വളരെ നല്ല ഓജസ് തരുന്നു ഇതൊന്നും ഒരു സുപ്രഭാതത്തില്‍ ആരും പഠിക്കില്ല. അതൊക്കെ സാവധാനം പഠിക്കാന്‍ സാധിക്കും . ഈ മന്ത്ര ധ്വനികള്‍ പഠിക്കും വരെ .  ഇത് ആചരിക്കാന്‍  മന്ത്രങ്ങള്‍ നിര്‍ബന്ധമില്ല  ശുദ്ധമായ മനസ്സ് മാത്രം മതി . പഠിക്കാന്‍ നിങ്ങള്‍  ശ്രമിക്കണം  ഈ അടുത്ത് ശ്രീ S N D P  യുടെ ഒരു ചടങ്ങില്‍  ദൈവ ദശകം ചൊല്ലിയാണ് അഗ്നിഹോത്രം ആരംഭിച്ചത്  പിന്ധനദിയും   ശിവസ്തവം എന്ന ഗുരു എഴുതിയ വരികളും    ചൊല്ലി അഗ്നിഹോത്രം അവസാനിപ്പിച്ചു  ഇതു നല്ലൊരു അനുഭവം ആയിരുന്നു കാരണം ഈ ഈണങ്ങള്‍ നല്ലൊരു ശതമാനം പേര്‍ക്കും അറിയാമായിരുന്നു.

അറിയുന്ന മന്ത്രങ്ങള്‍ ചൊല്ലി അഗ്നിഹോത്രം നടത്തുക

. കൂടെ ചൊല്ലാന്‍ നിരവധി പേര്‍ ഒത്തു കൂടി . അത് കൊണ്ട് നല്ല  ഉന്മേഷമുണ്ടായി    അഗ്നിഹോത്ര അവസാനം പലരിലും  ഊര്‍ജ്ജസ്വലത. കാണാന്‍ കഴിഞ്ഞു. അഗ്നിഹോത്ര മന്ത്രങ്ങള്‍ക്ക് തുല്യ  അര്‍ത്ഥവത്തായതാണ് ഗുരുവിന്റെ രചനകള്‍.  നല്ല ചിന്തയില്‍ നിന്ന് ഉടലെടുക്കുന്ന ശ്വാസ നിശ്വാസങ്ങള്‍ പോലും മഹാ മന്ത്രങ്ങളാണ്. ജ്ഞാനപ്പാന ചൊല്ലിയും പഠിതാക്കള്‍ക്ക് അഗ്നിഹോത്രം തുടങ്ങാം    ഇതു നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു നല്ല ആരോഗ്യം കൈവരുന്നു കുഞ്ഞുങ്ങളില്‍ പോലും പ്രസന്നത വരുന്നു. വീട്ടില്‍ സദാസമയവും ശുദ്ധ വായു നിറഞ്ഞു നില്ക്കുന്നു.

രാവിലെത്തെ പത്രവായന ഒഴിവാക്കി എല്ലാവരും അഗ്നിഹോത്രം നടത്തിയാല്‍ ആ സമയം  അടുക്കളയില്‍ പാചകം ചെയ്യുന്ന ഭാര്യക്കും അതിലെ ഗുണം ലഭിക്കും

മന്ത്രങ്ങള്‍ ആവുന്ന പോലെ ചൊല്ലി പഠിക്കുക . (ആവോ നമുക്ക് തിരിയായെന്നുറച്ചു തിരു നാമങ്ങള്‍ ചൊല്ക ഹരി നാരായണായ നമോ; )

എയര്‍ ഫ്രഷ്‌ ഉണ്ടാകാന്‍ ഓഫീസുകളില്‍ ഇതു കത്തിക്കാം  .പറ്റുമെങ്കില്‍ ആഴചയില്‍  ഒരു ദിനം ഓഫിസുകളില്‍  കത്തിക്കുക .
ഒരു അഗ്നി ഹോത്രം നടത്തി ഗ്രഹ പ്രവേശം ആരംഭിക്കാന്‍ ചെറിയ  രൂപയെ ചിലവു വരുന്നുള്ളൂ . ഇതു നിങ്ങള്‍ക്കും നടത്താം .പുരോഹിതന്‍ വേണമെന്നില്ല .ചിരട്ടയും മടലും കത്തിക്കുന്നതിലും ഭേദം അഗ്നിഹോത്രമാണ് എന്നും നല്ലത് . ആസ്തമ ഉണ്ടാക്കുന്ന/ പൊതി മടല്‍/ ചിരട്ട/ .കൂടുതല്‍  കൊപ്ര/  എന്നിവ അഗ്നിഹോത്രത്തില്‍ ഉണ്ടാകില്ല . സ്ഥ്രിരം ചിരട്ടയും മടലും കത്തിച്ച് ഹോമം ചെയ്യുന്നവര്‍ക്ക്   ശ്വാസ കോശ രോഗങ്ങള്‍ ഉണ്ടാകുന്നുതായി കണ്ടു വരുന്നു . .

കൂടുതല്‍ അറിവിനായ് ഈ പുസ്തകം വായിക്കുക
 ഹൈന്ദവ  ആചാരങ്ങള്‍ എല്ലാം തന്നെ    ദുരാചാരമാണെന്ന്  നിങ്ങള്‍ക്ക്  തോന്നിയാല്‍ അതിലെ മണ്മറഞ്ഞു കിടക്കുന്ന  ശാസ്ത്രത്തെയും ആയുര്‍വേദത്തെയും   വിവരിക്കുന്നതാണ് ഈ പുസ്തകം .

 വില നാനൂറു രൂപയാണ് പുസ്തകം തപാലിലും നേരിട്ടും  ലഭിക്കും.
ANILKUMAR A.K
state bank of india (SBI)
N.P.O.L BRANCH THRIKKAKARA
ACCOUNT ; NO . 31496782059
IFSC ; SBIN 0010569
 പണം അയക്കുന്നവര്‍ അവരുടെ  വിലാസം  കൂടി വാട്സ് ആപ്പിലോ മറ്റോ തരിക 9995033225 / 8281404225 /

.