ഔവ്ഷധക്കാപ്പി ANILVAIDIK
ഔഷധ കാപ്പി
ചുക്ക് ഒരുകിലോ
കുരുമുളക് ഒരുകിലോ
തിപ്പലി അരക്കിലോ
വാല്മുളക് അരക്കിലോ
ജീരകം അരക്കിലോ
ഏലക്ക അരക്കിലോ
മല്ലി ഒരുകിലോ
ഉലുവ 100 ഗ്രാം
ജാതിക്ക 25 ഗ്രാം
ജാതിപത്രി 25 ഗ്രാം
ഗ്രാമ്പൂ 25 ഗ്രാം
ഇരട്ടിമധുരം 200 ഗ്രാം
എന്നിവ പൊടിച്ചത് ഒരു ടീസ്പൂണ്‍ വീതം അഞ്ചു ഗ്ലാസ് വെള്ളത്തില്‍ 25 ഗ്രാം ഇഞ്ചി ചതച്ചു ചേര്‍ത്തു മധുരത്തിന് ശര്‍ക്കര ചേര്‍ത്തു കഴിക്കുക .
അളവുകള്‍ കുറക്കുമ്പോള്‍ അതേ അനുപാതം പിന്തുടരുക
ശര്‍ക്കര ഒഴിവാക്കിയാല്‍ ചുമക്കും ആസ്മയ്ക്കും നല്ലൊരു പാനീയം ആയി അല്പം ആടലോടകം ചേര്‍ക്കണം
ചുമ ഉണ്ടെങ്കില്‍ തുളസിയില പൊടിച്ച് ചേര്‍ക്കാം
ചുമയ്ക്ക് ചിറ്റരത്ത ഉണക്കി പൊടിച്ചത് രണ്ടു നുള്ള് ചേര്‍ത്താല്‍ ഏറെ നല്ലത്
ഈ മിശ്രിതം ചുമയ്ക്ക് തേനില്‍ ചാലിച്ച് കഴിക്കാം
മല്ലിയും ജീരകവും വറുത്തു ചേര്‍ത്താല്‍ വിശേഷ രുചി ലഭിക്കും .
കാപ്പിപൊടി ചേര്‍ക്കണം എന്നുണ്ടെങ്കില്‍ അല്പ്പം ആകാം പക്ഷേ ഒന്നിച്ചു ചേര്‍ക്കരുത് .ചായ പൂര്‍ണ്ണമായും ഉപേക്ഷിക്കുക
.ANIL VAIDIK