ഉഴുന്ന് UZHUNNU ANILVAIDIK
ഉഴുന്ന് ദോഷം ഉണ്ടാക്കുമോ ?....... ANIL VAIDIK
http://anilvaidik.blogspot.com/
ഇഡിലിയും ദോശയും താരനെ ഉണ്ടാക്കുന്നു
വിയര്‍പ്പു ഗ്രന്ഥി അടഞ്ഞു ചൊറിച്ചില്‍ ഉണ്ടാക്കുന്നു
ഉഴുന്ന് ചേരുന്ന ആഹാരാരമാണ് ഇഡിലി ദോശ ഉഴുന്നവട ജിലേബി പക്ഷെ ഉഴുന്നിന്റെ നിത്യ ഉപയോഗം ശരീരത്തില്‍ വരള്‍ച്ച ഉണ്ടാക്കും . ഇഡിലി ഭക്ഷിച്ചാല്‍ അമിത ദാഹം ഉണ്ടാക്കുന്നു .
ബ്രാഹ്മണന്‍ ഉഴുന്ന് നിഷിദ്ധമാക്കണം .ദേവ പൂജയില്‍ ഉഴുന്ന് പാടില്ല . ഉഴുന്നിനു പണ്ടേ അയിത്തം കൊടിത്തിട്ടുണ്ട് .സദ്യയില്‍ പപ്പടം വന്നപ്പോള്‍ ബ്രഹ്മണന്‍ മാത്രം അതിനെ സീകരിക്കാത്ത കാലം ഉണ്ടായിരുന്നു . ചിലര്‍ ആരും കാണാതെ അതിനെ അകത്താക്കാന്‍ നോക്കി .മറ്റു ചിലര്‍ കപട ബ്രഹ്മണന്‍ ചമഞ്ഞു കൊതിയോടെ അതിനെ ഇലയുടെ അടിയിലേക്ക് തുരുകി ,ഇലയില്‍ പപ്പടം ഉണ്ടെങ്കില്‍ അവനു നേരെ കണ്ണുരുട്ടാന്‍ ആളുണ്ടായൊരു പഴയചരിതം നമുക്കുണ്ടായിരുന്നു .
പപ്പടം കഴിക്കുന്നവനു ഭ്രഷ്ടു സമ്മാനിച്ച കാലങ്ങളും ഇല്ലാതില്ല .
മാനക്കേട് ഭയന്ന് കിട്ടിയ പാടെ പപ്പടം വെപ്രാളപ്പെട്ട് അകത്താക്കിയ കേമത്തരം നമ്പൂതിരിയുടെ സദ്യയിലെ പതിവ് കാഴച്ചയായി ഈ പൊങ്ങച്ചം കാട്ടല്‍ പിന്നീട് ആചാരമായി ഇന്നു സദ്യവട്ടത്തില്‍ പപ്പടം പൊടിച്ച് ആദ്യത്തെ ഉരുള ഉണ്ണണം എന്നായി . ഒരു മാനക്കേട് ആചാരമായ കഥ അങ്ങിനെ ഹാസ്യരൂപേണ തുടരുന്നു .
എന്തിനാണ് ആചാര്യസമൂഹം ഉഴുന്ന് ചേര്‍ന്ന വിഭവങ്ങള്‍ക്ക് ഇത്രയും അയിത്തം കല്പ്പിച്ചത്
കാട്ടുവാസികള്‍ ആയിരുന്ന '' ഉള്ളാടന് ഉഴുന്നുവട നഞ്ചാണ്'' ....... . വനത്തിലെ വൈദ്യ വിഭാഗമാണ് ഉള്ളാടര്‍ /(ഉള്ളിലെ ലാടന്‍) ഉള്ളാടര്‍ പോലും ഉഴുന്ന് ഭക്ഷിക്കില്ല .
ഭാരതത്തിലെ ഷേക്ത്രങ്ങളിലെ നിവേദ്യങ്ങളില്‍ ഉഴുന്ന് ഉപയോഗിക്കാന്‍ പറയുന്നില്ല . കാരണം വാത പിത്ത കഫം ആണല്ലോ സര്‍വ്വ രോഗ കാരണം അതില്‍ കഫത്തിനു മുഖ്യ പങ്കുണ്ട് .ആയതിനാല്‍ കഫം ഏറെ ഉണ്ടാക്കുന്ന ഉഴുന്ന് മുനി ശ്രേഷ്ട്ടന്‍ മാരും ആചാര്യമാരും അതൊക്കെ മുന്നേ കണ്ടറിഞ്ഞു നിക്ഷേധിച്ചു . മാമുനികള്‍ കണ്ടതിനപ്പുറം നമ്മള്‍ കണ്ടെത്തിയിട്ടില്ല .ആയതിനാല്‍ ഉഴുന്നിനെ കുറിച്ച് മുനികള്‍ എന്താണോ പറഞ്ഞത് അതിലെ സത്യം തിരിച്ചറിഞ്ഞു നിങ്ങളും മുന്നേറുക .അതും മുനിമാരുടെ വാക്കിനു പുറകെ അന്ധമായി പോകരുത് അനുഭവങ്ങള്‍ നേരിട്ടരിഞ്ഞതിനു ശേഷമേ എന്തും സീകരിക്കാവൂ . .
ഇനി ഷേക്ത്ര ചൈതന്യ രഹസ്യo എന്ന പുസ്തകം നോക്കുക അതില്‍ ഉഴുന്ന് പൂജാരി കഴിച്ചിട്ടുണ്ടെങ്കില്‍ രണ്ടു ദിനം പൂജ പാടില്ല . ഷോടശ സംസ്കാരത്തില്‍ ഉഴുന്ന് നിഷിദ്ധമാണ് മരണം നടന്നാല്‍ ഉഴുന്ന് കടുകു പരിപ്പ് മുതലായവ ഒഴിവാക്കാന്‍ മരണാന്തര ശേഷ ക്രീയയില്‍ പറയുന്നുണ്ട് .പരിപ്പ് വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കാന്‍ പറഞ്ഞ ആചാര്യ വചനങ്ങള്‍ അപ്പാടെ തള്ളിക്കളയാന്‍ ആവില്ല.
മഹാഭാരതത്തിലെ കര്‍ണ്ണ പര്‍വ്വത്തില്‍ ശല്യര്‍ കര്‍ണ്ണന്റെ തേരാളി യാകുന്നുണ്ട്. ഗജവീരന്റെ ചികിത്സ യായ മാതംഗ ലീല പോലെ കുതിരയുടെ ചികിത്സയടക്കം വിശേഷിപ്പിക്കുന്ന ഒന്നാണ് ആശ്വഹൃദയം കുതിരയുടെ മനസ് പഠിച്ചവന്‍ അത് ഹൃദ്യമാക്കിയ കൃഷ്ണ ഭഗവാന്‍ അര്‍ജുനന്റെ സാരഥിയായി ആയതിനാലാണ് കുരുഷേക്ത്ര യുദ്ധത്തില്‍ അര്‍ജുനനെ മികവ് കാണിക്കാന്‍ സാധിച്ചത് . അത് പോലെ ശല്യരും നല്ലൊരു തേരാളി ആയിരുന്നു . ധര്‍മ്മ ധര്‍മ്മങ്ങള്‍ തൊട്ടു തീണ്ടിയിട്ടില്ലാത്ത ശല്യര്‍ കര്‍ണ്ണനെ സൂത പുത്രാ എന്ന് ആക്ഷേപിച്ചു വിളിക്കുന്നുണ്ട് ശല്യരുടെ ശല്യങ്ങളെ സഹിക്കാതെ കര്‍ണ്ണനും അസ്ത്രം പോലുള്ള വാക്കുകള്‍ പറയുന്നുണ്ട് ശല്യര്‍ തന്‍റെ തേരാളി ആയതില്‍ ദാനശീലനായ കര്‍ണ്ണന്‍ സഹിക്കുന്നില്ല കര്‍ണ്ണന്‍ ശല്യരേയും താഴ്ത്തി കെട്ടുന്നുണ്ട് ഹേ ഉള്ളിയും ഉഴുന്നും തിന്നുന്നവനെ നീയാണോ എന്‍റെ സാരഥി യായി വന്നു എന്നെ കുറ്റം പറയുന്നത് എന്നൊക്കെ യുദ്ധ വേളയില്‍ കര്‍ണ്ണനും പലതും വാക്ക് തര്‍ക്കം നടക്കുന്നുണ്ട് .
മഹാഭാരതത്തില്‍ പോലും ഉള്ളിക്കും ഉഴുന്നിനും നല്ല സ്ഥാനം നല്‍കിയിട്ടില്ല .കാരണം ഉഴുന്നിനു ഗുണത്തെക്കാള്‍ ഏറെ ദോഷം ഉണ്ട്
ഉഴുന്ന് ചേര്‍ന്ന ഇടിലി ദോശ എന്നിവ കഴിച്ചാല്‍ അമിതമായ ദാഹം അനുഭവപ്പെടും അതിനര്‍ത്ഥം ഉഴുന്ന് ശരീരത്തിലെ ജലത്തെ ഇല്ലാതാക്കുന്നു എന്നാണു ശരീരത്തിലെ ഈ ജല ശോഷണം എന്നും നടന്നാല്‍ വരണ്ട ചര്‍മ്മം രൂപപ്പെടും അത് ത്വക്ക് രോഗത്തിന് വഴി വെക്കും . ആയതിനാല്‍ ഉഴുന്ന് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍ ദമയന്തിയുടെ ഭര്‍ത്താവായ നളന്‍ തന്‍റെ പാചക വിധിയില്‍ പറയുന്നത് കേള്‍ക്കുക .അതും ഇവിടെ അറിയിക്കട്ടെ .
പരിപ്പ് വര്‍ഗ്ഗങ്ങള്‍ വരണ്ട ചര്‍മ്മo ഉണ്ടാക്കും എന്നതിനാല്‍ .പരിപ്പിന്റെ കൂടെ നെയ്യും പരിപ്പും വിളമ്പുക എന്ന വിധി നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ അത് സദ്യയിലെ വിശേഷ വിധിയാണ് പരിപ്പിന്റെ കൂടെ നെയ്യ് കൂട്ടണം എന്നത് എന്തിനായിരുന്നു എന്നതിലെ വാസ്തവത്തിന് ഏറെ വിശേഷണം തരേണ്ടതില്ല
നെയ്യ് ഉള്ള ശരീരത്തില്‍ ത്വക് രോഗം കുറയുന്നു .ചര്‍മ്മം വരളില്ല ചിതമ്പല്‍ പോലെ പൊഴിയല്‍ ഉണ്ടാകില്ല.
ഉഴുന്ന് താരനെ ഉണ്ടാക്കുന്നു ഇഡിലിയും ദോശയും തലയില്‍ വരണ്ട ചര്‍മ്മത്തെ ഉണ്ടാക്കും ചര്‍മ്മം വരളുന്നതിനെയാണ് താരന്‍ എന്ന് വിളിക്കുന്നത് ഉഴുന്ന് പരിപ്പ് വര്‍ഗ്ഗങ്ങള്‍ തിന്നുന്നവര്‍ക്കാണ് കൂടുതലും താരന്‍ കണ്ടു വരുന്നത് .പരിപ്പിന്റെ കൂടെ നെയ്യ് ചേര്‍ത്താല്‍ താരന്‍ ഉണ്ടാകില്ല
ANIL VAIDIK 8281404225 കൈവല്യധാമം കൊല്ലങ്കോട് നെന്മേനി പാലക്കാട്
http://anilvaidik.blogspot.com/ കൂടുതല്‍ അറിയാന്‍
https://www.facebook.com/anilmediator
ANILVAIDIK 9995033225

ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട് പാലക്കാട്

എല്ലാ ഞായര്‍ ദിനവും ഗുരു കുലത്തില്‍ കൃഷി / കാര്‍ഷിക വിജ്ഞാനo / നാട്ടറിവുകള്‍ / മണ്മറഞ്ഞ നാട്ടു വൈദ്യo / ഔവ്ഷധ സസ്യങ്ങളും അവയിലെ രോഗ നിവാരണവും / യോഗ /ധ്യാനം / അഗ്നിഹോത്ര പഠനo / ഹവിസ്സ് കൂട്ടുകള്‍ /ഉപനിഷിത് / വൈദിക അനുഷ്ട്ടാനം/ വൈദിക ജോതിഷം എന്നിവ പഠിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും