മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കഴിക്കാമോ ANIL VAIDIK
മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കഴിക്കാമോ ?...
പയര്‍ വര്‍ഗത്തിന്‍റെ അകത്ത് വിഷമുണ്ട് അത് കൊണ്ട് അവയെ ഉറുമ്പിനു തിന്നുവാന്‍ സാധിക്കില്ല . ഭൂമിയില്‍ വീഴുന്ന എന്തിനെയും ഉറുമ്പും ചിതലും ഭക്ഷിക്കും അത് വിത്തയാലും പയര്‍വര്‍ഗങ്ങള്‍ ആയാലും ഉറുമ്പ് അതിനെ അരിക്കാന്‍ ശ്രമിക്കും .ഉറുമ്പ് അടുത്തു വരുമ്പോള്‍ പയര്‍വര്‍ഗങ്ങള്‍ ദ്രവ വിഷത്തെ പുറം തോടില്‍ എത്തിക്കും. .ഭയം വരുമ്പോള്‍ നമ്മിലെ വിയര്‍പ്പു ഗ്രന്ഥിയും രോമ കൂപങ്ങളും ഉണരുന്ന പോലെ ഇവയുടെ പുറം തോടിലും വിയര്‍പ്പു പോലെ ഒരു ആവരണം വന്നു പൊതിയും .അതിലെ ദുര്‍ഗന്ധം ഉറുംബിനെ അകറ്റും പക്ഷെ മുളച്ചാല്‍ പയര്‍വര്‍ഗ്ഗങ്ങളിലെ വിഷം നഷ്ട്ടപെട്ടു പോകും അത് നമുക്ക് നമുക്ക് ഗുണം ചെയ്യും മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ നല്ലത് തന്നെ
.
പയര്‍വര്‍ഗങ്ങളില്‍ സ്വയ രക്ഷയ്ക്ക് വേണ്ടിയുള്ള ജൈവ വിഷം അടങ്ങിയിട്ടുണ്ട് മുള പൊട്ടുന്നതോടെ അത് കാര്‍ബണ്‍ ആയി അന്തരീക്ഷത്തില്‍ പടരും അത് ശ്വസിക്കുന്ന പ്രാണികള്‍ ചത്ത് കൃഷിയിടങ്ങളില്‍ പതിക്കും .മഴക്കാലങ്ങളില്‍ ആണല്ലോ സസ്യങ്ങള്‍ മുളയ്ക്കുന്നത് .കൃഷിയിടത്തിലെ നെല്ല് മുതലായ വിത്തുകള്‍ നല്ല കുളിരുള്ള രാത്രിയുടെ അന്ത്യ യാമങ്ങളില്‍ തണുപ്പേറ്റു മുളയ്ക്കും. അതോടെ വിത്തിലെ വിഷം വായുവില്‍ ലയിക്കും അത് ശ്വസിച്ചു ചെറു പ്രാണികള്‍ നിലം പതിയ്ക്കുന്നു അത് പ്രകൃതി നിയമമാണ്. പ്രകൃതിയുടെ കൃഷി നിയമമുണ്ടതില്‍. അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ബീജം ആദ്യ ഭക്ഷണം ശേഖരിക്കുന്ന പോലെ മണ്ണിലെ വിളയ്ക്ക് വിണ്ണില്‍ നിന്നൊരു ഭക്ഷണം പ്രാണി രൂപത്തില്‍ ലഭിക്കുന്നു അതൊക്കെ നമ്മെ അത്ഭുത പെടുത്തുന്ന കാണാകാഴ്ചകളാണത്. അല്ലാതെ മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ വിഷമല്ല മുളച്ചാല്‍ വിഷം തീര്‍ന്നു മുളപ്പിച്ചു തന്നെ കഴിക്കുക
മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ വിഷമല്ല ശ്രേഷട്ടമായ ഭക്ഷണമാണ്
ANIL VAIDIK 8281404225
https://www.facebook.com/anilmediator
ANILVAIDIK 9995033225