ഹവിസ്സ് haviss ANILVAIDIK
1അമൃത് /2 ചിറ്റമൃത് / 3രാമച്ചം 1 kg
താലീസ് പത്രം 1kg
താലീസ് പത്രം 1kg
. 4/ ഏലക്ക /5 ജാതിക്ക /6ഇരട്ടിമധുരം 100gm
/7 നെല്ലിക ഉണങ്ങിയത് /89 ശതാവരി 500 gm
/9 ഗ്രാമ്പു /10എള്ള് /11 ഉണക്കമുന്തിരി 50gm
/12 കടുക്ക / താന്നിക്ക / കച്ചോലം / ചന്ദനം / അകിൽ / വയമ്പ് / 100 gm
യെവം / പച്ചരി / 50gm
ബ്രെഹ്മി / (മുത്തിള്‍ ) 250 gm
/13ചെറുപയർ /14 ഉഴുന്ന് /15 കടുക് /16 കടല /17 പരിപ്പ് /18 മുതിര / 19കാരെള്ള്/20 കോപ്പ്ര / 100 gm
21തുളസി ഇലയും പുവും/22 കാട്ടു ത്രിത്താവ് /23 വേപ്പിലയും/ 24 തൊലിയും /25 വഴനയിലയും തൊലിയും / 26കറുകപ്പുല്ല് /27 കുവളയില /28 കുറു കുറുംതോട്ടി /29 നീല കുറുംതോട്ടി സമുലം / കിട്ടുന്ന പോലെ എടുക്കുക
30 ചെറുതേൻ മരുന്നുകള്‍ കുഴക്കാന്‍ മാത്രം
/31 മുത്തങ്ങ /32 വെങ്കടുക് 33/ മാതള തൊണ്ട് /34 മാവില മൊട്ടു /35 പ്ലാവില മൊട്ടു /36 ജാതിപത്രി /37 ശര്ക്കര /38 പച്ചകര്പ്പുരം /39 ജടമഞ്ഞി.. 100 gm
/41 ഇഞ്ചിപ്പുല്ല്/42 മുക്കുറ്റി / 1 kg
43കുടുകപ്പാലയരി /44 കർക്കൊകിലയരി / 45നവധാന്യo / 46ജീരകം / 100 gm
47 ആര്യവ്വേപ്പിൻ തൊലി /48 ഇലഞ്ഞി തൊലി / 200 gm
/ 40നാഗപ്പൂ gm 49ഗുല് ഗുലു /50 ചുക്ക് 100 gm
/51 പത്രം 1 kg /52തകരം / 100 gm
53നറുനീണ്ടി /54 ദേവധാരു . 2 kg
/55 കുംകുമപ്പൂ / 01 gm
56നെയ്യ് ആവിശത്തിന് എടുക്കുക
/57ചമത /58ഒരിലതമാര / 59പടതാളികിഴങ്ങു 100 gm
/ 60കടലാടി /61ചെറുകടലാടി. എത്ര ചേര്‍ക്കുന്നുവോ അത്ര നല്ലത്
/62 കൂവളക്കായ്/63കരിം തുമ്പ /64ദശ പുഷപ്പങ്ങള്‍/65 ദശമൂലം കിട്ടുന്ന പോലെ ചേര്‍ക്കുക
/ 66സാബ്രാണി/67 അഷ്ട്ട ഗന്ധം/68 കുന്തിരിക്കം/ 69കാരെള്ള്/ 70ചുക്ക് 71/പേരാല്‍ മൊട്ട്/72 ഉഴിഞ്ഞ/ സോമലത/ ഇത്തരം മരുന്നുകള്‍ 100 gm
.ഇതില്‍ പറയുന്ന മുഴുവനും മരുന്ന് കിട്ടിയില്ലെങ്കില്‍ കിട്ടുന്നവ ഉപയോഗിക്കുക.
കോട്ടം 1 kg
ഇതെല്ലാം വീട്ടില്‍ കത്തുമ്പോള്‍ വീട് പ്രശസ്തമായ ഷേക്ത്രം തന്നെയാകുന്നു.
പ്ലാവ് / നെല്ലി / ചമത / ചന്ദനം / മാവ് / ഇത്തരം വിറക് കത്തിക്കാന്‍ എടുക്കാം
ചുമ ശ്വസന തടസം എന്നിവ ഉണ്ടെങ്കില്‍ ആടലോടകം വിവിധ യിനം തുളസികള്‍ കൂടുതല്‍ ചേര്‍ത്തു അഗ്നി ഹോത്രം നടത്താം .
പ്രമേഹം ഉണ്ടെങ്കില്‍ കൂവളയില/ അമൃത് വള്ളി / കൂവളക്കായ് / കുടക പാലയരി/ / പൊൻകരണ്ടിവേര്/ ശതകുപ്പ /മരമഞ്ഞൾ /ഞാവൽ തൊലി / വേപ്പിന്റെ തോൽ / ആര്യവേപ്പിന്‍ തോല്‍ / വെങ്ങകാതൽ/കറിവേപ്പില / എന്നിവ കൂടുതല്‍ ചേര്‍ത്ത് അഗ്നിഹോത്രം നടത്തുക .
അപസ്മാരം ഉണ്ടെങ്കില്‍ ദേവദാരു / ജഡം മാഞ്ചി / കുടങ്ങള്‍ / കൂടുതല്‍ കത്തട്ടെ
ഗായകര്‍ ഇരട്ടി മധുരം / തുളസിയില / എന്നിവ കൂടുതല്‍ ചേര്‍ക്കട്ടെ https://www.facebook.com/anilmediator
പുസ്തകം ഇന്ത്യയില്‍ എവിടെയും തപാലില്‍ ലഭിക്കും വില 400 രൂപയാണ്
വിശദ വിവരം താഴെ എഴുതിയട്ടുണ്ട്.\
ANILKUMAR A.K
state bank of india (SBI)
N.P.O.L BRANCH THRIKKAKARA
ACCOUNT ; NO . 31496782059
IFSC ; SBIN 0010569
താങ്കളുടെ വിലാസം കൂടി തരിക
ഫോണ്‍ നമ്പരും പിന്‍ കോഡും മറക്കാതെ എഴുതുക
8281404225 //// 9995033225
ANILKUMAR A.K
AYILEPILLIYIL
CHALILPPARAMBU roda
THRIKKAKARA P .O
KAKKANAD
PIN; 682021
ERNAKULAM gbudha303@gmail.com നിങ്ങളുടെ വിലാസം വാട്സ് ആപ്പിലോ ഇല്ലേല്‍ മെയില്‍ ചെയ്യുക google pay 9995033225




