കേരളത്തിലെ അത്ഭുത മന്ത്രങ്ങള്‍ വിവാഹം
കേരളത്തിലെ അത്ഭുത മന്ത്രങ്ങള്‍
ഇശ്വരാ സാരിക്ക് തീപിടിക്കരുതേ ;;;
കൃഷ്ണാ വിളക്ക് കേട്ട് പോകരുതേ ;;
സര്‍വ്വേശ്വരാ..വിളക്കുമായി തട്ടി വീഴരുതേ ;;;
ഭാഗ്യം വിളക്കില്‍ നിന്നും സാരിക്ക് തീ പിടിച്ചില്ല ;
വിളക്ക് കെട്ടില്ല
നിലത്തു ശ്രദ്ധിക്കാന്‍ സാധിച്ചില്ല എങ്കിലും തട്ടി വീണില്ല ;ഭാഗ്യം അങ്ങിനെ താലി ചാര്‍ത്തിയവന്റെ വീട്ടില്‍ എത്തപ്പെട്ടു .
ഇത് ഏതു മന്ത്രം ആണെന്നോ നമ്മുടെ വധു വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക്കു വന്നു കയറിയപ്പോള്‍ അവള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച ഒരേയൊരു മന്ത്രം മുകളില്‍പ്പറഞ്ഞ വാക്കുകള്‍ മാത്രം.
കൈയ്യില്‍ കൊടുത്ത വിളക്ക് കാരണം ഇശ്വരനെ മറന്നുപോയ പോയ നിമിഷങ്ങള്‍ അതോ ഇശ്വരനെ ഓര്‍ത്തു പോയ നിമിഷങ്ങളോ?
;;;വിളക്ക് കേടരുതേ . അതായിരുന്നു പ്രാര്‍ത്ഥന . അമ്മ കൂടെ കൂടെ ഓര്‍മ്മിപ്പിച്ചിരുന്നു സൂക്ഷിക്കണം . വിളക്കിലെ തിരി അണയാതെ നോക്കണം . സാരിക്ക് കത്ത് പിടിച്ച മൂധേവികള്‍ ഉണ്ട് നീയും അവരെ പോലെ അശ്രദ്ധ കാട്ടരുത് .
ഹോ.... അവസാനം രക്ഷപെട്ടു ഒന്നും സംഭവിച്ചില്ല. അവള്‍ മനസിലോര്‍ത്തു ആദ്യ കടമ്പ കടന്നിരിക്കുന്നു.

ആ സമയം ഞാന്‍ ഈ വീടിന്‍റെ വിളക്ക് ആകണേ എന്നവള്‍ പ്രാര്‍ത്ഥിച്ചില്ല .
പുഞ്ചിരി വിടര്‍ത്താന്‍ സാധിച്ചില്ല . നന്മ നിറഞ്ഞ ആശയം മറന്നു പോയ നിമിഷം. ഗായത്രി ചൊല്ലണം എന്നായിരുന്നു പലരും പറഞ്ഞിരുന്നത് പക്ഷേ എല്ലാ നന്മകളും ഓര്‍ക്കേണ്ട നിമിഷങ്ങളില്‍ എല്ലാം മറന്നു പോകേണ്ടി വന്നു.
ശ്വസിക്കുന്ന പ്രാണവായു ആയ കാറ്റിനെ ശപിച്ചു കൊണ്ട് വരന്‍റെ ഭവനത്തിലേക്ക് കയറേണ്ടി വന്നവാളാണ് നമ്മുടെ വധുക്കള്‍ പാവം സ്ത്രികള്‍ എന്നേ എനിക്ക് പറയാനുള്ളൂ . അഗ്നിയുടെ നിയമങ്ങള്‍ അറിയാത്ത തല തെറിച്ച പുരോഹിതര്‍ ആരോ ഉണ്ടാക്കിയ വിവാഹനിയമങ്ങള്‍ ആണ് നമ്മളില്‍ പലരും. അനുഷ്ട്ടിക്കുന്നത്.
ദ്ര്വപതി ഭര്‍ത്ത ഭവനത്തില്‍ കയറിയത് കുന്തി ദേവി പോലും അറിഞ്ഞില്ല അപ്പൊ വിളക്ക് തെളിയിച്ചത് ആരാണാവോ ? .പക്ഷേ ആ തരുണിയുടെ വിവാഹം കെങ്കേമമായി കൊണ്ടാടി .ആദ്യ മായി ഭര്‍ത്ത ഭവനത്തില്‍ വന്നപ്പോള്‍ വിളക്ക് ഉണ്ടായതായി വ്യസന്‍ പറഞ്ഞിട്ടില്ല .
വധു ആദ്യമായി ഭര്‍ത്ത ഭവനത്തില്‍ വന്നാല്‍
വധു ആദ്യമായി ഭര്‍ത്ത ഭവനത്തില്‍ വന്നാല്‍
ധര്മ്മജനും അഗ്നിഹോത്രിയുമായ ഭര്‍ത്താവെന്ന പതിയെ സഹായിക്കുന്ന ധാര്‍മ്മികത ആണ് ആകേണ്ടത് .
ധര്‍മ്മത്തില്‍ സഹകരിക്കുന്ന ധര്‍മ്മ പത്നി ആണ് വധു അവള്‍ ആദ്യ മായി വീട്ടില്‍ വന്നാല്‍ അകത്തു വന്ന് അഗ്നിയിലേക്ക് ഹവിസ്. അര്‍പ്പിക്കുകയാണ് വേണ്ടത്.
അല്ലാതെ വീട്ടില്‍ നിന്നും ചൂട്ടും കത്തിച്ച് വരേണ്ട ഗതികേട് ഇല്ല . വധു ഗ്രാമത്തില്‍ എത്തിയാല്‍ രാജ്ഞി ആയി സീകരിച്ച് അഗ്നിഹോത്രം ചെയ്യാനുള്ള സൌകര്യം വരന്‍റെ ബന്ധുക്കള്‍ ചെയ്തു കൊടുക്കണം .അതിന് സാധിച്ചില്ലെങ്കില്‍ അകത്തു കടന്നതിന് ശേഷം വിളക്ക് കൊളുത്തണം അല്ലാതെ നമസ്തേ വായുവേ ; എന്ന് പറയേണ്ടിടത്ത് വായുവിനെ ശപിച്ചു കൊണ്ട് കയറേണ്ട അവസ്ഥ ഉണ്ടാകരുത് ഈ ചടങ്ങ് അല്പം മാറ്റിയാല്‍ നന്നായിരുന്നു .
വേദ വിധി പ്രകാരമുള്ള വിവാഹത്തില്‍ ഇങ്ങിനെയുള്ള ചടങ്ങില്ല .പകരം സ്വസ്തി ഉരവിട്ടു വധുവിനെ അകത്തേക്ക് ഷണിക്കുകയാണ് ചെയ്യുന്നത് ശേഷം അകത്തു വെച്ച് അഗ്നി ജ്വലിപ്പിക്കല്‍ എന്ന ചടങ്ങുണ്ട്.
ദയവായി വൈദിക വിവാഹം നടത്തുക അതിലെ ശാസ്ത്രം മനസിലാക്കുക വീട് നിര്‍മ്മിക്കുംബോളും ഗ്രഹ പ്രവേശനത്തിനും വൈദിക അഗ്നിഹോത്രം നടത്തുക .